Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സാലറി ചലഞ്ചിന് തണുപ്പൻ പ്രതികരണം; ദിവസമൊന്ന് കഴിഞ്ഞിട്ടും പണം നൽകാൻ ആളില്ല

27 AUGUST 2018 02:02 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റേതായി ചാനലുകൾ പുറത്തുവിട്ട ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി എന്ന ആശയത്തിന് തണുപ്പൻ പ്രതികരണം. സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ് പദ്ധതി പൊളിക്കാൻ ആദ്യം രംഗത്തെത്തിയത്. ഇതിൽ ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് അധികവും.

ആശയത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനധികൃതമായി സമ്പാദിച്ച കോഴപണം എഴുതി കൊടുക്കട്ടെ എന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി മുന്നോട്ടുവച്ചത് ഒരാശയം മാത്രമാണെന്നും അത് സൗകര്യമുള്ളവർ നൽകിയാൽ മതിയെന്നുമാണ് സി പി എം നേതാക്കൾ പറയുന്നത്. അതിനിടെ തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ എത്തുന്ന ദുരിതാശ്വാസ സാമഗ്രികൾ കൈയൂക്കുളളവർ അടിച്ചുമാറ്റി കൊണ്ട് പോവുകയാണ്.

സാലറി ചലഞ്ച് എന്ന ആശയം മുഖ്യമന്ത്രിയുടേതല്ലെന്ന് സി പി എം നേതാക്കൾ പറയുന്നു. റേറ്റിംഗ് വർധിപ്പിക്കാനുള്ള ചാനലുകളുടെ കുസ്തിത ശ്രമമാണ് പിന്നിലെന്ന് പറയുന്നു. സി പി എം നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. ഒരു മാസത്തെ ശമ്പളം പ്രായോഗികമല്ലെന്നാണ് അവരുടെ അഭിപ്രായം. ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം മാറ്റി വച്ചാൽ പലർക്കും ശമ്പളത്തിൽ ഒന്നും കാണില്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. ഒരു മാസത്തെ ശമ്പളം പത്തു മാസമായി നൽകണം എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. 40,000 രൂപ ശമ്പളം വാങ്ങുന്ന ഒരാൾ മൂന്നു ദിവസത്തെ ശമ്പളം നൽകിയാൽ 4000 രൂപ വരും. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് ശമ്പളമെങ്കിൽ അത് സഹിക്കാൻ കഴിയില്ല. ഓണം അഡ്വാൻസ് വാങ്ങിയ സർക്കാർ ജീവനകാർക്ക് അടുത്ത മാസം മുതൽ അതിൽ നിന്നൊരു ഭാഗം പിടിച്ചു തുടങ്ങും. ചുരുക്കത്തിൽ സാധാരണക്കാരുടെ പള്ളയ്ക്കടിക്കുന്ന പരിപാടിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

തന്റെ പ്രഖ്യാപനത്തിൽ നിന്നും എങ്ങനെ ഊരും എന്ന ചിന്തയിലാണ് മുഖ്യമന്ത്രി. ചാനലുകളിൽ നിന്ന് ഒഴിഞ്ഞു നിന്ന മുഖ്യമന്ത്രിയെ ഒടുവിൽ കുരുക്കിയെന്ന് പറഞ്ഞാൽ മതി. സകലമാന മലയാളികളും പ്രളയദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമൊപ്പമാണ് നിൽക്കുന്നത്. അതാണ് സാഹചര്യമെന്നിരിക്കെ ഇത്തരം ആശയങ്ങൾ എന്തിനാണെന്നാണ് ഇടത് ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്.

സാലറി ചലഞ്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴും ഒരു പ്രമുഖ വ്യക്തി പോലും അതിനോട് പോസിറ്റീവായി പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (43 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (48 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (56 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (1 hour ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (2 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (2 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (3 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (5 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends