Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ

14 JULY 2026 08:10 PM ISTമലയാളി വാര്‍ത്ത
സൗദിയിലെത്തുന്ന വിദേശികൾ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നപക്ഷം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരു...

യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം; പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയത് ഹൂതി വിമതരുടെ മൂന്ന് ഡ്രോണുകള്‍! തകർത്തെറിഞ്ഞ് അധികൃതർ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം

03 February 2022

യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ട്. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്...

സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിച്ച് യുഎഇ; സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയേകാൻ പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ! സഹപ്രവർത്തകർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, ഔദ്യോഗികരേഖകൾ പിടിച്ചെടുക്കൽ എന്നിവയെല്ലാം ഇനി ഇല്ല

02 February 2022

സാധാരണക്കാരായ പ്രവാസികളെ ചേർത്തുപിടിച്ച് യുഎഇ. ഇന്ന് ഏറെ നിര്ണായകമാകുന്ന ദിനമാണ്. യുഎഇയിൽ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷയേകാൻ പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം ബുധനാഴ്ച അതായത് ഇന്ന് മുതൽ പ്രാബല്യത...

ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈറ്റിൽ അവധി ദിനം പ്രഖ്യാപിച്ചു; പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ

01 February 2022

ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സ...

കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ടി പി ആർ 20.7 ആയി ഉയർന്നു, ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം! 29304 പേരെ രോഗനിർണയ പരിശോധന നടത്തിയതിൽ കോവിഡ് സ്ഥിരീകരിച്ചത് 6063 പേർക്ക്

01 February 2022

കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആറായിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടി പി ആർ 20.7 ആയി ഉയരുകയുണ്ടായി . ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ...

പ്രവാസികൾക്ക് ഇത് നിർണായക നിമിഷം; എക്സ്പോ വേദിയിൽ വേറിട്ട കാഴ്ചകൾ ഒരുക്കാൻ കേരളം, എക്‌സ്‌പോ 2020 ദുബൈയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, കയ്യടിച്ച് പ്രവാസി മലയാളികൾ

31 January 2022

പ്രവാസികൾക്ക് അഭിമാനമായി ആ ദിനം എത്തിയിരിക്കുകയാണ്. അതെ, എക്സ്പോ വേദിയിൽ വേറിട്ട കാഴ്ചകൾ ഒരുക്കാൻ കേരളം. എക്‌സ്‌പോ 2020 ദുബൈയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന റിപ്പോർ...

യുഎഇ അടിമുടി മാറുന്നു; പുതിയ തൊഴിൽ നിയമങ്ങൾ ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തിൽ, ഇതിലൂടെ മുമ്പ് ലഭ്യമല്ലാത്ത ഓപ്ഷനുകള്‍ നല്‍കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം

30 January 2022

പുതിയ പുതിയ മാറ്റങ്ങൾ കൈകൊണ്ട് വ്യത്യസ്തമാകുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. അതുതന്നെയാണ് പ്രവാസികളെ തൊഴിൽ തേടി ഗൾഫിലേക്ക് നയിക്കുന്നത്. എന്നാൽ യുഎഇ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബറില്‍ പ്രഖ്യാപി...

നാടുവിടാൻ ഒരുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി ബഹ്‌റൈന്റെ തീരുമാനം; 60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ അവസരം നൽകിയ ബഹ്റെെൻ തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പല പ്രവാസികൾക്കും അനുഗ്രഹമാകും

30 January 2022

കഴിഞ്ഞ കുറച്ച് നാളുകളായി ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികൾക്ക് കർശന നിബന്ധനകളാണ് നൽകുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ ഇളവുകൾ നൽകുകയാണ് ഇവർ. അത്തരത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കാൻ അവസരം നൽകിയ ബഹ്റെെൻ ...

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 380 ഓളം നഴ്‌സുമാർ..ഇവരിൽ 250 പേർ മലയാളി നഴ്സുമാർ; ജോലി നഷ്ടപ്പെട്ടത് കമ്പനി മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കിയതിനാൽ

29 January 2022

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടതായി അറിയിച്ചു .   മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക്‌ കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെ...

യുഎഇ- ഇന്ത്യ ഏറ്റവും കുറഞ്ഞനിരക്കിൽ സർവീസുകൾ! കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്താൻ ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യ, ഇന്ത്യയിലെ13 നഗരങ്ങളിലേക്ക് സർവീസുകൾ ഉടൻ

29 January 2022

കൊറോണ വ്യാപനം നൽകിയ ഭീതിയിൽ നിന്ന് പ്രവാസികൾ നടന്നകലുകയാണ്. ഇളവുകൾ നൽകി ഗൾഫ് രാഷ്ട്രങ്ങളും ഉണരുമ്പോൾ വർഷങ്ങളായി നാട്ടിൽ പോകാതെ കഴിഞ്ഞവർ ഇപ്പോൾ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇടയ്ക്ക് കുത്തനെ ഉയർ...

ഇത് സുവർണ്ണാവസരം! വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഖ​ത്ത​റിൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ളോ​ട്​ നി​ല​വി​ലെ ഗ്രേ​സ്​ പി​രീ​ഡ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ അഭ്യർത്ഥിച്ച് ഖത്തർ, ഗ്രേ​സ്​ പി​രീ​ഡി​ന്‍റെ ആ​നു​കൂ​ല്യം നിലനിൽക്കുക മാർച്ച് 31 വരെ, പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് അറിഞ്ഞിരിക്കണം

29 January 2022

പ്രവാസികൾക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ഗൾഫ് രാഷ്ട്രം രംഗത്ത് എത്തിയിരിക്കുകയാണ്. അതായത് വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഖ​ത്ത​റിൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ളോ​ട്​ നി​ല​വി​ലെ ഗ്രേ​സ്​ പി​രീ​ഡ്​ ആ​നു​കൂ​ല്യ...

യാത്ര ദുബായിലേക്കാണെങ്കിൽ ഇതറിഞ്ഞിരിക്കണം; ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്

28 January 2022

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. പ്രത്യേകിച്ച് യുഎഇ. ദിനംപ്രതി ലക്ഷക്കണക്കിന് യാത്രക്കാരൻ യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ എത്തുന്ന യാത്രക്കാർക്കായി വിവിധതരം വിസകളാ...

സൗദി അറേബ്യയിൽ; കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം ഉയരുന്നു, ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമെന്ന് അധികൃതർ

28 January 2022

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമാണ് എന്നാണ് അധികൃതർ. ഇവർ രാജ്യത്...

സൗദി അറേബ്യയുടെ ദേശീയ പതാകയെ അപമാനിച്ചു! 4 പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു, 3000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതർ

28 January 2022

മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് കടുത്ത നിയമങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ ഉള്ളത്. അത് തന്നെയാണ് അവിടത്തെ ജനങ്ങളുടെ സുരക്ഷിതത്തിന്റെ അടിത്തറ. കടുത്ത ശിക്ഷാ രീതികൾ ഇപ്പോഴും പിന്തുടരുന്ന രാജ്യങ്ങളിൽ ഒന്നാണ...

നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ; കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എല്ലാ ജോലിക്കാരും ജോലി സ്ഥലങ്ങളിൽ എത്തണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു, 30 പേരിൽ കൂടുതലള്ള സ്ഥാപനങ്ങളിൽ മീറ്റിങ്ങുകൾ നടത്തുന്നത് ഓൺലൈൻ വഴിയായിരിക്കണം, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ....

27 January 2022

ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രത്യേകിച്ച് ഖത്തറിൽ പ്രതിദിനം 5000 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യ പോലു...

Malayali Vartha Recommends