Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിന്റെ പലഭാഗത്ത് നിന്നും മലയാളികൾ കോടികൾ എത്തിക്കുമ്പോളാണ് കേരളത്തിലെ അഭിനവ പ്രാഞ്ചിയേട്ടന്മാർ പത്തുരൂപയുടെ സഹായം ചെയ്ത ശേഷം അത് വാർത്തയാക്കി മാറ്റാൻ ശ്രമിക്കുന്നത്

13 SEPTEMBER 2018 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

പ്രളയത്തിന് പിന്നാലെ കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഇവരിലും പത്തുരൂപയുടെ സഹായം നൽകിയിട്ട് പത്ത് ലക്ഷത്തിന്റെ പരസ്യം നൽകുന്നവർ ഉണ്ടായിരുന്നു. ഇവരെയെല്ലാം ട്രോളിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കളക്ടർ ബ്രോ പ്രശാന്ത് നായർ .

പ്രളയത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്നവർ ക്യാമ്പുകളിലെ അംഗങ്ങളോടും മറ്റും ഒപ്പം നിന്ന് സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പതിവായിരുന്നു. ഈ പതിവിന് ആണ് സോഷ്യൽ മീഡിയയുടെ സ്വന്തം കളക്ടർ ബ്രോ വിമർശിച്ചിരിക്കുന്നത്. പത്തുരൂപയുടെ സഹായം നൽകിയിട്ട് പത്ത് ലക്ഷത്തിന്റെ പരസ്യം നൽകരുതെന്നും ഇക്കൂട്ടരെ കളിയാക്കികൊണ്ട് കളക്ടർ ബ്രോ പറയുന്നു.

ക്യാമ്പുകളിൽ സഹായം എത്തിച്ചതിനു ശേഷം സാമൂഹ്യമാധയമങ്ങൾ വഴി സഹായത്തിന്റെ വാർത്ത പ്രചരിപ്പിക്കുന്നവർ വളരെ കൂടുതലാണ്. ഇത്തരത്തിൽ നൽകുന്ന സഹായത്തിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നവർ ആൽപൻമാർ ആണെന്നും അദ്ദേഹം പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം നൽകുന്നത് നല്ല കാര്യം ആണെങ്കിലും ക്യാമ്പുകളിൽ ഉള്ളവരെ അപമാനിക്കരുത്. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ അടക്കം പണമായും സാധനങ്ങളാണ് സഹായം എത്തിച്ചതിന് ശേഷം മാധ്യമങ്ങളിലൂടെയും മറ്റും വാൻ പ്രചാരണം നടത്തുന്നുണ്ട്. ലോകത്തിന്റെ പലഭാഗത്ത് നിന്നും മലയാളികൾ കോടികൾ എത്തിക്കുമ്പോളാണ് കേരളത്തിലെ അഭിനവ പ്രാഞ്ചിയേട്ടന്മാർ പത്തുരൂപയുടെ സഹായം ചെയ്ത ശേഷം അത് വാർത്തയാക്കി മാറ്റാൻ ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends