Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജെസ്‌ന മസ്‌കറ്റില്‍; ജസ്‌ന കഥകള്‍; ഓരോ ദിവസവും പുറത്തുവരുന്നത് കാണാത്തതും കേല്‍ക്കാത്തതുമായ കഥകള്‍; അന്വേഷണത്തിന് മസ്‌കറ്റില്‍ പോണോ എന്ന കണ്‍ഫ്യൂഷനില്‍ അന്വേഷണ സംഘം; കഥകളില്‍ പ്രചാരം കൂടുതലുള്ളത് ഗര്‍ഭകഥയ്ക്ക്

14 JULY 2018 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ജെസ്‌ന തിരോധാനം അറിയാത്തതും കേള്‍ക്കാത്തതുമായ കഥകളാണ് ഓരോ ദിനവും പുറത്തു വരുന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ മസ്‌കറ്റില്‍ നിന്ന് അന്വേഷണ സംഘത്തലവന്‍ തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ളയ്ക്ക് ഒരു കോള്‍ വന്നു. ജെസ്‌നയെ മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ കണ്ടുവെന്നായിരുന്നു ഇന്‍ഫര്‍മേഷന്‍. ഇനി അങ്ങോട്ടു പോകണോ വേണ്ടയോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് അന്വേഷണ സംഘം.

മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്ന തരത്തിലാണ് മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതുപോലെതന്നെ ഇന്നലെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതിവാര അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

സിസിടിവി ദൃശ്യത്തിലുള്ളത് താനാണെന്ന് പറഞ്ഞ് ഒരാളും മുന്നോട്ടു വരാത്തതു കൊണ്ട് ഇത് ജെസ്‌നയാണെന്ന് ഉറപ്പിക്കാനും കഴിയില്ലെന്നാണ് എസ്പി പറയുന്നത്. അതാണ് ഇന്ന് സ്ഥിരീകരിച്ചുവെന്ന പേരില്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തകളും. പുരുഷ സുഹൃത്ത് ജെസ്‌നയുമായി 10 മിനുട്ട് സംസാരിച്ചതിന് ശേഷമാണ് അവളെ കാണാതായത് എന്ന വാര്‍ത്തയും പുതിയതല്ല. ഇക്കാര്യം കണ്ടെത്തുകയും ഇതു സംബന്ധിച്ച് യുവ സുഹൃത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതുകൂടാതെ ജെസ്‌നയുടെ നാടായ വെച്ചൂച്ചിറ കൊല്ലമുളയില്‍ ഇല്ലാക്കഥകള്‍ ആവോളം പ്രചരിക്കുന്നുണ്ട്. ജെസ്‌നയുടെ വിവാഹം കഴിഞ്ഞു, ഗര്‍ഭിണിയായ ജെസ്‌ന ചികില്‍സ തേടി, മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ യൂറിനറി ഇന്‍ഫക്ഷന് ചികില്‍സ തേടി എന്നിങ്ങനെ കഥകള്‍ ഏറെ. ഇതില്‍ പ്രചാരം കൂടുതല്‍ ഗര്‍ഭകഥയ്ക്കാണ്.

മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌നയാണെന്നുള്ള തോന്നല്‍ പൊലീസിന് ഒരു ഊര്‍ജം സമ്മാനിച്ചിരുന്നു. എന്നാല്‍ ജെസ്‌നയുടെ പിതാവ്, സഹോദരി, സഹോദരന്‍ എന്നിവര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഇത് അന്വേഷകര്‍ക്ക് വലിയ തിരിച്ചടിയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (36 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends