Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

യുവതിയായ വീട്ടമ്മ ദുബായില്‍ പീഡനത്തിനിരയായ സംഭവം പുറത്ത് പറയാതിരിക്കണമെങ്കില്‍ തനിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും വഴങ്ങണമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മ

14 JULY 2018 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

വീട്ടമ്മയെ ബ്ലാക്ക്‌മെയില്‍ ചെയ്ത ശേഷം കിടക്ക പങ്കിടാന്‍ ഡിവൈഎഫ്‌ഐ നേതാവ് ആവശ്യപ്പെട്ടതായി പരാതി. ഡിവൈഎഫ്‌ഐ ഇടുക്കി ഏലപ്പാറ ബ്ലോക്ക് ഭാരവാഹിയും ജില്ലാകമ്മിറ്റിയംഗവുമായ യുവാവിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്. വിദേശത്തേക്ക് ജോലിക്കുപോയ യുവതിയെ മൂന്നംഗസംഘം പീഡിപ്പിച്ചിരുന്നു. യുവതി നാട്ടിലെത്തിയപ്പോള്‍ ഇത് ചൂണ്ടിക്കാട്ടി തനിക്കും രണ്ടു സുഹൃത്തുക്കള്‍ക്കും വഴങ്ങിത്തരാന്‍ ഡിവൈഎഫ്‌ഐ നേതാവ് ആവശ്യപ്പെട്ടതെന്ന് യുവതിയായ വീട്ടമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുണ്ടക്കയത്തിന് സമീപപ്രദേശത്തെ യുവതിയായ വീട്ടമ്മയാണ് അബുദാബിയില്‍ പീഡനത്തിനരയായത്. കഴിഞ്ഞ മാര്‍ച്ച് 20-നാണ് യുവതി ഏലപ്പാറ സ്വദേശിയായ ഏജന്റുവഴി വിദേശത്തേക്കു പോയത്. 

അവിടെയെത്തിയ ദിവസം തന്നെ മലയാളികളായ മൂന്നംഗസംഘം വീട്ടമ്മയായ യുവതിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മനംനൊന്ത ഇവര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അടുത്തദിവസംതന്നെ തിരികെ നാട്ടിലേക്കു മടങ്ങി. ഇവിടെ എത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയും ജില്ലാ കമ്മിറ്റി അംഗവുമായ യുവാവ് വാഗമണിലെ റിസോര്‍ട്ടില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. താനും രണ്ടു സുഹൃത്തുക്കളും ഉണ്ടെന്നും വഴങ്ങണമെന്നും ഒരുരാത്രിക്ക് 20,000 രൂപ നല്‍കാമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ വിദേശത്തേക്ക് അയച്ച ഏജന്റ് അവിടെ നടന്ന വിവരം അറിയിച്ചിരുന്നുവെന്നും പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. 

ഇതെല്ലാം കാട്ടി പീരുമേട് സിഐക്ക് പരാതി നല്‍കിയെങ്കിലും ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. നേതാവിന്റെ പേര് ഒഴിവാക്കണമെന്നും തങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമാണെന്ന് പൊലീസ് പറയുന്നതായും വീട്ടമ്മ ആരോപിക്കുന്നു. എന്നാല്‍ പരാതി ലഭിച്ച ദിവസംതന്നെ ഇരയുടെ മൊഴിയനുസരിച്ച് കുട്ടമാനഭംഗത്തിനു വിദേശ മലയാളികളായ മൂന്നുപേരുടെ പേരില്‍ കേസെടുത്തതായാണ് പൊലീസ് വിശദീകരണം. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവ് റിസോര്‍ട്ടില്‍ എത്താന്‍ ആവശ്യപ്പെട്ട കാര്യം യുവതിയുടെ പരാതിയില്‍ ഇല്ലെന്നും പീരുമേട് സിഐ ഷിബുകുമാര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് കേസ് കട്ടപ്പന ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (24 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (36 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (42 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends