Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സാലറി ചലഞ്ച് എന്ന ആശയം ആരുടേതാണ്? മനോരമയും ഏഷ്യാനെറ്റും തല്ല് തുടങ്ങി...

27 AUGUST 2018 12:56 PM IST
മലയാളി വാര്‍ത്ത

സാലറി ചലഞ്ച് എന്ന ആശയം ആരുടേതാണ്? ഏഷ്യാനെറ്റും മനോരമയും തമ്മിൽ തല്ല് തുടങ്ങി.അവിട്ട ദിവസം രാവിലെ പ്രമുഖ ചാനലുകൾ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. ന്യൂസ് 18, ഏഷ്യാനെറ്റ്, മനോരമ ചാനലുകളാണ് 9 മണിക്കൂർ ചർച്ച സംഘടിപ്പിച്ചത്. നവകേരള സൃഷ്ടിക്കായി ഒരു മാസത്തെ ശമ്പളം എന്നതായിരുന്നു പ്രധാന ആവശ്യം. മുഖ്യമന്ത്രിയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് മനോരമയും ഏഷ്യാനെറ്റും പറയുന്നു. എന്നാൽ മുഖ്യമന്ത്രി ഇത്തരമൊരു ആശയം മുന്നോട്ടുവച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നറിയുന്നത്.

നവകേരള ചർച്ചയിൽ മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താൻ മനോരമയും ഏഷ്യാനെറ്റും അനുമതി വാങ്ങിയിരുന്നു. പ്രസ്തുത അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളം എന്ന ആശയം മുന്നോട്ടുവച്ചത്. ഇത് മനോരമയും ഏഷ്യാനെറ്റും ഒരേ സമയത്താണ് സംപ്രേക്ഷണം ചെയ്തത്. മനോരമയുടെ ലേഖകനാണ് മുഖ്യമന്ത്രിയെ കൊണ്ട് ഇങ്ങനെ പറയിച്ച് കുരുക്കിലാക്കിയതെന്ന് കേൾക്കുന്നു. എന്നാൽ മനോരമയല്ല ഏഷ്യാനെറ്റ് ലേഖകനാണ് മുഖ്യമന്ത്രിയെ കുരുക്കിയതെന്ന് ഏഷ്യാനെറ്റും പറയുന്നു. മനോരമ പത്രം ഇക്കാര്യം ഒന്നാം പുറത്തിൽ വാർത്തയാക്കുകയും ചെയ്തു. എന്നാൽ ചതയ ദിനത്തിലും തങ്ങളുടെ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് ഏഷ്യാനെറ്റ് ആവർത്തിക്കുന്നു.

ഫലത്തിൽ സർക്കാർ - സർക്കാരിതര ജീവനക്കാർ മുഖ്യമന്ത്രിക്ക് എതിരായി മാറി. കേരളത്തിലെ സാധാരണക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം പിരിക്കുന്നതിനു മുമ്പ് അച്ചുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്ക്കാര കമ്മീഷൻ പിരിച്ചുവിടാൻ ജനങ്ങൾ 'ഫെയ്സ് ബുക്കിലും വാട്ട്സ്ആപ്പിലും ഉപദേശിക്കുന്നു. സർക്കാർ നടത്തുന്ന ധൂർത്ത് അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വിദേശയാത്രകൾ അവസാനിപ്പിക്കാമോ എന്നും ഇവർ ചോദിക്കുന്നു. സർക്കാർ പണം തോന്നും പോലെ ധൂർത്തടിക്കുന്നവരാണ് സാധാരണക്കാരെ കൊള്ളയടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ചീഫ് വിപ്പിനെ നിയമിക്കാൻ എന്താണിത്ര ധൃതിയെന്നും നാട്ടുകാർ ചോദിക്കുന്നു. മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറും ട്രാവലിംഗ് അലവൻസും വാങ്ങി കൂട്ടുന്നവർ അത് ആദ്യം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു.

മുഖ്യമന്ത്രി പക്ഷേ ഇത് സംബന്ധിച്ച് ഒന്നും മിണ്ടിട്ടിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങൾ സാലറി ചാലഞ്ച് ഏറ്റെടുത്തെന്ന് ഏഷ്യാനെറ്റ് പറയുമ്പോൾ ആശയം ഉയർത്തി കൊണ്ടുവന്ന ഒരു ചാനലിലെ സീനിയർ ജേർണലിസ്റ്റ് പ്രളയത്തിന് ഉത്തരവാദി സർക്കാരാണെന്ന യാഥാർത്ഥ്യം ഉയർത്തി പോസ്റ്റിട്ടു. ഇങ്ങനെയുള്ള മഹാൻമാരാണ് പാവങ്ങളെ പിഴിയാൻ പോകുന്നത്. അതേ സമയം ദുരിതബാധിതർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (45 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (50 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (58 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (3 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends