Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആദ്യത്തെ മേള ബാല ചലച്ചിത്രമേള, നിഖില വിമല്‍ ഹാപ്പിയാണ്

12 MAY 2019 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: കുട്ടിക്കാലത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണാന്‍ അധികം ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മലയാളത്തിന്റെ യുവനടി നിഖില വിമല്‍ ആദ്യമായാണ് ഒരു ചലച്ചിത്രമേളയ്‌ക്കെത്തുന്നത്, അത് കുട്ടികളുടെ രാജ്യാന്തരചലച്ചിത്രമേളയായതില്‍ വളരെയധികം സന്തേഷമുണ്ടെന്ന് താരം പറഞ്ഞു. ഇന്നലെ കൈരളി തിയേറ്ററില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിഖില. ഇത്തരം മേളകളിലൂടെ സിനിമയിലെയും ജീവിതത്തിലെയും നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിയുമെന്നും യുവനടി വ്യക്തമാക്കി.

പാപനാശത്തിന് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ കാര്‍ത്തിയു നായികയാകുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. കുഞ്ഞിക്കാന്റെ (ദുല്‍ഖര്‍) കൂടെ ഒരു യമണ്ടന്‍ പ്രണയകഥയില്‍ അഭിനയിച്ചല്ലോ, അദ്ദേഹമെങ്ങനെയാണ്? ഒരു കുഞ്ഞിക്കുറുമ്പത്തിക്ക് അറിയാന്‍ മോഹം. ദുല്‍ഖര്‍ വളരെ സിംപിളാണ്. ഒരുപാട് ആരാധകരുള്ള ആളാണ്. അതിന്റെ ജാഡകളില്ല- നിഖില പറഞ്ഞു. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ചെറിയ പേടിയുണ്ട്. മറ്റൊന്നുമല്ല, ഫഹദ് ആദ്യ ടേക്കില്‍ എല്ലാം ഒകെയാക്കും. ഞാനഭിനയിച്ചത് ശരിയായോ എന്ന് സംശയം തോന്നും. അതിനാല്‍ എല്ലാ ഷോട്ടും കഴിയുമ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മുഖത്ത് നോക്കുമായിരുന്നു.

വിനീത് സ്രീനിവാസന്റെ കൂടെയുള്ള അഭിനയം എളുപ്പമാണ്. കാരണം അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ കുടുംബാന്തരീക്ഷം പോലെയായിരുന്നു. സിനിമ വിജയിച്ച് കഴിഞ്ഞ് 30 ദിവസം തിയേറ്റര്‍ വിസിറ്റും ഉണ്ടായിരുന്നു. ഡിഗ്രി അവസാന വര്‍ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ലവ് 24ലേക്ക് വിളിക്കുന്നത്. പരീക്ഷവേണോ, സിനിമ വേണോ? ആകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ അധ്യാപകര്‍ പറഞ്ഞു: ധൈര്യമായിട്ട് പോയി അഭിനയിക്കൂ. പരീക്ഷ പിന്നാണെങ്കിലും എഴുതാമല്ലോ. അങ്ങനെ പരീക്ഷ ഉപേക്ഷിച്ചു. അടുത്ത വര്‍ഷമാണ് ഡിഗ്രി എഴുതി എടുത്തത്.

സിനിമയില്‍ വന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ' അമ്മ നര്‍ത്തകിയാണ് ഞാന്‍ പ്ലസ് ടു വരെ നൃത്തം അഭ്യസിച്ചിരുന്നു. അച്ഛന്‍ എഴുതും. അതുകൊണ്ട് ഒരു ആര്‍ട്ടിസ്റ്റ് ആകുമായിരുന്നു. സിനിമയില്‍ വരുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. തമിഴില്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അപ്പോ ലാലേട്ടന്റെ കൂടെ അഭിനയിക്കില്ലേ? എന്ന് ചോദിച്ച കുട്ടിയോട്, ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ? എന്ന് പറഞ്ഞു. പരിപാടിയില്‍ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് , ജട്രഷറര്‍ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (13 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (30 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (47 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends