Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്ധിവേദനയ്ക്ക് ചെറുനാരങ്ങാത്തൊലി

28 JULY 2017 11:18 AM IST
മലയാളി വാര്‍ത്ത

പലരേയും അലട്ടുന്ന പ്രശ്‌നമാണ് സന്ധിവേദന. പ്രത്യേകിച്ചും ്പ്രായമാകുന്നവരിലാണ് ഇത് കണ്ടുവരുന്നതെങ്കിലും ചെറുപ്പക്കാരിലും കുട്ടികളിലും ഇത് അപൂര്‍വ്വമയി കണ്ടുവരുന്നു. എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങളും നീര്‍ക്കെട്ടുമെല്ലാം ഈ പ്രശ്‌നമുണ്ടാക്കാം. സന്ധിവേദനയ്ക്കു സ്വാഭാവിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാണ് ഏറെ നല്ലത്.

ഇതിന് സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങയുടെ തൊലിയാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. എങ്ങനെയാണ് സന്ധിവേദന മാറ്റാന്‍ ചെറുനാരങ്ങാത്തൊലി ഉപയോഗിയ്ക്കുകയെന്നു നോക്കാം. നാരങ്ങാത്തൊലി, ഒലീവ് ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ചെറുനാരങ്ങയുടെ തൊലി പീല്‍ ചെയ്‌തെടുക്കുക. ഇത് ഒരു ഗ്ലാസ് ജാറിലിടുക. ഇതിനു മുകളിലായി അല്‍പം ഒലീവ് ഓയില്‍ ഒഴിയ്ക്കണം. രണ്ടാഴച്ചക്കാലം ഈ മിശ്രിതം ഇതേ രീതിയില്‍ വയ്ക്കുക. പിന്നീട് ഉപയോഗിയ്ക്കാം.

മുറിവു കെട്ടാനുപയോഗിയ്ക്കുന്ന വെള്ള ബാന്‍ഡേജ് തുണിയോ വൃത്തിയുള്ള കോട്ടന്‍ തുണിയോ ഈ മിശ്രിതത്തില്‍ മുക്കുക. ഇത് വേദനയുളള ഭാഗത്തു വച്ചു കെട്ടാം. രാത്രി കിടക്കാന്‍ നേരം ഇതു ചെയ്യുന്നതാണ് നല്ലത്. രാവിലെ അഴിച്ചു മാറ്റാം. സന്ധിവേദന മാറ്റാനുള്ള തികച്ചും സ്വാഭാവികമായ പരിഹാരമാണിത്. അത് അടുപ്പിച്ചു ചെയ്യാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (51 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

Malayali Vartha Recommends