DISEASES
ഹീമോഫീലിയ ചികിത്സയില് സുപ്രധാന നാഴികകല്ല്... ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്സിസ് നല്കി കേരളം
ഫാറ്റിലിവറും അനുബന്ധ പ്രശ്‌നങ്ങളും
07 August 2017
കരളിലെ കോശങ്ങളില് അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലമാണ് ഫാറ്റി ലിവര് ഉണ്ടാകുന്നത്. ഭക്ഷണത്തില് കൂടി ശരീരത്തിന് അനുവദനീയമായ അളവില് കൂടുതല് കൊഴുപ്പ് ലഭിക്കുമ്പോള് അധിക കൊഴുപ്പ് കരളില് അടിഞ്ഞു...
നാവിന്റെ വെള്ളനിറം മാറാൻ ലളിതമായ വീട്ടു ചികിത്സകള്
07 August 2017
പൂപ്പല് പോലെ നാവില് കാണുന്ന വെള്ളനിറം സാധാരണഗതിയിൽ അപകടം ചെയ്യില്ലെങ്കിലും മാനസികമായി ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാറുണ്ട്. മാത്രമല്ല വായ്ക്ക് അരുചി, വായ്നാറ്റം എന്നിവക്കും ഇത് കാരണമായേക്കാം. ആരോഗ്യ...
മോണരോഗം : അര്ബുദത്തിന് കാരണമായേക്കാം
05 August 2017
നമ്മള്‍ പലരും നിസ്സാരമായി കാണുന്ന ഓന്നാണ് പല്ലുതേക്കുമ്പോള് രക്തം വരുകയോ മോണയ്ക്ക് വേദന വരുകയോ ചെയ്യുന്നത്. എന്നാല്‍ നിസാരമായി കാണേണ്ട ഒന്നല്ല ഇത്. മോണരോഗം അര്ബുദത്തിനു വരെ കാരണമാകും. ദന്തല് പ്ലാക്...
കുക്കുമ്പര്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കും
05 August 2017
ധാരാളം വെള്ളം അടങ്ങിയ ഒരു പച്ചക്കറിയാണ് കുക്കുമ്പര്‍. സാലഡുകളില്‍ ഉപയോഗിക്കുന്ന ഒന്ന്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്, കുക്കുമ്പറിന്. ഇതിലൊന്നാണ് ക്യാന്‍സര്‍ തടയാനുള്ള ഒരു ഗുണം. കുക്കുമ്പറിന് ബ്ലഡ് ക...
തലവേദന കൂട്ടും ഭക്ഷണങ്ങള്‍
04 August 2017
നമ്മുടെ ജീവിത ശൈലിയും ഭക്ഷണവും തന്നെയാണ് പലപ്പോവും തലവേദനക്ക് പുറകില്‍. എന്നാല്‍ ഏത് ഭക്ഷണമാണ് തലവേദന വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിലര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും നമ്മള്‍ സ്...
കിഡ്‌നി അപകടത്തിലാകുന്നതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
03 August 2017
ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ കിഡ്‌നി നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. 120-150 ക്വാര്‍ട്‌സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്‌നിക്കുണ്ട്. വാരിയെല്ലുകള്‍ക്ക് താഴെയാണ് കിഡ്‌നി സ്ഥിതി ചെ...
ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ ഹൃദയാഘാതം ഉറപ്പ്
02 August 2017
ജീവിത സഹചര്യത്തില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തേയും നശിപ്പിച്ചു. ഇരുന്നുളള ജോലിയും വ്യായാമ കുറവുമാണ് ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണം. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക്....
ബ്രൊക്കോളി ചര്‍മാര്‍ബുദത്തെ തടയും
01 August 2017
ബ്രൊക്കോളി, കോളിഫ്‌ലവര്‍ എന്നിവ ചര്‍മാര്‍ബുദത്തെ തടയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവയിലടങ്ങിരിക്കുന്ന ഒരു സംയുക്തം ചര്‍മാര്‍ബുദമായ മെലനോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്ന...
പ്രമേഹരോഗികള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കാന്‍ കാരണം
01 August 2017
നാഡിവ്യൂഹത്തെ നേരിട്ടു ബാധിക്കുന്ന രോഗമാണ് പ്രമേഹം. നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കും. നമ്മുടെ വൈകാരികതയെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗങ്ങളിലു...
കൂര്‍ക്കംവലി മറ്റു പല രോഗങ്ങളുടെയും ലക്ഷണമാണ്
01 August 2017
നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനവുമാണ്. എന്നാല്‍ കൂര്‍ക്കം വലിച്ചുളള ഉറക്കം മറ്റുളളവരുടെ ഉറക്കം കിടത്തും എന്നു മാത്രമല്ല സ്വന്തം ഉറക്കം ഇല്ലാത...
ഡെങ്കി പനിയുടെ സീസൺ കഴിയുന്നതിനോടൊപ്പം വൈറൽ പനിയും ചുമയും
31 July 2017
കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതൽ ആളുകൾ ആശുപത്രിയിൽ പോകുന്നത് പനിയും ചുമയുമായാണ്. ഡെങ്കി പനിയുടെ സീസൺ കഴിയുന്നതിനോടൊപ്പം വൈറൽ പനിയും പടർന്നു പിടിക്കുന്നു. മഞ്ഞില്ല, തണുപ്പില്ല എന്നൊക്കെ നാം പറഞ്ഞാലും ...
മുന്നറിയിപ്പുകളെ അവഗണിക്കരുത്
31 July 2017
പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചറിയാമോ? നാഡീവ്യവസ്ഥ ക്രമമായി ക്ഷയിച്ചു വരുന്ന ഒരു രോഗാവസ്ഥയാണിത്. തുടക്കത്തില്‍ ഈ രോഗം തിരിച്ചറിയുക എന്നത് അസാധ്യമാണ്. ആരംഭഘട്ടത്തില്‍ രോഗിയുടെ ചലനങ്ങളെയാണ് ഈ രോഗം ബ...
കണ്ണിന്റെ ചലനത്തില്‍ നിന്ന് അറിയാം ഓട്ടിസത്തെ കുറിച്ച്
30 July 2017
കണ്ണിന്റെ ചലനങ്ങള്‍ നീരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ കഴിയും. തലച്ചോറിന്റെ കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ് റോച്ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ സര്‍വ്വകലാശാലയില്‍ നടന...
അറിയാം കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങള്‍
29 July 2017
ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കില്‍ കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് കരള്‍വീക്കം അഥവാ ഹെപ്പറ്റയിറ്റിസ്.ഇത് ശരീരത്തിലെ മറ്റു അവയവങ്ങളെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. കരള്‍വീക്കം സാധാ...
കാന്ത ചികിത്സയെക്കുറിച്ച് അറിയേണ്ടതെല്ലാം
29 July 2017
കാന്ത ചികിത്സ എന്നു കേള്‍ക്കുമ്പോള്‍ അതിശിയിക്കേണ്ട. കാന്ത ചികിത്സയുടെ ആവിര്‍ഭാവം പതിനാറാം നൂറ്റാണ്ടിലാണ്. സ്വിട്‌സര്‍ലന്‍ഡിലെ ഭിഷഗ്വരനായിരുന്ന പരസെത്സസാണ് കാന്ത ചികിത്സയുടെ ഉപജ്ഞാതാവ്. മനുഷ്യ ശരീരത്ത...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
