സംസ്ഥാനത്ത് ജുലൈ 30ന് ഹർത്താൽ

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജുലൈ 30ന് ഹർത്താൽ നടത്തുമെന്ന് ഹൈന്ദവ സംഘടനകൾ, അയ്യപ്പധർമസേന, ശ്രീരാമസേന, ഹനുമാൻ സേന, വിശ്വകർമ സഭ ഭാരവാഹികൾ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
https://www.facebook.com/Malayalivartha






















