Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടന പ്രത്യേക സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല! ഉള്ളില്‍ പ്രതിഷ്ഠിച്ചു വച്ച ഗോസാമിയെ എടുത്തു കളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഈ രോഗം

13 JULY 2018 04:54 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടന പ്രത്യേക സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല! ഉള്ളില്‍ പ്രതിഷ്ഠിച്ചു വച്ച ഗോസാമിയെ എടുത്തു കളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഈ രോഗം. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ മതസ്പര്‍ദ്ധവരുത്തിയ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത് വിവാദമായതിനെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ രവീന്ദ്രന്‍ എഴുതുതുന്നു...

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം അതിന്റെ അതിഹീനവും ഹിംസാത്മകവുമായ മുഖം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മുടെ മാധ്യമ പ്രവര്‍ത്തനം. അവരുടെ മതത്തെ വിമര്‍ശിച്ചാല്‍ നിങ്ങളുടെ കയ്യോ തലയോ പോകും. അവര്‍ പകല്‍ നേരം മറ്റു പാര്‍ട്ടികളിലും രാവില്‍ കൊല പരിശീലനത്തിലുമാണ്. അവരുടെ ബന്ധങ്ങള്‍ ആഗോള മുസ്ലിം ശൃംഖലകളുമായാണ്. അവര്‍ സമരങ്ങളില്‍ നുഴഞ്ഞു കയറി സംഘട്ടനങ്ങള്‍ക്ക് മരുന്നിടുന്നു. അവര്‍ രാജ്യത്തിന്റെ നിയമങ്ങളെയോ ഭരണഘടനയെയോ മാനിക്കുന്നവരല്ല. അവര്‍ക്ക് കലയില്ല, നൃത്തമില്ല നാടകമില്ല, സിനിമയില്ല ചിത്രകലയില്ല . ഒരു മൂളിപ്പാട്ട് പോലും പാടുന്ന ആര്ദ്രതയില്ല.

നമ്മുടെ നിയമത്തിന്റെ ശക്തികള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവ ഇവര്‍ക്കെതിരെ തിരിയുമ്പോള്‍ മാധ്യമങ്ങളെ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാമെന്ന് അവര്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. കേരളത്തിലെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അവരുടെ സ്വാധീന വലയത്തിലുണ്ട്.

മതചിഹ്നങ്ങള്‍ നിരത്തി ഇവരോട് അനുതാപം പ്രകടിപ്പിക്കുന്നത് അത്യന്തം അപകടകരമായ തീക്കളിയാണ്. മുഖ്യമന്ത്രി എവിടെയാണ് ആലുവാ ഒരു തീവ്രവാദി റിപ്പബ്ലിക്ക് ആണെന്ന് പറഞ്ഞത്? രാജ്യത്തെ നിയമങ്ങള്‍ ആലുവയില്‍ പോലീസിനെ ആക്രമിച്ചവര്‍ക്കും ബാധകമാണെന്നും ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് അല്ല എന്നുമല്ലേ മുഖ്യമന്ത്രി പറഞ്ഞത്?. അതും നിയമസഭയില്‍. ഇതാണോ മുസ്ലിം വ്രതശുദ്ധിയെ കളങ്കപ്പെടുത്തലും പങ്കിലമാക്കലും?

മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീരസമുണ്ടാകും. പക്ഷെ ഒരു പൊതു ഇടത്ത് മുഖ്യമന്ത്രിയെയല്ല ആരെയും നിന്ദിക്കാന്‍ നമുക്കു അധികാരമില്ല. മാധ്യമപ്രവര്ത്തനത്തിനു ഭരണഘടന പ്രത്യേക സ്വാതന്ത്ര്യവും നമുക്ക് അനുവദിച്ചിട്ടില്ലല്ലോ! ഉള്ളില്‍ പ്രതിഷ്ഠിച്ചു വച്ച ഗോസാമിയെ എടുത്തു കളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഈ രോഗം.

സാമൂഹ്യ മാധ്യമങ്ങളില്‍ എതിരാളികളെയും സ്ത്രീകളെയും നിന്ദിച്ചും തെറിവിളിച്ചും അപമാനിക്കുന്നവര്‍ അത് ചെയ്യുന്നത് അവരുടെ സ്വകാര്യ ലോകത്തിന്റെ കംഫര്‍ട്ട് സോണില്‍ ഇരുന്നുകൊണ്ടാണ്. ന്യൂസ് സ്റ്റുഡിയോയുടെ അടഞ്ഞ ലോകം അത്തരമൊരു കംഫര്‍ട്ട് സോണ്‍ ആണെന്ന് നാം കരുതിക്കൂടാ.

ഒരു കാര്യം മറന്നു.പ്രസംഗത്തിന്റെ നാടകീയാവതരണത്തില്‍ മതിമറന്ന് വേണു കുഴിയില്‍ ചാടി.. 'അതിരാവിലെ എഴുന്നേറ്റു കുളിച്ച് പ്രാതല്‍ കഴിച്ച' ആള്‍ക്ക് എങ്ങിനെയാ നോമ്പുണ്ടാവുക? ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചാണോ ആലുവാ തീവ്രവാദികള്‍ നോമ്പ് തുടങ്ങുന്നത്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (2 hours ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (2 hours ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (2 hours ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (2 hours ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (2 hours ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (2 hours ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (2 hours ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (3 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (3 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (3 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (3 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (3 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (4 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (4 hours ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (4 hours ago)

Malayali Vartha Recommends