Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DISEASES

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

02 NOVEMBER 2025 11:42 AM ISTമലയാളി വാര്‍ത്ത
കേരളത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊച്ചിയിലാണ് . ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.പ്രാഥമിക പരിശോധനയില്‍ രോഗം സ്...

കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കുക

10 July 2017

കണ്ണ് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ച ശക്തി വളരെ അത്യാവശ്യമാണ്. കണ്ണിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ സ്വയം...

അള്‍സറിന് കാരണമാകുന്ന ശീലങ്ങള്‍

10 July 2017

സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അള്‍സര്‍. മധ്യവയസ്‌കര്‍ക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. രോഗത്തിന്റെ...

സൂക്ഷിച്ചില്ലെങ്കിൽ ന്യുമോണിയ മരണകാരണമായേക്കാം

07 July 2017

മഴക്കാല അസുഖങ്ങളുടെ കൂട്ടത്തിൽ കണ്ട് വരുന്ന രോഗമാണ് ന്യുമോണിയ. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. വൈറസുകളും ബാക്ടീരിയകളും ന്യുമോണിയക്ക് കാരണമാകാറുണ്ട്. പനി ,ചുമ ,കഫക്കെട്ട് തുടങ്ങിയവയാണ് ന്യൂമോണ...

വിഷാദത്തെ നിസ്സാരമായി കാണരുത്

04 July 2017

വിഷാദം മറ്റു രോഗാവസ്ഥകള്‍ പോലെയല്ല. വിഷാദം ബാധിച്ചവര്‍ക്കോ അവരുമായി സഹകരിക്കുന്നവര്‍ക്കോ പലപ്പോഴും ഈ രോഗത്തെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. എപ്പോഴും മൂഡ് ഓഫാണെന്നു പരാതി പറയുന്നവരെയും തനിച്ചിരിക്കാ...

കുട്ടിക്കാലത്തെ ആസ്തമ ഹൃദയത്തെ തകരാറിലാക്കും

04 July 2017

ആസ്ത്മ മൂലം വിഷമിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തുണ്ട്. കുട്ടിക്കാലത്തെ ആസ്ത്മ ഹൃദയത്തെ തകരാറിലാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടിക്കാലത്ത് ആസ്ത്മ ഉണ്ടായിരുന്നവര്‍ക്ക് ലെഫ്...

കഫക്കെട്ടിന് പരിഹാരം മഞ്ഞളും ഉപ്പും

03 July 2017

മഴക്കാലമായതിനാല്‍ പനിയും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കഫക്കെട്ട് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. സാധാരണ കഫക്കെട്ടിനുപോലും വീര്യം കൂടിയ ആന്റിബയോട്ടിക്കുകളാണ് നാം ഉപയോഗിക...

ഈ ലക്ഷണങ്ങൾ രക്താര്‍ബുദത്തിന്റേതുമാകാം

02 July 2017

കാൻസർ പലതരത്തിലുണ്ട് . തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. രക്തത്തെയോ അസ്ഥി മജ്ജയെയോ ബാധിക്കുന്ന തരം അർബുദമാണ് ...

സ്വഭാവം അനുസരിച്ചു വ്യക്തികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ

01 July 2017

നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തികൾക്കും അവരുടേതായ സ്വഭാവങ്ങളുണ്ട്. ഈ പെരുമാറ്റ രീതികൾ തന്നെയാണ് ഓരോരുത്തരുടെ ആരോഗ്യവും ആയുസ്സും നിർണ്ണയിക്കുന്നതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇതിൽ  സത്യമുണ്ട്. ഓരോ...

വൃക്കയിൽ കല്ലുള്ളവര്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കുക

29 June 2017

വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് ഇപ്പോൾ സാധാരണ രോഗമായി മാറിയിരിക്കുന്നു .മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയുമാണ് ഇതിനു കാരണം. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ...

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിക്കുന്നവർ...

28 June 2017

കെട്ടുകഥയെന്നോ അതി ഭാവുകത്വമെന്നോ ഒക്കെ പറഞ്ഞുചിരിച്ചു തള്ളാൻ വരട്ടെ. പറയുന്നത് സത്യമാണ്. നമ്മുടെ ഈ ഭൂമുഖത്ത് ഒട്ടകപക്ഷിക്കു സമാനമായ കാലുകളുമായി ജീവിക്കുന്ന ഒരു മനുഷ്യ സമൂഹം ഉണ്ട്,ഇപ്പോഴും. സിംബാബ്‌വേ...

ആന്റിബയോട്ടിക് ഒരുനേരം കഴിക്കാൻ വിട്ടുപോയാൽ?

27 June 2017

എന്താണ് ആന്റിബയോട്ടിക്ക് മരുന്നുകൾ? സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പൽ , പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങൾ (antimicrobial compounds) അടങ്ങിയ സംയുക്തമാണ് ആന്റിബയോട്ടിക്കുകൾ. ജ...

പത്തനംതിട്ടയില്‍ മന്ത് രോഗം പടരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ക്യുലക്സ് കൊതുകുകളുടെ കേന്ദ്രം

25 June 2017

പത്തനംതിട്ട ജില്ലയിൽ വ്യാപകമായി മന്ത് രോഗം പടർന്നു പിടിക്കുന്നു എന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.  2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള പരിശോധനകളില്‍ 92 പേരില്‍ മന്തുരോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്...

ഷാംപൂവിന്റെ അമിത ഉപയോഗം മാരക രോഗങ്ങൾക്ക് കാരണമാകും

24 June 2017

ചെമ്പരത്തിയും കുറുന്തോട്ടിയും വാകപ്പൊടിയുമൊക്കെ തലയിൽ തേച്ചു കുളിച്ചിരുന്ന കാലം പോയി. ഇപ്പോൾ ഷാംപൂവും, കണ്ടീഷണറും ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് തലമുറകളിലേക്ക് വരെ വ്യാപിക്...

പാമ്പു കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ

22 June 2017

ഇന്ത്യയിൽ കാണുന്ന 290 തരം പാമ്പുകളിൽ 10 ഇനത്തിന് മാത്രമാണ് വിഷമുള്ളത് . അവയിൽ തന്നെ ബിഗ് ഫോർ എന്നറിയപ്പെടുന്ന മൂർഖൻ, അണലി, ശംഘു വരയൻ, ചുരുട്ട് മണ്ഡലി എന്നിവയാണ് മാരക വിഷമുള്ള പാമ്പുകൾ. കടിയേറ്റ സ്ഥലം ...

മൂക്കിൽ നിന്നുള്ള ബ്ലീഡിങ് : രോഗമല്ല,രോഗലക്ഷണം

21 June 2017

പല കാരണങ്ങൾ കാരണം മൂക്കിൽ നിന്ന് ചോര വരാം. മൂക്കിലൂടെ രക്‌തം വരുന്നതിന്‌ എപ്പിസ്‌റ്റാക്‌സിസ്‌ എന്നാണ്‌ പറയുന്നത്‌. ജലദോഷം മുതൽ മാരകമായ കാൻസർ രോഗലക്ഷണമായും മൂക്കിൽ നിന്ന് ബ്ലഡ് വരാറുണ്ട്. മൂക്കില്‍ ദശവ...

Malayali Vartha Recommends