Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വലതുകാൽ വേണ്ട ബാത്‌റൂമില്‍ ഇടത് കാൽ വച്ച് കയറൂ.. സംഭവിക്കുന്നത് അനുഭവിച്ചറിയൂ

08 SEPTEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ബാത്റൂമുകള്‍. ബാത്‌റൂമില്‍ കയറുമ്പോള്‍ വലതു കാല്‍ വച്ചല്ല, ഇടതു കാല്‍ വച്ചാണ് കയറേണ്ടത്.ഇതു പോലെ തിരിച്ചിറങ്ങുമ്പോള്‍ വലതു കാലും ഉപയോഗിയ്ക്കുക. നാം എപ്പോഴും ഐശ്വര്യമായി കാണുന്നതാണ് വലതു കാല്‍. വലതു കാല്‍ വച്ചു കയറുക ഇതിന് പ്രധാനപ്പെട്ട കാര്യമാണ്. ഇതു പോലെ ഒരു വിശ്വാസമാണ്, ഇടതു കാല്‍ വച്ച് ബാത്‌റൂമില്‍ കയറുക എന്നത്. സ്ത്രീയെങ്കിലും പുരുഷനെങ്കിലും ഇതു തന്നെ ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ആ ദിവസം ഐശ്വര്യപ്രദമാകും, പൊസറ്റീവ് ഊര്‍ജം നിറഞ്ഞതാകും എന്നാണ് കരുതേണ്ടത്.

മനസിനും ഒപ്പം ശരീരത്തിനും തൃപ്തി വരുന്നതിനാണ് നാം ബാത്‌റൂമില്‍ കയറുന്നത്. ഇവിടെ എപ്പോഴും നീച സ്ഥിതിയാണ് കാണുന്നത് അതായത് മുടി വെട്ടാന്‍, ഷേവ് ചെയ്യാന്‍ അതായത് ശൗച്യം ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന സ്ഥലമാണിത്. ഇതു കൊണ്ടു തന്നെ ചേട്ടാ ഭഗവതിയാണ് ഇവിടെ കുടി കൊള്ളുന്നത് എന്നു പറയാം. ബാത്‌റൂമില്‍ കയറി മല മൂത്ര വിസര്‍ജനത്തിനാണെങ്കിലും കുളിയ്ക്കാനാണെങ്കിലും ശരീരം ശുചിയാക്കുകയാണ് നാം ചെയ്യുക. നമ്മുടെ ശരീരത്തിലെ ദോഷങ്ങള്‍ പുറന്തള്ളുവാന്‍ വേണ്ടിയാണിത്. നമ്മുടെ ശരീരവുമായി ഇതു ബന്ധപ്പെടുത്താം.

നമ്മുടെ ശരീരത്തിലെ പല അവയവങ്ങള്‍ക്കും, കാല്‍, കയ്യ് എന്നിവ ഉദാഹരണം, ഒന്നിന് വലിപ്പക്കൂടുതലും മറ്റേതിന് വലിപ്പക്കുറവുമാകും. ഇതു പോലെ സ്ത്രീയ്ക്ക് ഇടതു ഭാഗത്താണ് ബലം കൂടുതല്‍, പുരുഷനു നവലതു ഭാഗത്തുമെന്നാണ് പറയുക. പുരുഷന്റെ ഇടതു വശത്ത് സ്ത്രീയും സ്ത്രീയുടെ ഇടതുവശത്തു പുരുഷനും എന്നത് പ്രമാണമാകുന്നത് അങ്ങനെയാണ്. വിവാഹത്തിനു പോലും വരന്‍ വലതു ഭാഗത്തും വധു ഇടതു ഭാഗത്തുമാണ് നില്‍ക്കുക. ശരീരത്തില്‍ നിന്നും വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്ത്രീ ഇടതു കാലിലും പുരുഷന്‍ വലതു കാലിലും ബലം കൊടുക്കുന്നുവെന്നതാണ് പ്രമാണം. എന്നാല്‍ ബാത്‌റൂമില്‍ ഇടതു കാല്‍ വച്ചു തന്നെ കയറുക. ഇതിലൂടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം പുറന്തള്ളപ്പെടുന്നു. ബാത്‌റൂമില്‍ നിന്നും ഇറങ്ങുന്നത് വലതുകാല്‍ വച്ചുമാകണം. ശരീരം ശുദ്ധിയായി പൊസറ്റീവ് ഊര്‍ജം നിറച്ചാണ് നാം ഇറങ്ങുന്നതെന്നതാണ് പ്രമാണം. നമ്മിലെ അശുദ്ധികളെല്ലാം മാറ്റിയാണ് ബാത്‌റൂമില്‍ നിന്നും ഇറങ്ങുന്നത്. കയറുമ്പോള്‍ ശരീരത്തില്‍ അശുദ്ധി വച്ച്, ചേട്ടയെ വച്ചു കയറുന്നു. എല്ലാം ഒഴിവാക്കി ശരീരം ശുചിയാക്കി മഹാലക്ഷ്മിയായി ഇറങ്ങുക എന്നതാണ് പ്രമാണമായി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (10 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (23 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (42 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends