Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

മോദിയുമായി കൈകോർത്ത് സൗദി രാജകുമാരൻ; സൗദി അറേബ്യ-ഇന്ത്യ ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കാനും ശക്തിപ്പെടുത്താനും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തി

19 September 2021

ലോകത്തിന് മുന്നിൽ തിളങ്ങുകയാണ് ഇന്ത്യ. അന്താരാഷ്ട്ര വേദികളില്‍ പോലും ഇന്ത്യ മുഖ്യസ്ഥാനത്തേക്ക് എത്തുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും ലോക രാജ്യങ്ങളെല്ലാം ...

കുട്ടികളെ വാഹനത്തിൽ ഇരുത്തി പുക വലിക്കരുത്; അടഞ്ഞ സ്ഥലവും വേണ്ടെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ്, നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും

19 September 2021

കൂടുതൽ നിബന്ധനകൾ പുറത്തിറക്കി യുഎഇ. ഇപ്പോഴിതാ 12 വയസ്സില്‍ താഴെയുള്ള കുട്ടികളോടൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴോ അടഞ്ഞ സ്ഥലത്തോ പുകവലിക്കുന്നത് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി ഫെഡറല്‍ പബ്ലിക് പ്രോസിക്യ...

ഖത്തറില്‍ 80 ശതമാനം പേരും രണ്ട് ഡോസ് സ്വീകരിച്ചു; രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത് 4,653,019 വാക്‌സിന്‍ ഡോസുകളാണ്

19 September 2021

ഖത്തറില്‍ 80 ശതമാനം പേരും കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോർട്ട് പുറത്തുവിട്ടു. ഇതുവരെ രാജ്യത്ത് 4,653,019 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ള...

സൗദിയില്‍ പ്രവാസികളെ വേണം; ഇന്ത്യക്കാർക്ക് വമ്പൻ ഡിമാൻഡ്, ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി, കടക്കാനുള്ളത് വലിയ കടമ്പ

19 September 2021

കൊറോണ വ്യാപനം നൽകിയ കടമ്പകൾ കടന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ജോലി നഷ്ടപ്പെടും മാസങ്ങളോളം ശമ്പളം ലഭിക്കാതെയും മടങ്ങിയെത്തിയ പ്രവാസികൾക്ക് സൗദിയിലേക്ക് ഇതുവരെ...

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം; പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആവശ്യം ഉന്നയിച്ച് വ്യോമയാന വകുപ്പ്, പ്ര​വ​ര്‍​ത്ത​ന​ശേ​ഷി വ​ര്‍​ധി​പ്പി​ച്ചാ​ല്‍ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന്​ ഡി.​ജി.​സി.​എ

19 September 2021

ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി വിമാനസർവീസുകൾ ആരംഭിരിക്കുകയാണ്. എന്നാൽ കടുത്ത നിബന്ധനകൾക്ക് പിന്നാലെ കഴുത്തറുപ്പൻ നിരക്ക് ഏർപ്പെടുത്തുന്നതും പ്രവാസികൾക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. ഇപ്പോഴിതാ കു​വൈ...

സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം; യാത്രക്ക് മുന്നേ ഇക്കാര്യങ്ങൾ വിമാനക്കമ്പനി പരിശോധിച്ചിരിക്കണം, ഇല്ലെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

18 September 2021

സൗദിയിലെത്തുന്ന സന്ദര്‍ശകരടക്കമുള്ള മുഴുവന്‍ യാത്രക്കാരും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്പനികള്‍ ഇക്കാര്യം യാത്രക്ക് മ...

ഗോള്‍ഡന്‍ വിസ വേണോ? അതെ, മമ്മൂട്ടിയും മോഹൻലാലും സ്വീകരിച്ച അതേ ഗോൾഡൻ വിസ! അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കും എന്ന വിധത്തിൽ രണ്ട് തരം വിസകളാണ് ഗോള്‍ഡന്‍ വിസകൾ, പുറമെ വമ്പൻ ആനുകൂല്യങ്ങൾ, ചെയ്യേണ്ടത് ഇത്രമാത്രം

18 September 2021

കൊറോണ വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒട്ടനവധി പദ്ധതികളാണ് യുഎഇ സർക്കാർ ഒരുക്കിയത്. അതിൽ ഏറ്റവും മികച്ച ഒന്നാണ് യു എ ഇ സര്‍ക്കാര്‍ 2019ല്‍ ആവിഷ്കരിച്ച ഗോള്‍ഡന്‍ വിസ. അഞ്ച് വര്‍ഷത്ത...

ആശ്വാസത്തിന്റെ നാളുകളിലേക്ക് സൗദി അറേബ്യ; സൗദിയിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിക്കുന്നു, കുത്തനെ കുറഞ്ഞ് രോഗികൾ, ഇനിവരുന്നത് നിർണായക ദിനങ്ങൾ

18 September 2021

ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നിൽ കുർത്തിച്ചുയർന്ന് സൗദി അറേബ്യ. നിർണായക നിമിഷങ്ങളിലേക്കാണ് ഇപ്പോൾ അധികൃതർ കടക്കുന്നത്. അങ്ങനെ സൗദിയിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിക്കുകയാണ്....

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ചു; സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്ന വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകൾ ഇനി ഉണ്ടാകില്ല, നിർദ്ദേശം നൽകി അധികൃതർ

18 September 2021

വിലക്കുകൾ മാറ്റിയെങ്കിലും സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത് പ്രവാസികളെ വല്ലാതെ ആശങ്കയിക്കുന്നുണ്ട്. ഇതിനുപിന്നാലെ എർലൈനുകളുടെ കഴുത്തറുപ്പൻ നിരക്കും. അങ്ങനെ ഇന്ത്യ- യുഎഇ സർ...

അബുദാബി സൗജന്യമായി സന്ദർശിക്കാൻ പ്രവാസികൾക്ക് അവസരം ഒരുങ്ങുന്നു; ചെയ്യേണ്ടത് ഇത്രമാത്രം, വേഗമാകട്ടെ....

18 September 2021

വീണ്ടും പ്രവാസികൾക്ക് വമ്പൻ അവസരമൊരുക്കി അബുദാബി. കൊറോണ നൽകിയ പ്രതിസന്ധികൾ മറികടന്ന് ഗൾഫ് രാഷ്ട്രങ്ങൾ കുതിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും അബുദാബി കാണിക്കാൻ താമസ...

സൗദിക്ക് പണി കിട്ടി! റൂട്ട് മാറ്റി പ്രവാസികൾ; സൗദിയില്‍ നിന്നും കേരളത്തിലേക്കു പോകാന്‍ യു.എ.ഇ വഴി വിമാനങ്ങള്‍ സർവീസ് ആരംഭിച്ചു, ഇനിമുതൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം, സർവീസുകൾ ഇതുവഴി തിരഞ്ഞെടുക്കൂ

18 September 2021

വിലക്കുകൾ മാറ്റിയെങ്കിലും സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത് പ്രവാസികളെ വല്ലാതെ ആശങ്കയിക്കുന്നുണ്ട്. ഇതിനുപിന്നാലെ എയർലൈനുകളുടെ കഴുത്തറുപ്പൻ നിരക്കും. അങ്ങനെ ഇന്ത്യ- യുഎഇ സ...

പ്രവാസികൾ ജാഗ്രതൈ; തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ച, യു.​എ.​ഇ​യി​ലെ ഹൃ​ദ്രോ​ഗി​ക​ളി​ല്‍ 70 ശ​ത​മാ​ന​വും ഹൃ​ദ​യാ​ഘാ​ത ഭീ​ഷ​ണി​യി​ലെ​ന്ന് പ​ഠ​നം

17 September 2021

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല.... തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ച...

പുത്തൻ വിദ്യയുമായി എയർ ഇന്ത്യ; എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്ക് സുഖനിദ്രയിലാണ്ട് പോകാൻ സൗകര്യം, 10 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും നൽകും

17 September 2021

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച വിലക്കുകൾ എല്ലാം തന്നെ ഒന്നൊന്നായി നീക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. മാസങ്ങളോളം തുടർന്ന് വിലക്കുമൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയായിരുന്നു വിമാനക്കമ്പനികൾ. സാ...

കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട വിദേശത്തുള്ള പ്രവാസികൾക്കും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികൾക്കും ആശ്വാസമായി നോർക്കയുടെ ഈ സഹായ പദ്ധതികൾ

17 September 2021

പ്രവാസികളെ നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് വേണ്ടി നോർക്ക അവതരിപ്പിക്കുന്ന വായ്പയും വിവാഹത്തിന് പണവും അങ്ങനെ ഒത്തിരി സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. ഈ കൊറോണക്കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ട് ഉഴലുന്ന പ്രവാ...

Malayali Vartha Recommends