Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇ​ന്‍റ​ര്‍​നെ​റ്റ് കോളിലൂടെ സൈ​ബ​ര്‍ സെ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം വീട്ടമ്മയുമായി സംസാരം തുടങ്ങി... ചി​ല ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സൈ​ബ​ര്‍ സെ​ല്ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി അ​തേ രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വേ​ണമെന്ന് പറഞ്ഞ് വീ​ട്ട​മ്മ​യു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും കൈ​ക്ക​ലാ​ക്കി​; പാ​ലോ​ട് അ​ബു​ല്‍​ഷി​ബു പിടിയിലായതോടെ പുറത്ത് വരുന്നത്....

11 MAY 2019 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

മു​പ്പ​തി​നാ​യി​ര​ത്തോ​ളം മെ​ബൈ​ല്‍ ഫോ​ണ്‍ കോ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ഹൈ​ടെ​ക്ക് സെ​ല്‍ മു​ഖാ​ന്ത​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ന് തു​മ്ബു​ണ്ടാ​ക്കി​യ​ത്.മു​ഖ്യ​പ്ര​തി അ​ബു​ല്‍​ഷി​ബു വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചു.​ ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നും ഗ​ള്‍​ഫ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ പ്ര​തി​യെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.​പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇതോടെ സൈ​ബ​ര്‍ സെ​ല്‍ പോ​ലീ​സ് ച​മ​ഞ്ഞ് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തിയാണ് അ​റ​സ്റ്റി​ലായിരിക്കുന്നത്. പാ​ലോ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ല്‍ മ​ട​ത്ത​റ ഇ​ല​വു പാ​ലം തേ​രി​യി​ല്‍ ബ​ര്‍​ക്ക​ത്ത് മ​ന്‍​സി​ലി​ല്‍ അ​ബു​ല്‍​ഷി​ബു (44) ആ​ണ് തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും പി​ടി​യി​ലാ​യ​ത്. പ്ര​തി ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ള്‍ മു​ഖാ​ന്ത​രം സൈ​ബ​ര്‍ സെ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വീ​ട്ട​മ്മ​യു​ടേ​യും മ​ക്ക​ളു​ടേ​യും കു​ടും​ബ കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യി സം​സാ​രി​ച്ച്‌ വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം ചി​ല ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സൈ​ബ​ര്‍ സെ​ല്ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി അ​തേ രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വേ​ണം എ​ന്ന് ധ​രി​പ്പി​ച്ച്‌ വീ​ട്ട​മ്മ​യു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം സ​ര്‍​ക്കാ​രി​ല്‍ പ​ത്ത് ല​ക്ഷം രൂ​പ കെ​ട്ടി വ​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.​

തു​ട​ര്‍​ന്ന് ര​ണ്ടു ത​വ​ണ​യാ​യി പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ യു​വ​തി പാ​ലോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന പ്ര​തി​യു​ടെ നാ​ട്ടി​ലു​ള്ള കൂ​ട്ടു​പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും ഒ​ന്നാം പ്ര​തി അ​ബു​ല്‍​ഷി​ബു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​ദീ​ന​യേ​യും മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ ഷാ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രെ എ​ട്ടു മാ​സം മു​ന്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (16 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (28 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (34 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends