Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാമ്പ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയെ മോനേ.. എന്ന് വിളിച്ച് കരഞ്ഞുകലങ്ങിയ കണ്ണും തകര്‍ന്ന മനസുമായി പ്രളയത്തിൽ നഷ്ടമായ തന്റെ അരുമ പശുവിനെക്കുറിച്ച് ഹൃദയം നുറുങ്ങി മേരി സംസാരിച്ചപ്പോൾ, രാഹുൽ ഗാന്ധിയുടെ സമ്മാനമായി മേരിക്ക് കിട്ടിയത് രണ്ടുവയസുള്ള മുന്തിയ ഇനത്തില്‍പ്പെട്ട പശുവിനെ...

13 SEPTEMBER 2018 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

മഹാപ്രളയത്തില്‍ വീട്ടിലെ സർവ്വതും നഷ്ടപ്പെട്ട് വീട്ടിനുള്ളിലേയ്ക്ക് വെള്ളം കയറിയതോടെ ക്യാമ്പിലേയ്ക്ക് മാറിയ മേരിക്ക് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ക്യാമ്പിലെത്തിയപ്പോൾ ഊണും, ഉറക്കവുമില്ലാതെ പശു നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു ആ വയോധിക. അതിനിടെയാണ് രാഹുല്‍ ഗാന്ധി അസീസിയിലെ ക്യാമ്പ് സന്ദര്‍ശിച്ചത്. ക്യാമ്പിൽ നിന്ന് രാഹുല്‍ മടങ്ങുമ്പോൾ ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്നു മേരി.

യാദൃശ്ചികയായിരുന്നു 'മോനെ' എന്ന് മേരി രാഹുലിനെ വിളിച്ചത്. പൊടുന്നനെ തിരിഞ്ഞുനോക്കിയ രാഹുല്‍ കരഞ്ഞുകലങ്ങിയ കണ്ണും തകര്‍ന്ന മനസുമായി മേരി എന്തോ പറയുന്നതുകണ്ടു. അതോടെ രാഹുല്‍ മേരിയുടെ അടുത്തെത്തുകയായിരുന്നു. പശു നഷ്ടപ്പെട്ട നൊമ്ബരമാണ് ഹൃദയഭേദകമായി മേരി പങ്കുവച്ചത്. എങ്ങനെ പരിഹരിക്കുമെന്നറിയാതെ അല്‍പനിമിഷം രാഹുല്‍ അസ്വസ്ഥനായി. ഉടനെ തൊട്ടടുത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എം.എല്‍.എയോട് മേരിക്ക് പശുവിനെ വാങ്ങിക്കൊടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി മടങ്ങിയ ശേഷം എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പശുവിനെ വാങ്ങിക്കൊടുക്കാന്‍ ആലോചന നടത്തി. അതിനിടെയാണ് മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ പശുഫാം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ആലത്തൂര്‍ പാര്‍ലമെന്റ് സെക്രട്ടറി അഭിലാഷ് പ്രഭാകര്‍ മേരിക്ക് പശുവിനെ നല്‍കാനുള്ള സന്നദ്ധത എം.എല്‍.എയെ അറിയിച്ചത്.

കഴിഞ്ഞ ദിവസം അഭിലാഷും സുഹൃത്തുക്കളും മേരിയുടെ വീട്ടിലെത്തി സ്ഥിതി വിവരം അന്വേഷിച്ചു. മേരിക്ക് ഒരു വയസുള്ള പശുവാണ് നഷ്ടപ്പെട്ടത്. എന്നാല്‍ രണ്ടുവയസുള്ള മുന്തിയ ഇനത്തില്‍പ്പെട്ട പശുവിനെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രളയത്തില്‍ സംസ്ഥാനത്തുടനീളം പശു നഷ്ടപ്പെട്ട പരമ്ബരാഗത ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ നല്‍കാന്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഫെയ്‌സ്ബുക്ക് കൂട്ടായ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

പശുവിനോടുള്ള 'സ്‌നേഹ രാഷ്ട്രീയം' എന്ന പേരില്‍ 10 പശുക്കളെയാണ് ആദ്യഘട്ടം നല്‍കുന്നത്. കൂട്ടായ്മയില്‍ പി.ടി. തോമസ് എം.എല്‍.എയും അംഗമാണ്. പദ്ധതിയുടെ ഉദ്ഘാടന വേദിയുമായി ഇത്. ബുധനാഴ്ച വൈകുന്നേരം അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ദിലീപ് കപ്രശേരി, നേതാക്കളായ എം.ജെ. ജോമി, സരള മോഹനന്‍, പി.വൈ. വര്‍ഗീസ്, എ.കെ. ധനേഷ്, അഭിലാഷ് പ്രഭാകര്‍, മേരി കോരത്, പി.വൈ. എല്‍ദോ, പി.കെ. മനോജ്, എന്‍.വി. അശോകന്‍ എന്നിവരാണ് പശുവിനെ മേരിക്ക് സമ്മാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends