Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

കൂവളത്തിന്റെ ഔഷധഗുണങ്ങള്‍

29 JULY 2014 11:33 AM IST
മലയാളി വാര്‍ത്ത.

 കൂവളത്തില അരച്ച്‌ പുരട്ടിയാല്‍ ത്വക്ക്‌രോഗങ്ങള്‍ ശമിക്കും.
കൂവളത്തില നീരും ചെറുതേനും സമം എടുത്ത്‌ രാത്രി കിടക്കുന്നതിനു മുമ്പ്‌ പത്തു മില്ലി കഴിച്ചാല്‍ ആരോഗ്യം സ്വന്തമാക്കാം.
കൂവളത്തിന്റെ കായയുടെ കാമ്പ്‌ ചതച്ചശേഷം ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്തു കഴിച്ചാല്‍ ഗ്രഹണി മാറുന്നതാണ്‌.
കൂവളത്തില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ എണ്ണ കാച്ചി അഞ്ചുതുള്ളി വീതം ചെവിയിലൊഴിച്ചാല്‍ ചെവിവേദന മാറും.
മൂപ്പെത്താത്ത കൂവളത്തിന്‍ കായ ചെറുതായി മുറിച്ച്‌ വെയിലില്‍ ഉണക്കിയ ശേഷം വറുത്തു പൊടിച്ചു കഴിച്ചാല്‍ വയറിളക്കവും വയറുകടിയും മാറും.
കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീരില്‍ സമം നല്ലെണ്ണയും മൂന്നു കുരുമുളകും ചേര്‍ത്തു തിളപ്പിച്ച ശേഷം കുരുമുളകു പൊട്ടിത്തുടങ്ങുമ്പോള്‍ വാങ്ങി തണുപ്പിച്ച്‌ ചെവിയില്‍ തുള്ളികളായി ഒഴിക്കുക. ചെവി പഴുക്കല്‍ മാറും.
കൂവളത്തില, ആടലോടകത്തില, കുറുന്തോട്ടിയില ഇവ സമം എടുത്ത്‌ ചതച്ചു പിഴിഞ്ഞ നീര്‌ രണ്ടു സ്‌പൂണും അത്രയും കടുകെണ്ണയും ചേര്‍ത്തു കഴിച്ചാല്‍ ആസ്‌തമ മാറും.
കൂവളത്തിലയും കുടങ്ങലിന്റെ ഇലയും അരച്ചെടുത്ത്‌ നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത്‌ കഴിച്ചാല്‍ ഓര്‍മക്കുറവു മാറും. ബുദ്ധിവികാസം ഉണ്ടാകും.
കൂവളത്തിന്റെ വേരും മലരും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ തുടരെയുണ്ടാകുന്ന ഛര്‍ദിയും മനംമറിച്ചിലും മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (6 minutes ago)

സ്വര്‍ണവില  (8 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (27 minutes ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (39 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (55 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (1 hour ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (2 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (2 hours ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (2 hours ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (3 hours ago)

Malayali Vartha Recommends