Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദശപുഷ്പങ്ങളും അവയുടെ ഔഷധ ഗുണങ്ങളും

28 JULY 2015 10:30 AM IST
മലയാളി വാര്‍ത്ത.

വീടുകളില്‍ പഴയ തലമുറക്കാര്‍ ദശപുഷ്പം നട്ടുവളര്‍ത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. ആയുര്‍വേദ കൂട്ടുകളിലും ഒറ്റമൂലികളായും അറിയപ്പെട്ടിരുന്ന ഇവയെല്ലാം ഇന്ന് അപ്രത്യക്ഷമായി.
ചെറൂള
നീര് വരുന്നതു തടയും. മൂത്രസംബന്ധമായ അസുഖങ്ങള്‍ക്കും ഏറെ ഫലപ്രദമാണ്
ഉഴിഞ്ഞ
താരന്‍ പോകാന്‍. മുടിക്ക് കറുപ്പ് നിറം നല്‍കും.
മുക്കുറ്റി
രക്തസ്രാവത്തെ തടയും. അജീര്‍ണത്തിന് ഉത്തമം.
മുക്കുറ്റി, മുയല്‍ച്ചെവിയന്‍
മുയല്‍ച്ചെവിയന്‍
വിരശല്യം അകറ്റും. അലര്‍ജി, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്കും ഔഷധം.
നിലപ്പന
നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക്.
നിലപ്പന, പൂവ്വാംകുറുന്നല്‍
പൂവ്വാംകുറുന്നല്‍
തൊണ്ടവേദനയ്ക്കും ഉദര അസുഖങ്ങള്‍ക്കും.
കയ്യോനി
അകാലനര, മുടികൊഴിച്ചല്‍, കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക്.
കയ്യോനി, കറുക
കറുക
ധാതുസംപുഷ്ടമാണ്. പനിക്ക് ഉപയോഗിക്കും. കറുകനീര് ത്വക് രോഗങ്ങള്‍ക്ക് ഉപയോഗിക്കും.
വിഷ്ണുക്രാന്തി
ബുദ്ധിവികാസത്തിന്. അകാലനരയ്ക്ക്.
വിഷ്ണുക്രാന്തി, തിരുതാളി
തിരുതാളി

വിഷഹരമാണ്. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (7 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (28 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (29 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (49 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (1 hour ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (2 hours ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends