കൊല്ലം പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം... അഞ്ചു പേര്‍ക്ക് പരിക്ക്

കൊല്ലം പാരിപ്പള്ളിയില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം ചാത്തിനാംകുളം അംബേദ്കര്‍ കോളനിയില്‍ കിരണ്‍ ലാല്‍ ആണ് മരിച്ചത്. അഞ്ചു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























