Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

ഗൾഫ് യാത്രകൾ ഇനി കടുക്കും; ഇന്ധന വിലയും വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു; ഇതിനു പുറമെ ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള നിരക്കു വർധനയും

09 March 2022

റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ സാമ്പത്തികമായി ഏറെ മാറ്റങ്ങളാണ് കാണുവാൻ സാധിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തന്നെ രൂപയുടെ മൂല്യം കുറയുകയുണ്ടായി. കൂടത്തെ ഇന്ധന വിലയും ...

'വീട്ടിലെ ഏക മകൻ. കുടുംബത്തിൻറെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടൽ കടന്ന ചെറുപ്പക്കാരൻ. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

09 March 2022

പ്രവാസലോകത്ത് എത്രയെത്ര സ്വപ്നങ്ങളുമായാണ് പ്രവാസികൾ എത്തുന്നത്. എന്നാൽ അവിടെ വേദനിപ്പിക്കുന്ന മരണവാർത്തകൾക്കിടയിലേക്ക് നാല് ചെറുപ്പക്കാരുടെ അകാല വിയോഗങ്ങൾ കൂടുമ്പോൾ ഏറെ വേദനയാകുകയാണ്. സാമൂഹ്യപ്രവർത്തക...

ഗൾഫ് രാഷ്ട്രങ്ങൾ ഇനി ഉരുകും.... യുഎഇയില്‍ തണുപ്പ് കാലം അവസാനിക്കുന്നതിന്റെ സൂചന നല്‍കി അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജ്യത്ത് വരും ദിവസങ്ങളില്‍ താപനില വലിയ തോതില്‍ വര്‍ധിക്കും

08 March 2022

കിഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രങ്ങളിൽ പലയിടത്തും ശക്തമായ പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ജനജീവിതത്തെപോലും സാരമായി ബാധിക്കുന്ന വിധത്തിലാണ് പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തത്. ഇതിനോടകം ...

ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം; റഷ്യ-യുക്രൈൻ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ! ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം 21 ദിര്‍ഹമിലെത്തിനില്‍ക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്​

08 March 2022

റഷ്യ-യുക്രൈൻ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ കൂപ്പ് കുത്തിയിരിക്കുകയാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അനുസരിച്ച് രൂപയുടെ...

പ്രവാസികളുടെ സുരക്ഷിത ഇടം; മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലും കൊടും ഭീകരസംഘമായ ഐ.എസിന്റെ സ്വാധീനം കുറഞ്ഞതായി റിപ്പോർട്ട്, 2021ൽ തീവ്രവാദ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി യു.എ.ഇ

07 March 2022

ഗൾഫ് രാഷ്ട്രങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് അവിടുത്ത നിയമങ്ങളും പോലീസിന്റെ കാര്യനിഷ്ഠതയും കണ്ടാൽ മനസിലാകും. സ്ത്രീകൾക്ക് ഏതു സമയത്തും ഇറങ്ങിനടക്കാൻ കഴിയുന്ന ഇടം. അതെ യുഎഇ.... തൊഴിൽ മേഖലകലുങ്കിലും തൊഴ...

പ്രവാസികൾക്ക് ഇതൊക്കെ മതി; നീണ്ട രണ്ടരവർഷത്തെ വിലക്കുകളും കടുത്ത നിബന്ധനകളും എടുത്തുമാറ്റി സൗദി അറേബ്യ, കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി, സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം

07 March 2022

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ ആദ്യം മാസ്ക്ക് മാറ്റിയത് യുഎഇയാണ്. ഏറെ നിർണായകമായ തീരുമാനം കൈകൊള്ളുമ്പോഴും യുഎഇ പ്രവാസികൾക്കും ഇളവുകൾ നൽകി വിമാനയാത്ര വളരെ സുധാരമാക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങ...

സൗദിയിൽ വരും നാളുകളിൽ ജാഗ്രത വേണം; രാ​ജ്യ​ത്തെ കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ങ്ങി​യ പൊ​ടി​ക്കാ​റ്റി​ന്റെ വ്യാ​പ​നം വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം, റി​യാ​ദ് മേ​ഖ​ല​യി​ൽ നൂ​റി​ലേ​റെ വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യി, ജാഗ്രത വേണമെന്ന് മുന്നറിയിപ്പുമായി അധികൃതർ

06 March 2022

സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് തു​ട​രു​ക​യാ​ണ് എന്നാണ് ലഭ്യമാകുന്ന വിവരം. രാ​ജ്യ​ത്തെ കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ങ്ങി​യ പൊ​ടി​ക്കാ​റ്...

സൗദി അറേബ്യയിൽ വമ്പൻ മാറ്റങ്ങൾ; ഇനി മുതല്‍ സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കി! കൊവിഡിനെതിരായ വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രം

06 March 2022

കൊറോണ വെല്ലുവിളികളെ പിന്നിട്ട് സൗദിയില്‍ ഇനി എല്ലാം പഴയതു പോലെ ആകുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇന്നലെ അതായത് ശനിയാഴ്ച മുതല്‍ തന്നെ ഒഴിവാക്കിയതായ...

'ഐറിസ്‌ മോൾ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു...ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ മോൾക്ക്‌ ഹാർട്ട്‌ അറ്റാക്ക്‌ വന്നു വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ കൊവിഡ്‌ ടെസ്റ്റിൽ കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു. മക്കൾക്ക്‌ ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണം.ഒരിക്കലും പനി കൂടുന്നതും കാത്ത്‌ നിൽക്കരുത്‌...' നസീർ വാടാനപ്പള്ളി കുറിക്കുന്നു.

06 March 2022

മലയാളി വിദ്യാര്‍ത്ഥിനി ദുബായില്‍ മരിച്ചു. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസ് (എട്ടു വയസ്സ്) ആണ് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിക...

പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുപിന്നാലെ മരണം; മലയാളി വിദ്യാര്‍ത്ഥിനി ദുബായില്‍ മരിച്ചു

05 March 2022

മലയാളി വിദ്യാര്‍ത്ഥിനി ദുബായില്‍ മരിച്ചതായി റിപ്പോർട്ട്. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസ് (എട്ടു വയസ്സ്) ആണ് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില...

യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ആറ് വ്യവസ്ഥകള്‍.... പ്രഫഷണല്‍ ജോലികള്‍ക്കുള്ള വര്‍ക് പെര്‍മിറ്റിന് ഉയര്‍ന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി; തൊഴില്‍ വിസകള്‍ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം, ഇവയൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം

05 March 2022

വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി യുഎഇ. തൊഴിൽ നിയമങ്ങളിൽ ഈയടുത്ത കാലത്തായി വലിയ പരിഷ്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇനിമുതൽ യുഎഇയില്‍ വര്‍ക് വിസ ലഭിക്കാന്‍ ആറ് വ്യവസ്ഥകള്‍ പാലിക്കണമെന്ന് മാനവവിഭവശേഷി സ്...

സമാധാനം കാക്കാൻ സൗദി രാജകുമാരൻ! യുക്രെയ്നിയൻ സംഘർഷത്തിൽ കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ സൗദി അറേബ്യ തയാറാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, വ്യാഴാഴ്ച രാത്രി റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡിമിർ പുടിനുമായുള്ള ഫോൺ സംഭാഷണത്തിനിടെ​ രാജ്യത്തിന്‍റെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കി രാജകുമാരൻ

04 March 2022

ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയാണ് യുക്രയിൻ-റഷ്യ പോരാട്ടം ഒൻപതാം ദിവസത്തിൽ എത്തിനിൽക്കുന്നത്. പലവിധ ചർച്ചകളും വാദപ്രതിവാദങ്ങളും പുരോഗമിക്കുമ്പോൾ ഇനി എന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്. ഗൾഫ് രാഷ്ട്രങ്ങ...

ഗൾഫ് മേഖലയ്ക്ക് വമ്പൻ നേട്ടം; സൗദി അരാംകോയുടെ ഓഹരി മൂല്യത്തിൽ വീണ്ടും റെക്കോർഡ് വർധനവ്, ആഗോള എണ്ണവിലയിൽ വർധനവ് തുടരുന്നത് ഓഹരിമൂല്യം കുതിച്ചുയരാൻ ഇടയാക്കി, ഇന്ന് ആഗോള എണ്ണവില ബാരലിന് 119 ഡോളറിലെത്തി

04 March 2022

റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെ ലോകമാകമാനം പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നത് ഗൾഫ് രാഷ്ട്രങ്ങൾക്ക് നേട്ടമായിരിക്കുകയാണ്. സൗദി അരാംകോയുടെ ഓഹരി മൂല്യത...

Malayali Vartha Recommends