കാലവര്‍ഷക്കെടുതി: അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി

കാലവര്‍ഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള സര്‍വകക്ഷി സംഘം സമര്‍പ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. നഷ്ടം പെട്ടെന്ന് വിലയിരുത്തണമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന് പി.എം.ഒ നല്‍കിയ നിര്‍ദേശം.
https://www.facebook.com/Malayalivartha

























