Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്

18 DECEMBER 2025 11:42 PM IST
മലയാളി വാര്‍ത്ത

2026 ജനുവരി 1 മുതൽ യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നു. ഇതോടെ പ്ലാസ്റ്റിക് ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ ഉപയോഗം പൂർണമായും നിർത്തലാക്കും.

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്. കാരണം 2026 ഓടെ യുഎഇയിൽ കർശന നിയമങ്ങളാണ് വരാൻ പോകുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന മിക്ക പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കും 2026 ജനുവരി 1 മുതൽ യുഎഇ പൂർണ്ണ നിരോധനം ഏർപ്പെടുത്തും.

അതിനാൽ യുഎഇയിലെ എല്ലാ പ്രവാസികളും ഏറെ പ്രധാനപ്പെട്ട ഒരു അറിയിപ്പായി ഇത് കാണണമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള യുഎഇയുടെ ദീർഘകാല പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.

കടകളിലും റെസ്റ്റോറന്റുകളിലും സാധാരണയായി കണ്ടുവരുന്ന പല സാധനങ്ങളും 2026 മുതൽ വിപണിയിലുണ്ടാകില്ല. പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ തുടങ്ങിയ കട്ട്ലറി ഇനങ്ങൾക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തുന്നത്. കൂടാതെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, സ്ട്രോകൾ, സ്റ്റിക്കുകൾ, ജ്യൂസ് കപ്പുകൾ, പ്ലാസ്റ്റിക് മൂടികൾ എന്നിവയും നിരോധിക്കപ്പെടും.

 



പെട്ടികളും പാത്രങ്ങളും ഇനി മുതൽ ഉപയോഗിക്കാൻ കഴിയില്ല. കൂടാതെ ഷോപ്പിംഗിന് പോകുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം ബാഗുകൾക്കും സമഗ്രമായ നിരോധനം നിലവിൽ ഏർപ്പെടുത്തും

പ്ലാസ്റ്റിക് ബാഗുകൾക്ക് പുറമെ 50 മൈക്രോണിൽ താഴെ കനമുള്ള പേപ്പർ ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തി. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പേപ്പർ ബാഗുകൾ പരിസ്ഥിതി സൗഹൃദമാണെന്നാണ് പലരും കരുതുന്നത് എന്നാൽ അവയുടെ ഗുണനിലവാരം കുറഞ്ഞതും പെട്ടെന്ന് നശിക്കുന്നതുമായവ ഒഴിവാക്കി പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിലും കടലിലും കലരുന്നത് വലിയ മലിനീകരണത്തിന് കാരണമാകുന്നുണ്ട് എന്ന കണ്ടെത്തലിനൊടുവിലാണ് യുഎഇയിൽ ഇത്തരം വസ്തുക്കൾ നിരോധിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. കൂടാതെ വസ്തുക്കൾ വലിച്ചെറിയാതെ വീണ്ടും പുനരുപയോഗിക്കുന്ന ഒരു രീതി വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വരുംതലമുറയ്ക്ക് വൃത്തിയുള്ള ഒരു സാഹചര്യം ഒരുക്കാനും ഈ നടപടി ഏറെ സഹായിക്കും. ഹോം ബേക്കേഴ്‌സ് ഉൾപ്പെടെയുള്ളവരും പ്രവാസികളും ഈ മാറ്റവുമായി പൊരുത്തപ്പെടുന്നത് നന്നായിരിക്കും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം തുണി സഞ്ചി അല്ലെങ്കിൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന കനമുള്ള ബാഗുകൾ കരുതുന്നത് ശീലമാക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (20 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (29 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (36 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (44 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (59 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

Malayali Vartha Recommends