ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്. ഇത്തവണ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ലോക പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ.
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ 13 ടീമുകള്‍ പരിശീലന മത്സരം കളിക്കുന്നുണ്ട്. മെയ് 27 മുതല്‍ ജൂണ്‍ 1 വരെ അമേരിക്ക, ട്രിനിഡാഡ് ആന്‍ ടുബാഗോ എന്നിവിടങ്ങളിലായാണ് വാം അപ്പ് പോരാട്ടങ്ങള്‍. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകള്‍ പരിശീലന മത്സരം കളിക്കുന്നില്ല.
"
https://www.facebook.com/Malayalivartha