Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്ക് നാല് തരത്തിലുള്ള സുരക്ഷാസംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്, അനിഷ്ടസംഭവങ്ങളുണ്ടായാല്‍ മഠത്തില്‍ നിന്ന് കുറവിലങ്ങാട് സ്റ്റേഷനില്‍ അറിയിക്കാനുള്ള ടെലഫോണിക് റിസീവര്‍ സ്ഥാപിച്ചിട്ടുണ്ട്, നാല് വര്‍ഷം മുമ്പ് നടന്ന സംഭവം ആയതിനാല്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടാകുന്നത് സ്വാഭാവികം, ബിഷപ്പ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രേഖകളുണ്ട് - കോട്ടയം എസ്.പി

13 SEPTEMBER 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വൈരുദ്ധ്യം സ്വാഭാവികമാണ്. അതിനാല്‍ ഇതെല്ലാം വിശദമായി പരിശോധിക്കും. ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് എസ്.പി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഒരു മാസത്തിന് ശേഷം അന്വേഷണത്തില്‍ എന്തൊക്കെ നടന്നു, കന്യാസ്ത്രീക്ക് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍, ബിഷപ്പിന്റെ അറസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും എസ്.പി പറഞ്ഞു. 

19ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്ത ശേഷമേ കേസിനെ കുറിച്ച് പൂര്‍ണമായ ധാരണ ലഭിക്കൂ. അറസ്റ്റിനെ കുറിച്ച് അതിന് ശേഷമേ തീരുമാനിക്കൂ. ജൂണ്‍ 29 മുതല്‍ കന്യാസ്ത്രീയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മഠത്തിന് ചുറ്റും പട്രോളിംഗ് നടത്തുന്നുണ്ട്. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാവുന്ന തരത്തിലുള്ള ടെലഫോണിക് റിസീവര്‍ സംവിധാനം മഠത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈക്കം ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തത് മുതല്‍ നാല് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇരയ്ക്ക് ഒരുക്കിയിട്ടുള്ളതെന്നും എസ്.പി പറഞ്ഞു.

ടെലഫോണിലൂടെ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും മഠത്തിലെ ജീവനക്കാരന്‍ വഴി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന കേസ് അല്ലാത്തതിനാല്‍ അന്വേഷണത്തിന് സമയം വേണ്ടിവരും.

എം.എല്‍.എ പി.സി ജോര്‍ജ്ജ് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയത് സംബന്ധിച്ച് സ്വമേധയാ കേസ് എടുക്കാനാവില്ല. കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. അന്നവര്‍ക്ക് അസൗകര്യം ഉണ്ടായിരുന്നു. പിന്നീട് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ കുറിച്ച് മറ്റൊരാള്‍ നടത്തിയ പരാമര്‍ശം ഇരയ്ക്ക് എന്താണ് തോന്നുന്നത് അതിനനുസരിച്ചായിരിക്കും കേസ്. മാനനഷ്ടമുണ്ടാക്കുന്ന പരാമര്‍ശമാണെന്ന് ഇരയ്ക്ക് തോന്നിയെങ്കില്‍ അതാണ് ക്രൈം. ഇല്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് മാത്രമല്ല, മൂന്നാമതൊരാള്‍ക്ക് ഇടപെടാനുമാവില്ല- എസ്.പി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends