Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു

15 APRIL 2026 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ 'പ്രഖ്യാപന'ത്തെ പരിഹസിച്ച് ഇറാന്‍. ഹോര്‍മുസ് ഉപരോധിച്ചുവെന്നും കടലിടുക്ക് കടക്കാനോ പുറത്തേക്ക് വരാനോ ഒരു കപ്പലുകളെയും അനുവദിക്കില്ലെന്ന ട്രംപിന്‍റെ 'പ്രഖ്യാപനത്തോടാണ് പരിഹാസം. ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള അഞ്ച് കപ്പലുകളാണ് സുഗമമായി ഹോര്‍മുസിലൂടെ യാത്ര ചെയ്തു എന്നണ് റിപ്പോർട്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ഇറാൻ രം​​ഗത്ത് എത്തിയത്. സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് പോലെ എളുപ്പമല്ല ഹോര്‍മുസിലെ കാര്യങ്ങളെന്നും സമൂഹമാധ്യമത്തില്‍ ബ്ലോക്ക് ചെയ്ത് കളിക്കുന്നത് പോലയല്ലെന്ന് ട്രംപ് മനസിലാക്കണമെന്നും ഇറാന്‍ പറയുന്നു.

'ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ പോയി തിരിച്ച് ബ്ലോക്ക് ചെയ്യാന്‍ ഹോര്‍മുസ് കടലിടുക്ക് സോഷ്യല്‍ മീഡിയ അല്ല' എന്നായിരുന്നു ഹൈദരാബാദിലെ എംബസിയുടെ എക്സ് ഹാന്‍ഡിലില്‍ഇറാന്‍ കുറിച്ചത്. ഇത് അതിവേഗം വൈറലാകുകയും ചെയ്തു. ട്രംപ് അമേരിക്കന്‍ ജനതയെ മുഴുവന്‍ ലോകത്തിന് മുന്നില്‍ നാണംകെടുത്തുകയാണെന്നും പലരും എക്സില്‍ കുറിച്ചു. ഇതാദ്യമായല്ല, ഇറാന്‍റെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ അവരുടെ എക്സ് ഹാന്‍ഡിലിലൂടെ ട്രംപിനെ ട്രോളുന്നത്. ഇസ്‍ലാമാബാദില്‍ നടന്ന ആദ്യ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഹോര്‍മുസ് യുഎസ് ഉപരോധിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ 15 യുദ്ധക്കപ്പലുകളും എഫ് 35 ഉള്‍പ്പടെയുള്ള വിമാനങ്ങളും പ്രദേശത്തേക്ക് യുഎസ് സൈന്യം വിന്യസിക്കുകയും ചെയ്തു. ഇതൊക്കെ വകവയ്ക്കാതെയാണ് ഹോര്‍മുസിലൂടെ ഇറാനിലേക്കും തിരിച്ചും കപ്പലുകളുടെ സഞ്ചാരം. 

എന്തായാലും കപ്പലുകളെ കത്തിച്ച് ചാമ്പലാക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. യുഎസ് മുന്‍പ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കപ്പലുകളില്‍ മൂന്നെണ്ണമാണ് ഇന്നലെ ക്രൂഡ് ഓയിലുമായി ഹോര്‍മുസിലൂടെ കടന്നതെന്നതും ശ്രദ്ധ നേടിക്കയിഞ്ഞു.

'പീസ് ഗള്‍ഫ്' എന്ന പനാമയുടെ കൊടിയുള്ള മീഡിയം റേഞ്ച് ടാങ്കര്‍ ഇറാനില്‍ നിന്ന് യുഎഇയിലെ ഹമിറിയ തുറമിഖത്തിലേക്കാണ് ഇന്നലെ പോയത്. ഇറാനിയന്‍ നാഫ്തയാണ് ഇതിനുള്ളിലുണ്ടായിരുന്നത്. മഡഗാസ്കറിന്‍റെ കൊടിയുള്ള 'മുര്‍ലികിഷന്‍' ഇറാഖിലേക്കും പോയി. മുന്‍പ് റഷ്യന്‍, ഇറാനിയന്‍ ക്രൂഡ് ഓയിലുകള്‍ കൊണ്ടുവന്നിരുന്ന കപ്പലാണിത്. ലൈബീരിയയുടെ കൊടിയുള്ള 'എല്‍പിസ്' എന്ന കപ്പലാണ് ഹോര്‍മുസ് കടന്ന മറ്റൊരെണ്ണം. ഇറാനിലെ ബുഷെഹര്‍ തുറമുഖത്ത് നിന്നുമാണ് എല്‍പിസ് യാത്ര തുടങ്ങിയത്.

കപ്പലുകളുടെ യാത്രയ്ക്ക് യുഎസ് നേവി ഒരു തടസവും സൃഷ്ടിച്ചില്ലെന്നതാണ് വാസ്തവം. ഉപരോധത്തെ തങ്ങള്‍ വകവയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ചൈന അവരുടെ റിച്ച് സ്റ്റാറിയെന്ന കപ്പല്‍ ഇന്നലെ ഹോര്‍മുസിലൂടെ കൊണ്ടുപോയിരുന്നു. കെപ്​ലര്‍, മറീന്‍ ട്രാഫിക് എന്നീ ഷിപ് ട്രാക്കിങ് ഡേറ്റ സൈറ്റുകളിലും ഹോര്‍മുസിലൂടെ കപ്പലുകള്‍ സഞ്ചരിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉപരോധം ആരംഭിച്ച ശേഷം ഇറാന്‍ ബന്ധമുള്ള ഒരു കപ്പലും ഹോര്‍മുസ് കടന്നിട്ടില്ലെന്നാണ് യുഎസ് സൈന്യത്തിന്‍റെ അവകാശവാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends