Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഡൽഹിയിലെ നിർഭയ കേസിൽ പെൺകുട്ടിയോട് ഏറ്റവും ഭീകരത കാണിച്ച പ്രായപൂർത്തി തികയാത്ത പ്രതി ഇപ്പോൾ എവിടെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ?; വൈറലായൊരു ചോദ്യം

07 DECEMBER 2019 04:38 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ച്‌ കൊന്ന തെലങ്കാന പോലീസ് നടപടിയോട് സമ്മിശ്ര പ്രതികരണമാണ്. മലയാള സിനിമാ താരങ്ങള്‍ അടക്കം നിരവധി പേർ തെലങ്കാന പോലീസിനെ അഭിനന്ദിച്ചു രംഗത്ത് വന്നു. സംവിധായകന്‍ വിസി അഭിലാഷും തെലങ്കാന പൊലീസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഒരു മൂന്ന് റേപ്പ് കേസില്‍ കൂടി സംഭവിച്ചാല്‍ മതി, ഇവിടെ ഞരമ്ബ് രോഗികള്‍ താനേ കുറഞ്ഞോളും എന്നാണ് വിസി അഭിലാഷ് പറയുന്നത്. നിര്‍ഭയ കേസിലെ ഏറ്റവും ക്രൂരനായ പ്രതി പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണത്താല്‍ ഇപ്പോള്‍ സ്വതന്ത്രനാണെന്ന് വിസി അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഡൽഹിയിലെ നിർഭയ കേസിൽ പെൺകുട്ടിയോട് ഏറ്റവും ഭീകരത കാണിച്ച പ്രായപൂർത്തി തികയാത്ത പ്രതി ഇപ്പോൾ എവിടെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? കിട്ടുന്ന വിവരങ്ങളനുസരിച്ച് അവൻ ഇപ്പോൾ സ്വതന്ത്രനാണ്. മൂന്ന് കൊല്ലത്തെ (വിചാരണ കാലാവധി അടക്കം) ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ആ കൊടും ക്രൂരൻ ഇപ്പോൾ ഈ രാജ്യത്ത് തന്നെ എവിടെയോ ഉണ്ട്.

(ബലാൽസംഗ ശേഷം 'ഒരു രസത്തിന്' ഡൽഹി പെൺകുട്ടിയുടെ ജനനനേന്ദ്രിയത്തിലേക്ക് ഇരുമ്പ് കമ്പി കുത്തി കയറ്റിയത് അവനാണ്. അവളുടെ കുടൽമാല പുറത്ത് വന്നു. ചോര വാർന്ന് ദിവസങ്ങൾക്കുള്ളിൽ അവൾ മരണപ്പെട്ടു.) അവന് നിയമത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. അവന്റെ മുഖം പോലും ആരും കണ്ടിട്ടില്ല. തെലങ്കാന പോലീസിനെ കുറ്റം പറയുന്നവർ ഓർമ്മിക്കേണ്ടത്, ആ മുഖം നിങ്ങളുടെ പരിസരത്തും ഉണ്ടാവും. ഒരു പക്ഷെ അത് അവനാവും. അല്ലെങ്കിൽ ആ മുഖമുള്ള മറ്റൊരാളായി അവൻ തൊട്ടുമുന്നിലുണ്ടാവും.

കേരളത്തിൽ, സൗമ്യ വധക്കേസിൽ കുറ്റം തെളിയിക്കാൻ പ്രോസികുഷന് കഴിഞ്ഞില്ലെന്നതിനാൽ ഗോവിന്ദച്ചാമിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഏഴുവർഷത്തെ കഠിനതടവായി കുറച്ചിരുന്നു. (ബലാൽസംഗം, ഇരയോടു കാണിച്ച ക്രൂരത എന്നിവ കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും ഏഴുവർഷത്തെ കഠിനതടവും ഒരുമിച്ച് അനുഭവിയ്ക്കണം.)

ഈ പ്രതികൾ ഒരു കാലത്തും പുറത്തിറങ്ങില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ ?ഞാൻ ഇന്ത്യൻ ജുഡീഷ്യറിയിൽ പരമ പ്രധാനമായി വിശ്വസിക്കുകയും അതിന്റെ അന്ത സത്തയിൽ അഭിമാനം കൊള്ളൂകയും ചെയ്യുമ്പോൾ തന്നെ ചില ഇടങ്ങളിലെങ്കിലും ഈ തരത്തിൽ നീതി നടപ്പിലാക്കപ്പെടണം എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. ഇരയുടെ നീതിയെ പറ്റി മാത്രം സംസാരിച്ചാൽ മതി. അയാൾ വേട്ടക്കാരനെങ്കിൽ, സാഹചര്യങ്ങൾ അത് ബോധ്യപ്പെടുത്തുന്നെങ്കിൽ മനുഷ്യാവകാശങ്ങൾ കൊടുക്കേണ്ടതില്ല തന്നെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (12 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (33 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

Malayali Vartha Recommends