Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല

19 NOVEMBER 2025 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

യാതൊരു ഏകോപനവും കൂടാതെ ഈ മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന ഈ പരിപാടി ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ഹൈക്കോടതി പോലും ഈ വിഷയത്തിൽ നിശിത വിമർശനമാണ് നടത്തിയത്. ആറുമാസം മുമ്പ് എങ്കിലും ആരംഭിക്കേണ്ട മുന്നൊരുക്കങ്ങൾ ഒന്നും ഇവിടെ നടന്നിട്ടില്ല. എന്നിട്ട് ഒരാഴ്ച മുമ്പ് മാത്രം പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ പെരുമാറ്റ ചട്ടത്തിന്റെ കാര്യമാണ് ഇവർ കാരണമായി പറയുന്നത്. ആറുമാസം മുമ്പ് ആരംഭിക്കേണ്ട മുന്നൊരുക്കങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി എന്ത് ബന്ധം?

ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ വന്നുചേരുമ്പോൾ അവർക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഉണ്ടാക്കേണ്ടത് ഗവൺമെന്റ് ചുമതലയല്ലേ? വേണ്ടത്ര പോലീസ് ഇല്ല. കേന്ദ്രസേന ഇല്ല. ഇതിനെല്ലാം ചുക്കാൻ പിടിക്കേണ്ട ഗവൺമെന്റ് അനങ്ങുന്നില്ല. ദേവസ്വം മന്ത്രിയെ കാണാനില്ല. വൃശ്ചികം ഒന്നാം തീയതി നടതുറക്കുമ്പോൾ എല്ലാ കാലഘട്ടത്തിലും തീർത്ഥാടകർക്ക് വേണ്ടിയിട്ടുള്ള അടിസ്ഥാനസൗകര്യമൊരുക്കും. ഇത്തവണ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല. പമ്പയിലും നിലയ്ക്കലും ഉണ്ടാകേണ്ട ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. വേണ്ടത്ര ആരോഗ്യസംവിധാനങ്ങളില്ല.

പുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞത് ശരിയാണ്. ഈ ആളുകളുടെ തിരക്ക് കണ്ടിട്ട് അദ്ദേഹത്തിന് ഭയമാകുന്നു. ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം മൂന്നാല് ദിവസം മുൻപാണ് ചാർജ് എടുത്തത്. പക്ഷേ ഗവൺമെൻറിനൊരു ഉത്തരവാദിത്വം ഉണ്ട്. അത് നിർവഹിക്കപ്പെട്ടിട്ടില്ല. അയ്യപ്പ ഭക്തന്മാരോട് ഈ സർക്കാർ കുറെ കൂടി കരുണ കാണിക്കണം. നിരവധി അന്യസംസ്ഥാനങ്ങളിൽനിന്ന് ആളുകൾ വരുന്നു. അവർക്ക് ഒരു ക്രമീകരണവും ഇല്ല. പാവങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടിയന്തരമായി ഈ കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാവുകയും ക്രമീകരണങ്ങൾ ഉണ്ടാക്കുകയും ചെയ്തില്ലെങ്കിൽ വൻദുരിതങ്ങൾ അയ്യപ്പഭക്തന്മാർ ഇനിയും നേരിടേണ്ടിവരും.

ആ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുകൊണ്ടാണ് ഫണ്ട് ചെയ്യാൻ കഴിയാത്തത് എന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. ദേവസ്വം മന്ത്രിക്ക് അറിയില്ലേ വൃശ്ചികം ഒന്നാം തീയതി ശബരിമല നടതുറക്കും. മണ്ഡലകാലം ആരംഭിക്കുന്നു എന്ന്. മുന്നൊരുക്കങ്ങൾക്ക് പണം ചെലവേണ്ടത് ആ സമയത്തിന് മുമ്പല്ലേ? ദേവസ്വം മന്ത്രി എന്തുകൊണ്ട് അതിനുമുമ്പ് യോഗം വിളിച്ചില്ല? വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചില്ല. ഇതിന്റെ ദുരന്തം അനുഭവിക്കുന്നത് പാവപ്പെട്ട അയ്യപ്പ ഭക്തന്മാരാണ്. ശബരിമലയെ തകർക്കുക, തീർത്ഥാടനത്തെ അലങ്കോലപ്പെടുത്തുക എന്നുള്ളതാണ് ഈ ഗവൺമെൻറിന്റെ നയം. അതാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends