Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

അഭിമന്യു വധം പാർട്ടി നേതാക്കളുടെ അറിവോടെ; പ്രതികൾ ഉടൻ വലയിലാകുമെന്ന് സൂചന

16 JULY 2018 04:16 PM IST
മലയാളി വാര്‍ത്ത

അഭിമന്യുവധത്തിൽ എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് നേരിട്ട് ബന്ധമുള്ളതായി സൂചന. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തത് ഇതിന്റെ ഭാഗമായാണെന്നാണ് വിവരം. ഏതാനും മണിക്കൂറുകൾക്കകം അഭിമന്യുവിന്റെ യഥാർത്ഥ പ്രതികൾ പിടിയിലാകുമെന്ന് പോലീസ് വിശ്വസിക്കുന്നു. സംസ്ഥാന നേതാക്കളുടെ സഹായത്തോടെയാണത്രേ പ്രതികൾ ഒളിവിൽ കഴിയുന്നത്.

എറണാകുളം പ്രസ് ക്ലബിൽ പത്ര സമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡൻറ് എം കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ വന്ന വാഹനങ്ങളും അതിലെ ഡ്രൈവർമാരും കസ്റ്റഡിയിലായി. വാഹനങ്ങളിൽ ആയുധശേഖരമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

അഭിമന്യു വധത്തിലെ യഥാർത്ഥ പ്രതികളെ പിടികൂടാനാവാതെ വന്നപ്പോൾ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവരുടെ ഫോൺ കോളുകളും വരവും പോക്കുമൊക്കെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മഹാരാജാസിൽ നടന്നത് പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നുള്ള കൊലപാതകമല്ലെന്ന് പോലീസിനറിയാമായിരുന്നു. ചുമരെഴുത്തിൽ തുടങ്ങിയ കശപിശ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. മൂവാറ്റുപുഴയിൽ ചോദ്യപേപ്പർ വിവാദത്തിന് ഇരയായ പ്രൊഫ.റ്റി ജെ ജോസഫിന്റെ കൈ വെട്ടിയത് പോലുള്ള ഒരു നീക്കം തന്നെയായിരുന്നു അഭിമന്യുവിന് നേരേ നടന്നത്.

സംസ്ഥാന നേതാക്കൾക്കെതിര ആദ്യം നീങ്ങാൻ പോലീസ് തീരുമാനിച്ചിരുന്നില്ല. എന്നാൽ യഥാർത്ഥ കുറ്റവാളികളെ ഒളിപ്പിക്കാനാണ് നേതാക്കൾ ശ്രമിച്ചത്. കുറ്റവാളികളെ ഒരിക്കലും നിയമത്തിന് മുന്നിൽ കൊണ്ടുവരരുത് എന്ന ഉറപ്പിലാണത്രേ എസ്ഡിപിഐ നേതാക്കൾ. അതിനവർ പുതിയ തന്ത്രങ്ങളാണ് പയറ്റുന്നത്. പോലീസ് ഒരിക്കലും കയറാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലാണ് അവർ കുറ്റവാളികളെ ഒളിപ്പിച്ചിരിക്കുന്നത്. കുറ്റവാളികൾ കേരളത്തിന് പുറത്ത് കടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നു. പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലീസിൽ സമ്മർദ്ദമേറുകയാണ്. സംസ്ഥാന നേതാക്കൾ കസ്റ്റഡിയിലായതോടെ യഥാർത്ഥ പ്രതികൾ ഉടൻ വലയിലാകുമെന്ന് പോലീസ് കരുതുന്നു.

നേതാക്കളെ ശരിയായി ചോദ്യം ചെയ്താൽ പ്രതികൾ വലയിലാകും. പ്രതികൾ വലയിലായാൽ അവരെ ഒളിപ്പിച്ചവരും കുടുങ്ങും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടിയുടെ നേതാക്കളെ കൊലപാതക കേസിൽ കുടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (33 minutes ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (38 minutes ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (54 minutes ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (1 hour ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (3 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (4 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (4 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (4 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (5 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (5 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (5 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (5 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends