GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
ഏഴ് വർഷത്തിന് ശേഷം മലയാളിക്കായി സൗദി നൽകിയത്; ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം അയാളുടെ കെെവശം ഉണ്ടായിരുന്ന തുക തിരികെ നൽകി സൗദി അധികൃതർ! ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു
22 February 2022
പ്രവാസികളോട് എന്നും ഗൾഫ് രാഷ്ട്രങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പലപ്പോഴും ഇവർവെയും അമ്പരപ്പിച്ചുകൊണ്ടാണ് പലതും പ്രവാസികൾക്കായി അധികൃതർ ചെയുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് സൗദി അറേബ്യയിൽ നിന്നു...
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇളവ്; 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്, വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് പറക്കാം...
22 February 2022
നീണ്ട നാളത്തെ കാത്തിരിപ്പിനും അപേക്ഷകൾക്കും അഭ്യര്ഥനകൾക്കും ഒടുവിൽ ദുബായ് അത് സമ്മതിച്ചു. ഇനിമുതൽ ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കിയതായി റിപ്പോർട്ട്. 48...
'സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാകും. നാട്ടിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് സൗജന്യമാക്കണമെന്ന നിരന്തര മായുള്ള ആവശ്യത്തെ തുടര്‍ന്ന് നിരക്ക് അല്പം കുറച്ചിരുന്നെങ്കിലും ടെസ്റ്റ് തന്നെ നിര്‍ത്തലാക്കിയ ദുബൈ ഏവിയേഷന്‍ അധികൃതരുടെ നടപടി സാധാരണക്കാരായ ഓരോ പ്രവാസിക്കും കുളിരളിയിക്കുന്ന വാര്‍ത്തയാണ്...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
22 February 2022
നീണ്ട നാളത്തെ കാത്തിരിപ്പിനും അപേക്ഷകൾക്കും അഭ്യര്ഥനകൾക്കും ഒടുവിൽ ദുബായ് അത് സമ്മതിച്ചു. ഇനിമുതൽ ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കിയതായി റിപ്പോർട്ട്. 48...
സൂപ്പറാണ് നമ്മുടെ യുഎഇ, പുതിയ പ്രഖ്യാപനം കേൾക്കൂ.... പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾക്ക് യുഎഇയിലെ ജീവനക്കാർ അർഹരാണെന്ന് നിയമവൃത്തങ്ങൾ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
22 February 2022
വർഷാരംഭത്തിൽ തന്നെ യുഎഇ ഏവർക്കും പുത്തൻ ആശയങ്ങളാണ് നൽകിയത്. അങ്ങനെ പുതിയ അറിയിപ്പിലൂടെ പ്രവാസികളെ കയ്യിലെടുക്കാൻ അവർ മറന്നില്ല. അതായത് പുതിയ തൊഴിൽ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികൾക്ക് യുഎഇയ...
ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,885 പേര്‍ക്ക്; 5,381 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,438 ആയി
22 February 2022
ബഹ്‌റൈനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,885 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,381 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതോടെ കൊവി...
സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങും! സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായുള്ള യാത്രക്കാരുടെ പരാതി ഉയരുന്നു; ഇമ്മ്യൂൺ പദവി നഷ്ടമാകുന്നവർക്ക് ബോർഡിങ് പാസ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. പ്രത്യേക പരിഗണന നൽകി ബൂസ്റ്റർ ഡോസ് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രവാസികൾ
21 February 2022
കൊറോണ വ്യാപനത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിബന്ധനകൾ ഒന്നൊന്നായി നീങ്ങിത്തുടങ്ങുമ്പോൾ പ്രവാസികളെ തേടിയെത്തുന്നത്. അതായത് സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായുള്ള യാത്രക്കാര...
ഗൾഫ് രാഷ്ട്രങ്ങൾക്കായി സൗദിയുടെ നീക്കം; ഇറാനുമായി ചര്‍ച്ചയ്ക്ക് വീണ്ടും സൗദി അറേബ്യ ഒരുങ്ങുമ്പോൾ ഗൾഫിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും! മേഖലയിലെ എണ്ണ രാജാക്കന്‍മാരാണ് സൗദിയും ഇറാനും ഇറാഖും എത്തുമ്പോൾ ഇനി സംഭവിക്കാൻ പോകുന്നത്....
21 February 2022
പ്രവാസികൾക്ക് എന്നും പ്രിയപ്പെട്ട നാടാണ് സൗദി അറേബ്യ. ഇപ്പോഴിതാ സൗദി പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇറാനുമായി ചര്‍ച്ചയ്ക്ക് വീണ്ടും സൗദി അറേബ്യ ഒരുങ്ങുമ്പോൾ ഗൾഫിൽ പുതിയ മാറ്റങ്ങൾ കാണുവാൻ സാധിക്കും. സ...
വിമാനത്താവളങ്ങളിൽ വമ്പൻ തിരക്ക്! നിയന്ത്രണങ്ങളിൽ വമ്പൻ ഇളവ്, കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു; 2,42,000 പ്രവാസികളും സ്വദേശികളും കുവൈറ്റ് വിമാനത്താവളം ഉപയോഗിച്ചതായി റിപോർട്ട്, ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച മുതൽ സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കും
21 February 2022
കുവൈറ്റിൽ ഇനിവരാനിരിക്കുന്നത് നീണ്ട അവധി ദിനങ്ങളാണ്. അങ്ങനെ ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കുവൈറ്റിലെ സ്വദേശികളും വിദേശികളുമെല്ലാം. ഈയിടെ രാജ്യത്ത് വന്ന കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇതിന് ആ...
സൗദി അറേബ്യയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹം; 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതർ, കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് തന്നെ!
21 February 2022
സൗദി അറേബ്യയില്‍ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് വ്യക്തമാക്കുകയാണ് അധികൃതർ. ഇങ്ങനെ ചെയ്താല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് 'ഓകാസ്...
യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ; ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 725 പേര്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,391 പേരാണ് രോഗമുക്തരായി
20 February 2022
യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നതായി റിപ്പോർട്ട്. ഇന്ന് 725 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പിൽ ...
പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചു; എട്ടു പ്രവാസികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
20 February 2022
പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച കേസില്‍ എട്ടു പ്രവാസികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. കേസിൽ വിധി ഓറഞ്ഞത് കുവൈത്ത് കോടതിയാണ്. പ്രതികളില്‍ ഓരോരുത്തരും 10 വര്‍ഷം വീതം ശിക്ഷ അന...
നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം; കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ അലംബാവം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിൽ പുതിയ തീരുമാനം
20 February 2022
സൗദിയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുന്നോട്ടുവച്ച നിയന്ത്രണങ്ങള്‍ നിലവിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ആയതിനാൽ തന്നെ ഇത് പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെത...
ഇന്ത്യയില്‍ നിന്നുള്ള ബിജെപി അംഗങ്ങളെ വിലക്കണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ; സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സ്പീക്കർ മർസ്സൂഖ് അൽ ഘാനമിനു കത്ത് നൽകി
19 February 2022
ഇന്ത്യയെ ചൊടിപ്പിക്കുന്ന ആവശ്യമാണ് ഇപ്പോൾ കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് ഇന്ത്യയിൽ നിന്നുള്ള ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്' കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന്...
ഇളവുകള്‍ ആശ്വാസമാകുമെന്നു കരുതിയ പ്രവാസികള്‍ക്ക് നിരാശ; ഫെബ്രുവരി 20 മുതല്‍ രാജ്യത്ത് നടപ്പില്‍ വരുത്തുന്ന കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സ്വദേശികള്‍ക്ക് മാത്രമേ ബാധകമാകൂ.... നാളെ മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കിയതായി വ്യോമയാന അധികൃതര്‍ വ്യക്തമാക്കി
19 February 2022
കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭായോഗത്തിൽ ഇതുവരെ തുടർന്നുവന്ന നിയന്ത്രണങ്ങളിൽ ഇളവ് നല്കാൻ കുവൈറ്റ് മന്ത്രിസഭാ തീരുമാനിക്കുകയായിരുന്നു. ഇതിൽ പ്രവാസികൾക്ക് കടുത്ത പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ കുവൈറ്റ...
'മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു...' വൈറലായി കുറിപ്പ്
19 February 2022
പ്രവാസലോകത്ത് നിന്നും ഏറെ വേദന നൽകുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശി ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സാമൂഹ്യ പ്രവർത്...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി



















