ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ഇതരസംസ്ഥാന തൊഴിലാളി കുഴഞ്ഞവീണ് മരിച്ചു . കൊല്ലം അഞ്ചലിലാണ് സംഭവം.ബംഗാൾസ്വീദേശിയായ മണി എന്നയാളാണ് മരിച്ചത് .
രണ്ടാഴ്ച മുന്‍പ് സമീപവാസികൾ ഇയ്യാളെ കോഴിയെ മോഷ്‌ടിച്ചു എന്നാരോപിച്ച് കൈയേറ്റം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























