Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുത്: വാഹനങ്ങള്‍ കാണുന്ന സ്ഥലത്ത് ജനങ്ങള്‍ പോലീസിന് വഴിയൊരുക്കണം, മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

15 September 2021

റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബര്‍ 16 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 18 ശനിയാഴ്ച വരെ നയതന്ത്ര അഭ്യാസങ്ങള്‍ നടക്...

ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും

15 September 2021

ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടു മാസത്തില്‍ കൂടുതലായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ അല്‍ഖുബൈസിക്ക് ആദ്...

മമ്മൂട്ടിക്കും മോഹന്‍ലാലിനും ടൊവിനോ തോമസീനും ശേഷം ദുബായിലെത്തി ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടന്‍ പൃഥ്വിരാജ്

15 September 2021

നടന്‍ പൃഥ്വിരാജിന് യുഎഇയുടെ ദീര്‍ഘകാല താമസവീസയായ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായ് താമസകുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ് തുടങ്ങിയ...

കൂടുതൽപേർക്ക് യാത്രാനുമതി നൽകി കുവൈറ്റ്; വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തന്നെ കുവൈറ്റ് പ്രവേശനാനുമതി നല്‍കി

15 September 2021

വിലക്കുകൾ നീക്കിയതിന് പിന്നാലെ യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി കുവൈറ്റ്. കാത്തിരുന്ന പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാം... യാത്രക...

കടുത്ത നിലപാടുമായി യുഎഇ; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക(പ്രാദേശിക തീവ്രവാദ പട്ടിക പുറത്ത്, പട്ടികയിൽ ഒരു ഇന്ത്യക്കാരനുൾപ്പടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്

15 September 2021

നേരും നെറിയും കൈമുതലാക്കിയ ഭരണാധികാരികൾ ഉൾക്കൊള്ളുന്ന ലോകത്തിന് തന്നെ പ്രതീകമായി മാറിയ ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നുമാണ് യുഎഇ. ഭരണാധികാരികളുടെ ഭാരം നിർവഹണവും നിശ്ചയദാർഢ്യവും ഏറെ പ്രശംസ നേടിയിരുന്നു...

വ്യാ​ജ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച് സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര; കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ അ​ധി​കൃ​ത​​രെ ക​ബ​ളി​പ്പി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്​​ത​യാ​ൾ തി​രി​​കെ വ​രും വ​ഴി പി​ടി​യി​ൽ

15 September 2021

വ്യാ​ജ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച്​ സൗദിയിലേക്ക് യാത്ര. കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വെ അ​ധി​കൃ​ത​​രെ ക​ബ​ളി​പ്പി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്​​ത​യാ​ൾ തി​രി​​കെ വ​രും വ​...

ഗള്‍ഫ് സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയെ ഒഴിവാക്കി; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സൗദി കിരീടവകാശിയെ ഒഴിവാക്കി, പിന്നാലെ വിശദീകരണമ് നൽകി അധികൃതർ

15 September 2021

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അമേരിക്കൻ സൈന്യത്തിന് പിന്മാറാൻ അവസരംപോലും നൽകാതെയാണ് ഭീകരർ കയ്യടക്കിയത്. ഈ സംഭവവികാസങ്ങൾ ലോകരാഷ്ട്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്ര...

കു​വൈ​ത്തി​ല്‍ 80 ശ​ത​മാ​നം പേരും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു; ന​വം​ബ​റോ​ടെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​മെന്ന് അധികൃതർ

15 September 2021

വാക്‌സിൻ കൂടുതൽപേർക്ക് ലഭ്യമാക്കി കുവൈത്ത്. രാജ്യത്ത് 80 ശ​ത​മാ​നം പേരും കോവിഡ് വാക്‌സിന്റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രിക്കുകയുണ്ടായി. ര​ണ്ടാം ഡോ​സ്​ ഇ​പ്പോ​ള്‍ ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ന​ല്‍​ക...

വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്കും ഇനി ചിക്കൻ കഴിക്കാം; ചെടികളിൽ ഉൽപാദിപ്പിച്ച കോഴിയിറച്ചി യുഎഇയിൽ, ഈമാസം 16 മുതൽ 18 വരെ ദിവസവും നൂറുപേർക്ക് വെജിറ്റേറിയൻ ചിക്കൻ കൊണ്ട് നിർമിച്ച ബർഗർ സൗജന്യമായി വിതരണം ചെയ്യും

15 September 2021

ഇനിമുതൽ വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്കും ഇനി ചിക്കൻ കഴിക്കാൻ പുത്തൻ വിദ്യ. ചെടികളിൽ ഉൽപാദിപ്പിച്ച കോഴിയിറച്ചി ഗൾഫിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം. കൂടാതെ സൗജന്യമായി തന്നെ...

മെമ്മറി കാർഡ് കാണാത്തതിനെ തുടർന്ന് മകനോട് ദേഷ്യപ്പെട്ട് അമ്മ; തനിക്ക് അത് എവിടെയെന്ന് അറിയില്ലെന്ന് കെഞ്ചി പറഞ്ഞ് മകൻ; എങ്കിലും ക്രൂരയായ അമ്മ ചെയ്തത്! മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകം

14 September 2021

നിസ്സാരമൊരു മെമ്മറി കാർഡ് തകർത്തത് ഒരു കുഞ്ഞിന്റെ ജീവൻ ; അമ്മയുടെ കോപവും എടുത്തു ചാട്ടവും കുഞ്ഞിന്റെ ജീവൻ നശിപ്പിച്ചു.... വളരെയധികം സങ്കടകരമായ ഒരു റിപ്പോർട്ട് ആണ് പുറത്തു വരുന്നത്..... കോപത്തിൽ തോക്ക...

'അവർ വയസ്സുളള മകളോട് അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്താ കൊണ്ട് വരേണ്ടത് എന്ന് ചോദിച്ചു. കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞ സാധനങ്ങൾ വാങ്ങുവാൻ സുരേഷ്കുമാർ പോയതാണ്, കണ്ണൂർ പാച്ചേനി സ്വദേശിയായ സുരേഷ് കുമാറിന്റെ മരണമാണ് പ്രവാസികളിൽ ഹൃദയം നുറുക്കുന്ന വേദനയായി മാറിയിരിക്കുന്നത്...' വേദനയായി ആ കുറിപ്പ്

14 September 2021

വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിക്കാൻ കാത്തിരുന്ന പ്രവാസി കണ്ണീരോർമയാകുന്നു. അങ്ങനെ കാണാൻ കൊതിയോടെ കാത്തിരുന്നവർക്കു മുന്നിലെത്തിയത് മരണവാർത്തയായിരുന്നു. പ്രവാസിയായ കണ്ണൂർ പാച്ചേനി സ്വദേശിയായ സുരേഷ്...

ഒമാന്റെ തീരുമാനം മലയാളികളെ ബാധിക്കും; 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിലേക്ക് രാജ്യം, 3 മാസം പരിശീലനം പൂർത്തിയാക്കിയാണ് സ്വദേശികൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തി

14 September 2021

കൊറോണ വ്യാപന നാളിക പ്രതിസന്ധികൾ ഒന്നൊന്നായി മാറുമ്പോൾ പ്രവാസികൾക്ക് ദുരിതം നൽകി നിബന്ധനകൾ കടുപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. യുഎഇയും സ്വദേശിവത്കരണം കടുപ്പിക്കുന്നു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത...

കണ്ണൂര്‍ അബ്​ദുല്‍ റഹ്​മാന്‍ ദോഹയില്‍ നിര്യതനായി; താമസസ്​ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞു വീണ്‌ ഗുരുതരാവസ്​ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു

14 September 2021

പ്രവാസികൾക്ക് നൊമ്പരമായി പ്രവാസി മലയാളി. കണ്ണൂര്‍ തൂവ്വക്കുന്ന്​ സ്വദേശി കുനിയില്‍ അബ്​ദുല്‍ റഹ്​മാന്‍ദോഹയില്‍ നിര്യതനായി. 40 വയസ്സാണ്. കഴിഞ്ഞ വെള്ളിയാഴ്​ച ​താമസസ്​ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞു വീണതിനെ...

പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ; കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു, ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം

14 September 2021

നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവുകൾ വരുത്തി സൗദി അറേബ്യ. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര...

സൗദിയില്‍ വേനല്‍ ചൂടിന് ശമനം കുറിച്ച് മഴ; കാലാവസ്ഥ മാറ്റം അറിയിച്ച് വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടു, അത്യുഷണം മാറി ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി മഴ ലഭിച്ചു

14 September 2021

സൗദിയില്‍ വേനല്‍ ചൂടിന് ശമനം കുറിച്ച് മഴ പെയ്തു. രാജ്യത്ത് കാലാവസ്ഥ മാറ്റം അറിയിച്ച് വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും രാജ്യത്ത് പൊടിക്കാറ്റിനും മഴയ...

Malayali Vartha Recommends