Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യത അത്രയൊന്നും അവകാശപ്പെടാനില്ലാത്ത ക്ലിനിക്കില്‍, പ്രത്യേക സാഹചര്യത്തില്‍ ഒരു രോഗിയെ കണ്ട അനുഭവം ഡോക്ടര്‍ പങ്കുവയ്ക്കുന്നു... 

13 SEPTEMBER 2018 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

പ്രത്യേക സാഹചര്യത്തില്‍ ഒരു രോഗിയെ കാണുകയാണ്. മൂന്നു വയസ്സുള്ള കുഞ്ഞ്. സ്‌റ്റെതസ്‌കോപ്പ് കണ്ട് അടുത്തതായി ഇന്‍ജെക്ഷന്‍ ആണോ എന്ന പേടിയില്‍ കുഞ്ഞ് കരയാന്‍ തുടങ്ങി. പതിവ് പോലെ അമ്മയാണ് കൂടെ. പക്ഷെ കുഞ്ഞ് കരഞ്ഞിട്ടും നിലവിളിച്ചിട്ടും അമ്മയ്‌ക്കൊരു ഭാവഭേദവുമില്ല. അവരുടെ കണ്ണുകളില്‍ നിസ്സഹായത പോലും ഇല്ലായിരുന്നു. ശരിക്കും നിസ്സഹായയയത് ഞാനാണ്. സ്വകാര്യത അത്രയൊന്നും അവകാശപ്പെടാനില്ലാത്ത ക്ലിനിക്കില്‍ അവരോടു എങ്ങനെ കാര്യങ്ങള്‍ ചോദിക്കും? പക്ഷെ സിസ്റ്റര്‍ ഉടനെ അടുത്തു വന്നു പറഞ്ഞു.

'ഇവരുടെ മകള്‍ കഴിഞ്ഞ വര്‍ഷം പൊള്ളലേറ്റ് മരിച്ചു. ചെറിയ കുഞ്ഞിന് പാല്‍ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ആണ് മൂത്ത മകള്‍ വെള്ളം വേണമെന്ന് പറഞ്ഞു വാശിപിടിക്കുന്നത്. മേശപ്പുറത്തിരിക്കുന്ന വെള്ളം എടുക്കാന്‍ പറഞ്ഞു. നമുക്ക് പലര്‍ക്കും ഉള്ളത് പോലെ പല മുറികളില്‍ നിരന്നു കിടക്കുന്ന ജീവിതമല്ലായിരുന്നു അവരുടേത്. ഒരടുക്കളയില്‍ ആണ് മേശയും സ്റ്റവ്വും എല്ലാം. സ്റ്റവ്വില്‍ തിളക്കുന്ന വെള്ളമാണ് കുഞ്ഞു പോയി പിടിച്ചത്. പിന്നെ ഊഹിക്കാലോ? വെള്ളം മേലോട്ട് മറഞ്ഞു കുഞ്ഞിന് പൊള്ളലേറ്റു. കുറച്ചു നാള്‍ ആശുപത്രിയില്‍ കിടന്നെങ്കിലും അണുബാധ ഏറ്റുമരിച്ചു.'

ഇനി പറയാന്‍ പോകുന്നത് 'അതിലും സ്വാഭാവികമായ കാര്യങ്ങള്‍ ആണ്. കുഞ്ഞ് മരിച്ചതിന്റെ കാരണം അമ്മയുടെ അശ്രദ്ധയാണെന്നു ഭര്‍ത്താവടക്കം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ഒന്ന് കെട്ടിപ്പിടിച്ചു കരയാന്‍ ഭര്‍ത്താവായവന്‍ ഉണ്ടാവുമെന്ന് വിവാഹകുര്‍ബാനയില്‍ പള്ളീലച്ചന്‍ പാടിയ പാട്ടൊക്കെ കാറ്റില്‍ പറന്നു. താന്‍ കാരണം ആണല്ലോ എന്ന ചിന്ത സ്വാഭാവികമായും അലട്ടുമ്പോളാണ് ഈ ആരോപണം എന്ന് നോക്കണം.

വൈകിട്ട് സംസാരിക്കാന്‍ വരാന്‍ പറഞ്ഞെങ്കിലും അവര്‍ വന്നില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ സിസ്റ്റര്‍ അവരെ എത്തിച്ചോളും. അവരിപ്പോഴും ജീവിച്ചിരിക്കുന്നതില്‍ മാത്രമാണ് എന്റെ ആശ്വാസം.

എത്രയെത്ര സ്ത്രീകള്‍ ആണ് സാമാനസാഹചര്യങ്ങളില്‍ പെട്ടുലയുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന സ്ത്രീയുടെ മടിയില്‍ ഇരുന്ന മൂന്നുവയസ്സുകാരന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ? സ്ത്രീകള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത മാത്രമേ ജീവിതത്തിലും മരണത്തിലും കാണുന്നുള്ളൂ. ആക്രമിക്കപ്പെട്ട നടിയും കന്യാസ്ത്രീകളും കുഞ്ഞുങ്ങളും എല്ലാം ഇതുതന്നെ പറയുന്നു. ഇതിനെല്ലാം ഒരേയൊരു വഴിയേ ഉള്ളൂ. ലിംഗ വിവേചനം ഒഴിവാക്കുക വേറെ ഒന്നും സഹായിക്കില്ലാ. ഉറപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends