Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കൊവിഡ് കാലത്ത് പ്രബുദ്ധ മലയാളി ചെയുന്നതു കണ്ടൊ; കൊറോണ കേരഴത്തെ വിഴുങ്ങാന്‍ ഇതുപോലുള്ള സംഭവങ്ങള്‍ മതി; എറണാകുളത്തെ  ഫോര്‍ട്ട് കൊച്ചിയിലാണ് സംഭവം;

23 MAY 2020 12:24 AM IST
മലയാളി വാര്‍ത്ത

കേരളം എന്തുകൊണ്ടാണ് ഈ കൊറോണ കാലത്ത് ഇത്രയുപിടിച്ചു നിന്നത് നാം എടുത്ത മുന്‍കരുതലുകളും അതുപോലെതന്നെ നമ്മുടെ ഉദ്യോഗസ്ഥരുടെ കര്‍ശനമായ സുരക്ഷയും ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനവുമൊക്കെയാണ് ഈ സാഹചര്യത്തില്‍. അതായത് മൂന്നാം ഘട്ടത്തില്‍ വളരെ അപകടകരമായ രീതിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മലയാളികളുടെ ഇത്രയും നാളുള്ള കരുതലിന്റെ മനോഭാവത്തെ തച്ചുടയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത് ഈ ചിത്രം കണ്ടൊ. സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ചു കയറ്റിയ ഒരു ബസില്‍ നിന്ന് എടുത്ത ചിത്രമാണിത്. ഇത്തരത്തിലുള്ള പ്രര്‍ത്തികൊണ്ട് രണ്ട് ബസുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലാസ് സംഘമാണ് ബസുകള്‍ പിടികൂടിയത്. എറണാകുളത്തു നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് തേവരയില്‍ വച്ചും എറണാകുളം  പൂത്തോട്ട സര്‍വീസ് നടത്തുന്ന ബസ് വളഞ്ഞമ്പലത്തു വച്ചുമാണ് പിടികൂടിയത്.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ കാര്യമാണ്. ഒരു സീറ്റില്‍ ഒരാളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്ന്. എന്നിട്ടും നിറയെ ആളുകളെ കയറ്റിയതിനാണ് ബസ് പിടികൂടിയതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് പരിശോധിക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്രയും നാള്‍ സംയമനം പലിച്ച മലയാളികള്‍  നിയന്ത്രണം ചെറിയ രീതിയില്‍ എടുത്ത് കളഞ്ഞപ്പോള്‍ തന്നെ ഇത്തരത്തില്‍ ചെയ്തത് നമ്മുടെ വകതിരിവ് എത്രമാത്രമെന്ന് വിളിച്ചോതുന്നതാണ്. ഉത്തരേന്ത്യയില്‍ ആളുകള്‍ ഇത്തരത്തില്‍ കൂട്ടായി എത്തിയപ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് ഇവര്‍ക്ക് അല്‍പ്പം പോലും വിവരമില്ലേ എന്ന പറഞ്ഞ അതേ മലയാളികള്‍ തന്നെയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിന് വഴിവച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ നഗരത്തില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. നഗരത്തിലെ ഏതാണ്ട് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ജോലിക്കും മറ്റുമായി എത്തുന്നവരുണ്ട്. മുഴുവന്‍ ബസുകളും സര്‍വീസ് നടത്താത്തതിനാല്‍ ബസ് സ്റ്റോപ്പുകളില്‍ കാത്തു നില്‍ക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ബസുകളില്‍ ആളുകള്‍ തിക്കിക്കയറിത്തുടങ്ങിയത്.

ഓടാത്ത കാലയളവിലെ ഇന്‍ഷുറന്‍സ്, ടാക്‌സ് ഇളവുകള്‍ ലഭിക്കുന്നതിന് രണ്ടു മാസം പൂര്‍ത്തിയാകാന്‍ ബസുകള്‍ കാത്തിരിക്കുന്നതിനാലാണ് എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ സാധിക്കാത്തത്. കാലാവധി കഴിഞ്ഞ് പുതിയ ഇന്‍ഷുറന്‍സ് എടുത്ത് ഓടുന്ന ബസുകളും നഷ്ടം സഹിച്ച് ഓടുന്ന ബസുകളുമാണ് നിരത്തിലുള്ളതെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോ. എറണാകുളം ജില്ലാ ജന. സെക്രട്ടറി കെ.ബി. സുനീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും സാമൂഹിക അകലം പാലിക്കാതെ ഓടിയ ബസുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. അയ്യായിരം രൂപ വരെയാണ് ബസുടമകളില്‍ നിന്ന് ഈടാക്കുന്നത്. നഷ്ടം സഹിച്ച് ബസുകള്‍ സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തില്‍ പൊലീസ് നടപടിക്കെതിരെ തൃക്കാക്കര എസിപിയെയും കലക്ടറെയും സമീപിക്കുമെന്ന് കെ.ബി. സുനീര്‍ പറഞ്ഞു. മിക്ക സ്റ്റോപ്പുകളല്‍ നിന്നും ആളുകള്‍ കൂട്ടമായി ബസില്‍ കയറുമ്പോള്‍ നിയന്ത്രിക്കുന്നതിന് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം. നിയമം ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ബസുകാരെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends