Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കണ്ണില്‍ ചോരയുള്ളവര്‍ കാണണം... ശാന്തനായി രാജകീയമായുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പ്രകടനം കണ്ട് ആരാധകര്‍ ചോദിച്ചത് എന്തിനാ ഈ ആനയെ ഒതുക്കാന്‍ ശ്രമിച്ചത്; പൂരത്തിന് സമാനമായ ജനങ്ങളെത്തിയത് രാമചന്ദ്രന്റെ ആരാധന ഒന്നു കൊണ്ട് മാത്രം 

13 MAY 2019 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

തെച്ചിക്കോട്ട് രാമചന്ദ്രനെ എത്രമാത്രം ആരാധിക്കുന്നുവെന്ന് ഇന്നലത്തെ പൂരനഗരി സാക്ഷ്യപ്പെടുത്തുന്നു. കൊമ്പന്‍മാരുടെ തമ്പുരാനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റി ഏകഛത്രാധിപതിയുടെ തലയെടുപ്പോടെ മസ്തകം ഉയര്‍ത്തി നിന്നപ്പോള്‍ ചടങ്ങു മാത്രമായിരുന്ന പൂര വിളംബരം ഇത്തവണ തൃശൂര്‍ പൂരത്തോളം വളര്‍ന്നു. വിവാദങ്ങള്‍ നല്‍കിയ വീരപരിവേഷത്തോടെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രം ഇന്നലെ ഒരു പൂരത്തിന്റെ പുരുഷാരത്തിന്റെ എഴുന്നള്ളത്തായിരുന്നു. സൂപ്പര്‍ താരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന ആരാധകരാണ് രാമചന്ദ്രനെ കാണാന്‍ എത്തിയത്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും ആയിരക്കണക്കിന് ആള്‍ക്കാരാണ് എത്തിയത്. 

ആകാംക്ഷയും ആശങ്കയും നിറഞ്ഞ ഒന്നര മണിക്കൂറില്‍ ഇതുവരെയില്ലാത്ത സുരക്ഷയ്ക്ക് നടുവില്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങി.
നൂറുമീറ്റര്‍ അകലത്തില്‍ സുരക്ഷാ ബാരിക്കേഡുകള്‍ക്ക് പുറത്ത് നിന്ന് പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തുമ്ബിക്കൈ മൂന്നുതവണ ഉയര്‍ത്തി പുരുഷാരത്തെ അഭിവാദ്യം ചെയ്തു. അതോടെ 36 മണിക്കൂര്‍ നീളുന്ന പൂരത്തിന് തുടക്കമായി.

രാവിലെ 9.10ഓടെ ലോറിയില്‍ മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേക്ക് 9.40ഓടെ കുറ്റൂര്‍ നെയ്തലക്കാവില്‍ നിന്ന് തെച്ചിക്കോട്ടു ദേവിദാസന്‍ എഴുന്നള്ളിച്ചുകൊണ്ടുവന്ന നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബ് മാറ്റി. പിന്നാലെ കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളം തുടങ്ങി. തിടമ്ബിന് പുറകിലിരുന്നവര്‍ ആലവട്ടവും വെഞ്ചാമരവും വീശി മുത്തുക്കുട തുറന്നുപിടിച്ചതോടെ തലയെടുപ്പിന്റെ പ്രൗഢതാളത്തില്‍ അവന്‍ ഉയര്‍ന്നു നിന്നു.

10.20ഓടെ നെയ്തലക്കാവിലമ്മയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കേനടയിലൂടെ ക്ഷേത്രത്തിന്റെ അകത്ത് കയറി പ്രദക്ഷിണം വച്ചു. 10.39ന് തെക്കെഗോപുര നട തുറന്ന് പുറത്തു വന്നു. തൊട്ടുപിന്നാലെ വിളംബരം അറിയിച്ച് ശംഖൂതി.

പുരുഷാരത്തിനിടയിലൂടെ രാമചന്ദ്രനെ തിരികെ കൊണ്ടുപോകുന്നതിന്റെ ആശങ്ക മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ഇടപെടല്‍മൂലം ഒഴിവായി. തെക്കേ നട വഴി പുറത്തിറങ്ങിയ ദേവിദാസന്റെ ശിരസിലേക്ക് തിടമ്ബ് മാറ്റി. തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വീണ്ടും മൂന്നുതവണ തുമ്ബിക്കൈ ഉയര്‍ത്തി പുരുഷാരത്തെ അഭിവാദ്യം ചെയ്തു. 11.21ന് ലോറിയില്‍ കയറ്റിയ രാമചന്ദ്രനെ ആള്‍ക്കൂട്ടത്തിനിടയിലൂടെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലേക്കു കൊണ്ടുപോയി.

പൂരവിളംബരത്തിന് രാമചന്ദ്രന്‍ വന്നു തുടങ്ങിയതോടെയാണ് ആളുകൂടിയത്. ഇത്തവണ രാമചന്ദ്രന്റെ ആരാധകര്‍ വര്‍ദ്ധിച്ചു. പൂരദിവസത്തെ പ്പോലെയുള്ള ജനസാഗരമാണ് ഇന്നലെ ഒഴുകിയെത്തിയത്.

നെയ്തലക്കാവില്‍ നിന്ന് ഭഗവതിയുടെ തിടമ്‌ബേറ്റുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കെഗോപുര നട തുറക്കുന്നതായിരുന്നു പതിവ്. 11 മണിക്ക് ശേഷമായിരുന്നു നെയ്തലക്കാവിലമ്മയെ എഴുന്നള്ളിച്ചിരുന്നത്. രണ്ടുപേരെ കൊലപ്പെടുത്തിയതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്കിന് ഇന്നലെ കനത്തസുരക്ഷയോടെ ഒരു മണിക്കൂര്‍ ഇളവാണ് കളക്ടര്‍ അനുവദിച്ചത്. 9.30 മുതല്‍ 10.30 വരെ. ഇതിനാലാണ് നെയ്തലക്കാവില്‍ നിന്ന് മണികണ്ഠനാല്‍ വരെ ഭഗവതിയെ തെച്ചിക്കോട്ട് ദേവിദാസന്‍ രാവിലെ തന്നെ എഴുന്നള്ളിച്ചത്. ഗോപുര നട തുറന്നതിന് ശേഷം രാമചന്ദ്രന്റെ ശിരസില്‍ നിന്ന് ഭഗവതിയുടെ തിടമ്ബ് ദേവിദാസന്റെ ശിരസിലേക്ക് മാറ്റി. ദേവദാസനാണ് തിടമ്ബ് തിരികെ ക്ഷേത്രത്തിലെത്തിച്ചത്. ഇത് പൂരത്തിന്റെ ചരിത്രത്തിലാദ്യമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends