Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വീണ്ടും ഇളവുകൾ അനുവദിച്ച് യുഎഇ; അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്, അറിഞ്ഞിരിക്കേണ്ടത് ഇത്

04 November 2021

ലോകത്തെ തന്നെ വിസ്മയിപ്പിച്ച് യുഎഇ മുന്നേറുകയാണ്. വരാനിരിക്കുന്നത് യുഎഇയുടേ തന്നെ വമ്പൻ ദിനങ്ങളാണ്. അങ്ങനെ സ്മരണാദിനം, അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്...

മൽസ്യബന്ധനത്തിൽ നിന്ന് ആകാശത്തെ കീഴടക്കിയ യുഎഇ; അമ്പത് വർഷംകൊണ്ട് നേടിയെടുത്തതൊക്കെയും ലോകത്തിന് നൽകി അടുത്ത അമ്പത് വർഷത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്നു, എണ്ണപ്പാടങ്ങളിൽ നിന്നും ലോകത്തെ അമ്പരപ്പിച്ച മുന്നേറ്റം, യുഎഇ എന്തിലും ഏതിലും ഒന്നാമത്, കോവിഡിനെ പ്രതിരോധിച്ച് യുഎഇ കയ്യടക്കിയത് കാണണം

04 November 2021

പ്രവാസികളുടെ പ്രതീക്ഷയാണ് ഗൾഫ് രാഷ്ട്രങ്ങൾ. പ്രത്യേകിച്ച് യുഎഇയും സൗദി അറേബ്യയും. രണ്ട് വമ്പൻ ശക്തികളും ഒന്നാമത് എത്താൻ പോരാടുകയാണ്. ഇതിൽ എടുത്തുപറയേണ്ടത് യുഎഇ തന്നെയാണ്. അത്തരത്തിൽ അഭൂതപൂർവമായ വളർച്ച...

ഇന്ത്യയുടെ ചങ്കിൽ ചോരയായി ഗൾഫ് രാഷ്ട്രങ്ങൾ; കശ്മീരിന്റെ വികസനം ഏറ്റെടുത്ത് ആ ചരിത്ര നീക്കത്തിലേക്ക് വഴിതുറന്നത് അമിത്ഷാ! പത്ത് വർഷത്തെ കാത്തിരിപ്പിൽ പാകിസ്താന്റെ അടങ്ങാത്ത കലി അവസാനം കൊണ്ടെത്തിച്ചത് മറ്റൊന്നിലേക്ക്, യുഎഇ- ഇന്ത്യ സഹകരണം മറ്റൊരു തലത്തിലേക്ക് എത്തുമ്പോൾ ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങൾ.....

04 November 2021

ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയുമായുള്ള ബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. പ്രവാസികൾ മണലാരണ്യത്തിലേക്ക് കാലുവച്ചതുമുതൽ ആ ബന്ധം വിശ്വാസത്തിന്റെയും കരുതലിന്റെയും പിൻബലത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ട് പടർന്ന...

ഇനിമുതൽ വിസ പുതുക്കാൻ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണം; കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന തീരുമാനം മാറ്റിയതിനുപിന്നാലെ പുതിയ നിബന്ധനകൾ പുറത്ത്, പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്

04 November 2021

കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന തീരുമാനം മാറ്റിയതിനുപിന്നാലെ നിബന്ധനകളാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. ഇനിമുതൽ വിസ പുതുക്കാൻ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധന മ...

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടൽമഞ്ഞ്; കഴിഞ്ഞ ദിവസവും ദൂരക്കാഴ്ച കുറഞ്ഞു, വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

04 November 2021

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടൽമഞ്ഞ്. കഴിഞ്ഞ ദിവസവും ദൂരക്കാഴ്ച കുറഞ്ഞതായി റിപ്പോർട്ട്. റാസല്‍ഖൈമ, ദുബായ് മിന്‍ഹാദ്, അല്‍ മര്‍ജാന്‍, അബു അല്‍ അബ്യാദ് ഐലന്‍ഡ്, അല്‍ റഹ്ബ, അല്‍ തവീല, അല്‍ വത്ബ, അല്‍ഐന്‍...

നടന്‍ പ്രണവ് മോഹന്‍ലാലിന് യുഎഇയുടെ സ്നേഹസമ്മാനം; ഗോള്‍ഡന്‍ വിസ നൽകി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്

04 November 2021

മലയാളീ പ്രേക്ഷകരുടെ പ്രിയ ചലച്ചിത്ര നടന്‍ പ്രണവ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ നൽകി. കഴിഞ്ഞ ദിവസം അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോള്‍ഡന്‍ വിസ സ്വീകരി...

വിസിറ്റ് വിസയിൽ എത്തിയവർ ഇനി പെടും; സൗദി അറേബ്യയിൽ വിസിറ്റിങ് വിസ തൊഴിൽവിസയാക്കി മാറ്റാനാവില്ലെന്ന് അധികൃതർ

03 November 2021

പൊതുവെ പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്നത് വിസിറ്റ് വിസ വഴിയാണ്. ജോലി കണ്ടെത്തിയതിന് പിന്നാലെ തൊഴിൽ വിസയാകാറാണ് പതിവ് രീതി. എന്നാൽ ഇതെല്ലാം പാടേ മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്....

പ്രവാസികൾക്കായി വാതിലുകൾ തുറക്കുന്നു; രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കാൻ ഒരുങ്ങി ദുബായ്, ലോകം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ചൂണ്ടികാട്ടി മാതൃകയായി യുഎഇ

03 November 2021

കൊറോണ വ്യാപനത്തെ തുടർന്ന് നിശ്ചലമായ വ്യോമഗതാഗതത്തെ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ തയ്യാറായി യുഎഇ. ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ യുഎഇയാണ് ഇത്തരത്തിൽ തീരുമാനം ആദ്യമായി കൈക്കൊള്ളുന്നത്. ലോകരാഷ്ട്രങ്ങൾ പോല...

സഹപാഠികള്‍ നിരന്തരം ഉപദ്രവിച്ചു! മാനസികനില താളംതെറ്റുന്നതിലേക്ക് വരെ എത്തിച്ചു: കുവൈതില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി 14 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

02 November 2021

കുവൈതില്‍ പതിനാല് നിലയുള്ള കെട്ടിടത്തിൽ നിന്നും വീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കുവൈതിലെ ഫിന്റാസിലാണ് സംഭവം. കുട്ടിയുടെ പിതാവ് കുവൈത് പൗരനും മാതാവ് വിദേശിയുമാണ്. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ ന...

സൗദിയുടെ നീക്കം ശക്തമാകുന്നു; ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​​ ഒ​രാ​ഴ്​​ച​ക്കി​ട​യി​ൽ 15,806 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യിൽ, നാടുകടത്താൻ ലക്ഷ്യമിട്ട് അധികൃതർ

02 November 2021

സൗദി അറേബ്യയിൽ കൂടുതൽ ഇളവുകൾക്കൊപ്പം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇതിനോടകം തന്നെ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​​ ഒ​രാ​ഴ്​​ച​ക്കി​ട​യി​ൽ 15,806 വി​ദേ​ശ ...

ഒരു മാസത്തിനിടെ പൊടിപിടിച്ച് ദുബായ് എക്സ്പോ 2020; ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ എക്സ്പോ നഗരിയില്‍ എത്തിയത് 2,350,868 പേര്‍, കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികളെ തരണം ചെയ്ത ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച് യുഎഇ

02 November 2021

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികളെ തരണം ചെയ്ത യുഎഇ ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുകയാണ്. ഏറെ പ്രതീക്ഷകൾ നൽകി ദുബായ് എക്സ്പോ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ഒരു മാസം പിന്നിടുമ്പേള്‍ സന്ദര്‍ശകരുടെ എണ്ണം...

'പ്രിയപ്പെട്ടവനേ, ദൈവം നിന്നെ രക്ഷിക്കട്ടെ..' 15വർഷമായി ഉറങ്ങുന്ന രാജകുമാരനായി സൗദി കാത്തിരിക്കുന്നു; 2005ല്‍ ലണ്ടനില്‍വച്ച് സംഭവിച്ചത്... പ്രവാസികളുടെ പ്രാർത്ഥനയിൽ 2019ൽ കൈവിരലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയ രാജകുമാരൻ ഉണരുമോ?

01 November 2021

ഓരോ വർഷവും ലോകത്തെ സമ്പന്നരുടെ പട്ടിക പുറത്തുവിടാറുണ്ട്. നാം ഏവരും ഏറെ ആകാംക്ഷയോടെയും ചിലപ്പോൾ പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ആ പട്ടികയിൽ ചെറിയ രീതിയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെങ്കിലും ചിലരുടെ സ്ഥാന...

ഗൾഫ് രാഷ്ട്രങ്ങൾ വീണ്ടും പ്രതിസന്ധിയിൽ; സൗദിയോടൊപ്പം കൈകോർത്ത് കുവൈറ്റും ബഹ്‌റൈനും! ലബനാൻ കുരുക്കിലായപ്പോൾ ഗൾഫിൽ സംഭവിച്ചത്, കൂടെനിന്നവർക്ക് നന്ദി പറഞ്ഞ് പ്രവാസികളുടെ തോഴൻ സൽമാൻ രാജാവ്

01 November 2021

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻപ്രതിസന്ധിയിലൂടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ കടന്നുപോകുന്നത്. പ്രശ്നം ആഭ്യന്തരമാകുമ്പോൾ ആരോടൊപ്പം നിൽക്കണമെന്ന ചോദ്യവും പിന്നാലെ ആശങ്കയുമൊക്കെ ഉരുവാകുകയാണ്. പറഞ്ഞവാക്കും തൊടുത്ത ...

വേ​ള്‍​ഡ്​ എ​ക്​​സ്​​പോ 2030 റി​യാ​ദി​ല്‍; അ​വ​സ​രം തേ​ടി സൗദി അറേബ്യ, ആ ലക്ഷ്യത്തിനായി കി​രീ​ടാ​വ​കാ​ശി​യും റി​യാ​ദ് സി​റ്റി റോ​യ​ല്‍ ക​മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ അ​മീ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാൻ രംഗത്ത്

31 October 2021

വേ​ള്‍​ഡ്​ എ​ക്​​സ്​​പോ 2030 റി​യാ​ദി​ല്‍ ന​ട​ത്താ​ന്‍ അ​വ​സ​രം തേ​ടി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. 2031 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​ വ​രെ ‘മാ​റ്റ​ത്തിന്റെ യു​ഗം: ന​മ്മു...

സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകൾ ഒരുങ്ങുന്നു; അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകള്‍ വ്യാപിപ്പിക്കുവാൻ പദ്ധതി

31 October 2021

കൊറോണ വ്യാപനത്തിന്റെ ഭീതി മായുന്നു. സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകളൊരുക്കുമെന്ന് റിപ്പോർട്ട് നൽകി അധികൃതർ. അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകള്‍ വ്യാപിപ്പിക്കു...

Malayali Vartha Recommends