ദിലീപിന്റെ ഹർജി തള്ളി കോടതി; ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറികാര്‍ഡ് നല്‍കാന്‍ കഴിയില്ല

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. പ്രതികള്‍ പകര്‍ത്തി്യ ആക്രമണത്തിന്‍റെ മൊബെെല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറികാര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന് ഹെെക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























