Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

സമ്പത്ത് വർദ്ധിക്കാനും ജോലിയിൽ തിളങ്ങാനും ഇവ പരീക്ഷിക്കൂ!! പറഞ്ഞറിയിക്കാൻ പറ്റില്ല; ജീവിത വിജയത്തിന് നിറങ്ങളുടെ പങ്ക് വളരെ വലുതാണ്...

06 SEPTEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

ശരിയായി നിറങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പോസിറ്റീവ് എനര്‍ജി ഉണ്ടാകുകയും ആ നിറങ്ങള്‍ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ പരിഗണിക്കണം. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ട്.

വടക്കുഭാഗത്ത് നീല/കറുപ്പ്

ഭവനത്തിന്റെ /കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ കാണിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ പ്രമുഖ സ്ഥലമാണ്. തൊഴിലില്‍ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളില്‍നിന്ന് മോചനവും ബിസിനസില്‍ വളര്‍ച്ചയും ഈ പ്രദേശം നല്‍കി അനുഗ്രഹിക്കുന്നു. കറുപ്പോ നീലയോ ആണ് ഇവിടെ നല്ലത്. വീടിന്റെ കാര്‍പ്പറ്റിനും കുഷനും ഉപയോഗിക്കുന്നതും നല്ലതാണ്. ഏതൊരു ശുഭകാര്യവും വടക്കോട്ട് ദര്‍ശനമായി ആരംഭിക്കണം. നീലനിറമുള്ള ബള്‍ബ് ഉപയോഗിക്കുന്നത് നല്ലതായി കാണുന്നു. ഇവ നടപ്പില്‍ വരുത്തിയാല്‍ വ്യക്തിക്ക് എന്ത് ജോലി ചെയ്യാനും മടിയുണ്ടാവുകയില്ല. ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കാനും ജീവിതത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. മുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയായി ജീവിതത്തില്‍ വെളിച്ചം വീശുകയും സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.

തെക്ക് പ്രശസ്തിയും അംഗീകാരവും

തെക്ക് ദര്‍ശനമായി ചൈനീസ് ഭവനങ്ങള്‍ പണിയുന്നു. ഇവിടെ നിറം ചുവപ്പാണ്. പേര്, പ്രശസ്തി, അംഗീകാരം എന്നിവയെയാണ് ഈ ദിക്ക് നല്‍കുന്നവ. വീടിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്ത് ചുവപ്പ് കളര്‍ ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞവ ലഭിക്കും. നല്ല പ്രകാശമുള്ള ബള്‍ബ് ശരിയായ രീതിയില്‍ ഇവിടെ ഉപയോഗിക്കുക. ചുവന്ന ബള്‍ബും, ചുവന്ന സാധനങ്ങളും ഇവിടെ വന്നാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ഇവിടെ നീലയും കറുപ്പും നിറങ്ങള്‍ വേണ്ട. ഇവിടെ ശരിയായി സംരക്ഷിച്ചാല്‍ അത് ഭാഗ്യവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കുന്നതാണ്.

കിഴക്ക് / വടക്കുദിക്കിന്റെ പ്രാധാന്യം

കിഴക്കുദിക്കിന്റെ അനുകൂലവും ശുഭകരവുമായ നിറം പച്ചയാണ്. ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ദിക്കാണിത്. വീടിന്റെയോ സ്ഥാപനത്തിന്റെയോ കിഴക്കേമുറിക്ക് ഈ നിറം കൊടുത്താല്‍ ആരോഗ്യവും മനഃശക്തിയും അത് പ്രദാനം നല്‍കും. ഉയരം കുറഞ്ഞ ചെടികള്‍, ചിത്രങ്ങള്‍ വലിയ പച്ചമരങ്ങളുടെ പെയിന്റിങ്, മൂത്തു വിളഞ്ഞ പഴങ്ങളുടെ സീനറിയോ, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിയുടെ പടങ്ങള്‍ എന്നിവയോ ഇവിടെ ബന്ധിപ്പിക്കുന്ന നിറമാണ്. തടിയാണ് മൂലകം. തടിയെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ജലമാണ്. ജലമെന്ന മൂലകത്തിന്റെ നിറം നീല അല്ലെങ്കില്‍ കറുപ്പാണ്. ഇത് വടക്കുദിക്കിന്റെ അനുയോജ്യ നിറങ്ങളുമാണ്. കിഴക്ക് മരവുമായി ബന്ധപ്പെട്ട തൊഴിലിനും കാര്‍ഷിക സംബന്ധമായ കാര്യങ്ങള്‍ക്കും അനുയോജ്യമായി കാണുന്നു.

പടിഞ്ഞാറ്

സില്‍വര്‍, ഗോള്‍ഡ്, ഗ്രേ എന്നിവയാണ് ഇവിടെ നല്ലത്. ചെറുതും പൊള്ളയായതുമായ ലോഹങ്ങള്‍ ഇവിടെ വയ്ക്കണം. കുട്ടികളുമായി ബന്ധിപ്പിക്കുന്ന ഇവിടെ ഊര്‍ജ്ജവത്ക്കരിക്കാന്‍ കാറ്റിന്റെ മുഴക്കമാണ് ഏറ്റവും നല്ലത്. കുട്ടികളുടെ പഠനത്തിന് ഭവനത്തിന്റെ ഈ മുറിയില്‍ നല്ലത് മുകളില്‍ പറഞ്ഞ കളര്‍ ഉപയോഗിക്കുക. സില്‍വര്‍ ബെല്‍ ഉപയോഗിക്കുക. ഇങ്ങനെ വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും.

സമ്പത്തും അഭിവൃദ്ധിയുമായി ബന്ധപ്പെടുന്ന ദിശ തെക്കുകിഴക്കാണ് (അഗ്‌നികോണ്‍). പച്ചനിറം സമ്പത്തിന്റെയും. പണ സംബന്ധമായ കാര്യങ്ങള്‍ നല്ലതാണ്. സമൃദ്ധിയും ലഭിക്കും. വടക്കുപടിഞ്ഞാറു ദിശയുടെ സ്വഭാവം യാത്ര, നെറ്റ്‌വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, സുഹൃദ്‌സഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പടിഞ്ഞാറുമായി ബന്ധപ്പെട്ടതാണ്. മൂലകം ലോഹമാണ്. വെള്ളനിറം അനുയോജ്യം. കരുത്ത് പ്രദാനം ചെയ്യുന്നു. താങ്കളുടെ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഇവിടെ ഊര്‍ജ്ജവത്കരിക്കുകവഴി ഉല്‍പ്പാദനക്ഷമതയുണ്ടാകുന്നു.ഭവനത്തില്‍ അവരുടെ അനുയോജ്യനിറം ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു. നിറങ്ങള്‍ ഭാഗ്യമോ, നിര്‍ഭാഗ്യമോ നിശ്ചയമായും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

സ്ത്രീ ദുരിതങ്ങള്‍

ഏതൊരു ജീവിതവിജയത്തിന് പിന്നില്‍ ഒരു അമൃതസ്വരൂപിണിയായ സ്ത്രീരത്‌നത്തിന്റെ പ്രയത്‌നം ഉണ്ടായിരിക്കുന്നതാണ്. ഈ മണിവിളക്കിലെ ഊര്‍ജ്ജം അത്രയ്ക്ക് സ്വാധീനിക്കുന്നതാണ്. കുടുംബജീവിതത്തിലെ ഐശ്വര്യത്തിന്റെ കാന്തികപ്രഭാവമാണ്. പ്രേമവും ഉപദേശങ്ങളും കിട്ടുമ്പോള്‍ കാര്യമായൊരു ജീവിതം നയിക്കുന്നതിന് അവര്‍ക്ക് സാധിക്കുന്നില്ല.

അശാന്തിയുടെ നാളുകള്‍ക്ക് കാരണങ്ങള്‍ താമസിക്കുന്ന ഭവനത്തിന്റെയും പരിസരവും, ജോലിസ്ഥലത്ത് പ്രതിസന്ധികള്‍ ഇവ രോഗിയോ, ശാഠ്യക്കാരിയോ, മരണകാരണങ്ങള്‍ക്കും പാത്രമായി തീര്‍ക്കുന്നു. വാസ്തു മണ്ഡലമാണെങ്കില്‍. തലയില്‍ എഴുത്ത് എന്ന് കുറ്റം പറഞ്ഞ് ദേവാലയത്തിലും ജ്യോതിഷാലയങ്ങളിലും കയറിയിറങ്ങി പണവും സമയവും ജീവിതം നശിപ്പിക്കുന്നു. വാസ്തു സംബന്ധിക്കുന്ന ദോഷങ്ങള്‍ ഇവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങളല്ല. ശാന്തിയും സമാധാനവും ധനവും ഇല്ലാതാകുന്ന വാസ്തുവിലെ സ്ത്രീദുരിതങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ ശ്രദ്ധ വച്ചാല്‍ മാറ്റാവുന്ന ദുരന്തങ്ങളാണ്. വസ്തുവിലേക്കുള്ള വഴി, വസ്തുവിലെ ഉയര്‍ച്ച താഴ്ചകള്‍, കിണറുകള്‍, അടുക്കള ഇവയാണ് കാരണങ്ങള്‍. ഇവ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (1 hour ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (1 hour ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (1 hour ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (2 hours ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (2 hours ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (2 hours ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (2 hours ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (2 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (2 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (2 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (2 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (3 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (3 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (3 hours ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (4 hours ago)

Malayali Vartha Recommends