Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും ശ​ക്തം; ഒ​രു ഉം​റ​ക്ക്​ ശേ​ഷം അ​ടു​ത്ത​ത്​ നി​ര്‍​വ​ഹി​ക്കാ​നു​ള്ള കാ​ല​യ​ള​വ്​ 10​ ദി​വ​സ​മാ​ക്കി; പുതിയ നിർദ്ദേശങ്ങളുമായി ഹജ്ജ്-ഉംറ മന്ത്രാലയം

06 January 2022

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങളുമായി സൗദി അറേബ്യ രംഗത്ത്. തീർത്ഥാടകർക്കായാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. അതായത് ഒ​രു ഉം​റ​ക്ക്​ ശേ​ഷം അ​ടു​ത്ത​ത്​ നി​ര്‍​വ​ഹി​ക്കാ​നു...

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 252 പേര്‍ക്ക്; ചികിത്സയിലായിരുന്ന 43 പേര്‍ കൂടി രോഗമുക്തരായി

05 January 2022

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 43 പേര്‍ കൂടി രോഗമുക്തരാകുകയും ചെയ്തു. കൊവിഡ് ബാധിച്ച് പ...

നിബന്ധനകൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; പ്രവാസികളുടെ യാത്രകൾ മുടങ്ങുന്നു, നിലവിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തുവരുന്ന യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മൂലം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ വിമാന യാത്ര മുടങ്ങുന്നു

05 January 2022

കോവിഡ് വ്യാപനം വർധിച്ചതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും യാത്രാ നിബന്ധനകളും കൊടുക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽപേർ യാത്രചെയ്തുവരുന്ന യുഎഇയിൽ പിസിആർ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് മൂലം മലയാളികൾ ഉൾപ്പെടെ...

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1695 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു

05 January 2022

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വിലയ തിരക്കാണ്...

ഒമാനിൽ കനത്ത മഴ; രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ രക്ഷപ്പെടുത്തി, മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകി, ജാഗ്രത പുലർത്തണമെന്ന് അധികൃതർ

04 January 2022

ഒമാനിൽ ബുധനാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇപ്പോഴിതെ ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്...

സൗദിയിൽ ഒമിക്രോണ്‍ ഭീതി; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് അധികൃതർ, കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി

04 January 2022

സൗദി അറേബ്യയിൽ ഒമിക്രോണ്‍ വ്യാപനം ശക്തമാകുണ്ണ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കടുത്ത നടപടികളിലേക്ക് അധികൃതർ കടക്കുമ്പോൾ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് വ്യക്തമ...

സൗദിയിൽ മഴയും മഞ്ഞും! മണ്ണിനടിയിൽ മഞ്ഞുകട്ടകൾ; ചോക്ലേറ്റ് കേക്ക് പോലെ, സൗദിയിലെ തബൂക് പ്രദേശത്ത് കഴിഞ്ഞ ദിവസം വലിയ രീതിയിൽ മഞ്ഞ് വീഴ്ചയുണ്ടായി, വിസ്മയ കാഴ്ചകാണാൻ നിരവധിപേർ എത്തി, പിന്നാലെ ഒരു വീഡിയോ വൈറലാകുകയാണ്

04 January 2022

സൗദിയിൽ മഴയും മഞ്ഞും ഒരുമിച്ചെത്തിയപ്പോൾ വിസ്മയ കാഴ്ചകളാണ് വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം മഞ്ഞുവര്ഷം ഉണ്ടായ തബൂക്കിലെ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സൗദിയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങ...

ഖത്തറിൽ പ്രതിദിന കോവിഡ് രോഗികൾ 1000 കടന്നു; ചികിത്സയിലായിരുന്ന 186 പേര്‍ കൂടി രോഗമുക്തി നേടി! പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 351 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമെന്ന് അധികൃതർ

04 January 2022

ഖത്തറില്‍ കോവിഡ് രോഗികൾ ദിനംപ്രതി ഏറിവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 1,177 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 186 പേര്‍ ക...

"വിജയം അവിശ്വസനീയം";അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി മലയാളി; രണ്ടാം സ്ഥാനവും മലയാളിക്ക്

04 January 2022

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി മലയാളി. ഹരിദാസന്‍ മൂത്താട്ടില്‍ വാസുണ്ണി എന്ന പ്രവാസി മലയാളിയാണ് ബിഗ് ടിക്കറ്റിന്റെ മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പില്‍ വിജ...

ഗൾഫിൽ മഴക്കെടുതി; ബഹ്‌റൈനില്‍ മഴ മൂലം 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം രക്ഷപ്പെടുത്തി, കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, ഒമാനിലും യുഎഇയിലും മഴ ബുധൻ വരെ തുടരും

03 January 2022

ബഹ്‌റൈനില്‍ കനത്ത മഴ മൂലം കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണു.​ ഇതിനുപിന്നാലെ താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം ഇടപെട്ട്​ അടിയന്തിരമായി ഒഴിപ്പിക്കുകയുണ്ടായോ. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ്...

ഫോൺകോളുകൾ എടുക്കണമെന്ന് ആവശ്യം; നിരാകരിച്ച മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, യുവാവിന് യുഎഇയില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ

03 January 2022

അതിവേഗം ശിക്ഷ നല്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കഴിഞ്ഞേ മറ്റാരുമുള്ളൂ. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപെടുത്തുക, ഭീഷണിപ്പെടുത്തുക എന്നിങ്ങനെയുള്ളവയ്ക്ക് കടുത്ത നടപടികളാണ് കൈക്കൊള്ളുക. ഇപ്പോഴിതാ മുന്‍...

ഈ വർഷം മുതൽ യുഎഇ പുതിയ വാരാന്ത്യത്തിലേയ്ക്ക്! ഇനിമുതൽ ജോലി നാലരധിവാസം മാത്രം, പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ദുബായ് എമിഗ്രേഷൻ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു, പ്രവാസികളുടെ ശ്രദ്ധയ്ക്ക്....

03 January 2022

പുതുവർഷം ആരംഭിച്ചുകഴിഞ്ഞു. പുതിയ തുടക്കത്തിലേക്ക് ലോകം കാലെടുത്തുവയ്ക്കുമ്പോൾ അമ്പത് വര്ഷം പൂർത്തീകരിച്ചതിന്റെ നിറവിൽ യുഎഇ ചരിത്ര പ്രഖ്യാപനങ്ങളാണ് നടത്തിയത്. അടുത്ത അമ്പത് വർഷത്തെ പദ്ധതികൾ ആരംഭിക്കാൻ ...

ഒമാനിൽ ന്യൂനമർദ്ദം; ജനുവരി ബുധനാഴ്‍ച വരെ നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, രാജ്യത്തിന്റെ വടക്കൻ ഗവര്‍ണറേറ്റുകളിലുള്ള ജനങ്ങള്‍ അസ്ഥിര കാലാവസ്ഥ മുന്നില്‍കണ്ടുള്ള ജാഗ്രത പുലർത്തണം

03 January 2022

ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ചില പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം താറുമാറായിട്ടുണ്ട്. അതോടൊപ്പം തന്നെ ഒമാനിലെ ന്യൂനമർദ്ദം ജനുവരി ബുധ...

മികച്ചതിലും മികച്ചത് സൗദി അറേബ്യ; ഡിജിറ്റല്‍ ഗവണ്‍മെന്റിലെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ 23 റാങ്കുകള്‍ മെച്ചപ്പെടുത്തി സൗദി അറേബ്യ!

02 January 2022

മികച്ചത്തിലും മികച്ചതായി മാറി സൗദി അറേബ്യ. ഡിജിറ്റല്‍ ഗവണ്‍മെന്റിലെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ 23 റാങ്കുകള്‍ മെച്ചപ്പെടുത്തി സൗദി അറേബ്യ. ഐഎസി അക്കാദമിയുടെ സഹകരണത്തോടെ ജപ്പാനിലെ വസേഡ യൂണിവേഴ്‌സ...

Malayali Vartha Recommends