Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.17 inr 1 aud = 50.76 inr 1 eur = 79.72 inr 1 gbp = 89.39 inr 1 kwd = 232.14 inr 1 qar = 19.33 inr 1 sar = 18.77 inr 1 usd = 70.40 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

തരൂരിനെ കാണാനില്ല ...തിരുവനന്തപുരം സീറ്റില്‍ പ്രകാശ് ബാബു സ്ഥാനാര്‍ത്ഥിയാവും... തരൂരിനെ കെട്ടുകെട്ടിക്കാന്‍ ഇടതും വലതും ഒരേമനസ്സോടെ

16 JULY 2018 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം പാര്‍ലെമെന്റ് സീറ്റില്‍ ശശി തരൂരിന്റെ കാര്യം സംശയത്തിലായതോടെ സി പി ഐ നേതാവ് പ്രകാശ് ബാബുവിനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് നല്‍കുന്നത്.
സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പിയുടെ കേന്ദ്ര തലങ്ങളില്‍ ആലോചനയുണ്ട്. ശശി തരൂരിന്റെ സാധ്യതകള്‍ അദ്ദേഹം തന്നെ ഇല്ലാതാക്കിയതായാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കണക്കുകൂട്ടല്‍.

സുരേഷ് ഗോപിക്ക് സാധ്യത കല്പിക്കുന്ന ബി ജെ പി നേതാക്കള്‍ നിരവധിയുണ്ട്. നായര്‍ സമുദായംഗമായ സുരേഷ് ഗോപിക്ക് പക്ഷേ എന്‍ എസ് എസിന്റെ പിന്തുന്ന ലഭിക്കില്ല. എന്‍ എസ് എസിന്റെ പിന്തുണ നായര്‍ സമുദായംഗമായ പ്രകാശ് ബാബുവിന് ലഭിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ കരുതുന്നത്. ജി.സുകുമാരന്‍ നായര്‍ക്ക് താത്പര്യമുള്ള നിരവധി കാര്യങ്ങള്‍ നടത്തി കൊടുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പ്രകാശ് ബാബുവിന് എന്‍എസ്എസുമായി നല്ല ബന്ധമുണ്ട്. ചെങ്ങന്നൂരില്‍ സമുദായത്തിന് നിന്നും ലഭിച്ച പിന്തുണ ഇക്കുറിയും ലഭിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

ഇന്ദ്രപ്രസ്ഥം ബി ജെ പി പിടിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്നത തരൂരിന്റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ തിരുവനന്തപൂരം പാര്‍ലെമെന്റിലെ ഹിന്ദു വോട്ടുകള്‍ അദ്ദേ ഹത്തിന് ഇല്ലാതാക്കും. മാത്രവുമല്ല കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ തരൂര്‍ തലസ്ഥാനത്തിന് വേണ്ടി യാതൊന്നും ചെയ്തുമില്ല. തരൂരിന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശേഷി ഉണ്ടായിരുന്നിട്ടും അദ്ദേഹം നിശബ്ദത പാലിച്ചു. അദ്ദേഹം തുടക്കമിട്ട കഴക്കൂട്ടം കാരോട് ഹൈവേ പൂര്‍ത്തിയായതേയില്ല. വിഴിഞ്ഞം തുറമുഖം വഴിയില്‍ കിടക്കുന്നു.

ഒരു എം എല്‍ എക്ക് കഴിയുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും എം പി എന്ന നിലയില്‍ തരൂര്‍ നടത്തിയില്ല. അദ്ദേഹത്തിന്റെ ഫണ്ടുകള്‍ ലാപ്‌സായതായി ആരോപണം ഉയര്‍ന്നു. പണം വെറുതെ കളഞ്ഞ തരൂര്‍ മറ്റ് എം പികളില്‍ നിന്നും തീരെ പിന്നാക്കം പോയി. മണ്ഡലത്തില്‍ അദ്ദേഹം സജീവമല്ലായിരുന്നു. ആര്‍ക്കും തരൂരിനെ കാണാന്‍ കഴിയില്ലെന്ന് പ്രചരണം വന്നു. ഓഫീസില്‍ ചെന്നാല്‍ പി എ യെ കണ്ട് മടങ്ങേണ്ട ഗതികേടുണ്ടായി. അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ നിസഹരണം കാരണം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയില്ലെന്നു വന്നു. ചെയ്തു കഴിഞ്ഞ കാര്യങ്ങള്‍ക്ക് പ്രചരണം ലഭിച്ചുമില്ല. ഇതെല്ലാമാണ് തരൂരിന് വിനയായി തീര്‍ന്ന കാര്യങ്ങള്‍.

തരൂരിനെ വീണ്ടും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. തരൂര്‍ സ്ഥിരമായി ജയിച്ചു കൊണ്ടിരുന്നാല്‍ തങ്ങളുടെ സാധ്യത ഇല്ലാതാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. സി പി എമ്മും സി പി ഐ യും കാര്യക്ഷമമായി തങ്ങളുടെ തൊഴില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ഇടതിന്റെ ജയം സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം അനിവാര്യമാണ്. ഇടത് മുന്നണി ഭൂരിപക്ഷം സീറ്റുകളിലും ജയിക്കാമെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ  (2 minutes ago)

പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം  (28 minutes ago)

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ ക്ഷണിച്ചു  (48 minutes ago)

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിനുള്ളിൽ ബലി നടത്തണം; ഇരയായത്...  (58 minutes ago)

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും  (1 hour ago)

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം  (1 hour ago)

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി  (1 hour ago)

എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി  (1 hour ago)

പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം  (1 hour ago)

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുട  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (1 hour ago)

ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്  (1 hour ago)

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്  (2 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു   (2 hours ago)

Malayali Vartha Recommends