മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ പതിനെട്ടുകാരൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സെല്ലില്‍ യുവാവ് തൂങ്ങി മരിച്ചു. പതിനെട്ടുകാരനായ അനീഷാണ് തൂങ്ങിമരിച്ചത്. ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്ന് കൊണ്ടുവന്നപ്പോഴായിരുന്നു ഇയാള്‍ തൂങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha






















