Widgets Magazine
13
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു...


ലോകത്തിലെ ഏറ്റവും മാരകമായ ആണവ മിസൈൽ ഏതു എന്ന ചോദ്യത്തിന് ഉത്തരമാണ് റഷ്യയുടെ സാത്താൻ II ആണവ മിസൈൽ


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...


ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...

തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....

17 MAY 2024 02:00 PM IST
മലയാളി വാര്‍ത്ത

തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്. പിന്നാലെ കേരളത്തിൽ കാലവർഷം എത്തും. ഇത്തവണ മഴ കടുക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത ചൂടും മഴയുടെ ശക്തികൂട്ടാൻ കാരണമാകും. കേരളത്തിൽ ഇപ്പോൾ വേനൽ മഴയും ശക്തമാണ്. അതിനിടെ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളതീരത്ത് വ്യാഴാഴ്ച മീൻപിടിത്തത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.19-വരെ ശക്തമായ വനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

കേരളതീരത്തിനടുത്ത് ചക്രവാതച്ചുഴിക്ക് സാധ്യതയുള്ളതിനാൽ 19-ന് അതിശക്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. 19 കഴിഞ്ഞാലും മഴ തുടരാനാണ് സാധ്യത. പിന്നാലെ എടവപ്പാതിയും എത്തും. ജൂൺ ഒന്നിനാണ് സാധാരണയായി കാലവർഷം കേരളത്തിൽ എത്തേണ്ടത്. വേനൽ മഴ കടുക്കുമ്പോൾ തീരദേശത്താണ് ആശങ്ക കൂടുതൽ. കള്ളക്കടൽ പ്രതിഭാസവും ഇതിന് കാരണമായി മാറുന്നു. തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്.

കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. നാലു ദിവസം നേരത്തെ എത്തിയാൽ വേനൽ മഴയുടെ തുടർച്ചയായി എല്ലാ അർത്ഥത്തിലും കാലവർഷം മാറും.ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും. ഇത് അതിവേഗം കേരളത്തിലെ മഴയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.വേ​ന​ൽ മ​ഴ ഒ​ന്ന്‌ ശ​ക്ത​മാ​യി പെ​യ്‌​ത​പ്പോ​ഴേ​ക്കും തി​രു​വ​ന​ന്ത​പു​രം ന​ഗ​രം വെ​ള്ള​ത്തി​ലാ​യി.

 

വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​യോ​ടെ ഉ​ണ്ടാ​യ മ​ഴ​യി​ലാ​ണ്‌ ന​ഗ​ര​ത്തി​ലെ പ​ല പ്ര​ധാ​ന ഇ​ട​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യ​ത്‌. ത​മ്പാ​നൂ​ർ കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ്‌ സ്‌​റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലു​മ​ട​ക്കം താ​ഴ്‌​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ വെ​ള്ള​ക്കെ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും ഏ​റെ വ​ല​ച്ചു. എ​സ്‌.​എ​സ്‌ കോ​വി​ൽ റോ​ഡ്‌ മു​ത​ൽ ഹൗ​സി​ങ്​ ബോ​ർ​ഡ്‌ ജ​ങ്​​ഷ​ഷ​ൻ വ​രെ റോ​ഡ്​ ക​വി​ഞ്ഞ്​ ഇ​രു​വ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. പ​ല​യി​ട​ത്തും ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള വ്യാ​പാ​രം ത​ട​സ്സ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട്‌ കാ​ര​ണം ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു.മ​ഴ തോ​ർ​ന്നി​ട്ടും ക​ട​ക​ളി​ലും മ​റ്റും ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങി​പ്പോ​കാ​ൻ പി​ന്നെ​യും ഏ​റെ സ​മ​യം വേ​ണ്ടി വ​ന്നു.

 

ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ണി​ത ഓ​ട​ക​ളി​ലൂ​ടെ വെ​ള്ളം കൃ​ത്യ​മാ​യി പോ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളാ​ണ്‌ പ​ല വ്യാ​പാ​രി​ക​ളും പ​ങ്കു​െ​വ​ച്ച​ത്‌. മാ​ത്ര​മ​ല്ല ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഇ​ന്റ​ർ​ലോ​ക്ക്‌ ചെ​യ്‌​ത ന​ട​പ്പാ​ത​ക​ൾ പൊ​ളി​ഞ്ഞ്‌ ആ​ഴ​മു​ള്ള കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്​ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.മെയ് 20വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനി ആണ്‍സുഹൃത്ത് റമീസിന് അയച്ച വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടെടുത്തു  (46 minutes ago)

ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ പ്രതി നാരായണ ദാസിന് ജാമ്യം  (1 hour ago)

വേളാങ്കണ്ണി മാതാവിന്റെ പ്രതിരൂപമാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ ഭയപ്പെടുത്തി വിശ്വസിപ്പിച്ചത്  (2 hours ago)

മെഡിറ്ററേനിയന്‍ ഷിപ്പിങ് കപ്പനിയുടെ ഒരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (2 hours ago)

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ്ദീപിന് ഗതാഗത വകുപ്പിന്റെ നിയമലംഘന നോട്ടീസ്  (2 hours ago)

ഇടത് അധ്യാപക സംഘടനയടെ മുന്‍ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന്‍ നേതാവുമയ ഡോ. ബിജു രാജിവെച്ചു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയ: നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാല്‍ സെപ്റ്റംബര്‍ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി  (3 hours ago)

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കും  (3 hours ago)

കളക്ടര്‍ കൃഷ്ണ തേജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍  (3 hours ago)

കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം  (4 hours ago)

ജനാധിപത്യത്തിന്റെ ശ്രീകോവിനെ കളങ്കപ്പെടുത്തിയവരാര്....?  (7 hours ago)

അസിം മുനീറിന്റെ തലയെടുക്കാന്‍ ഇരച്ച് ബലൂച് ലിബറേഷന്‍ ആര്‍മി ; പേടിച്ചുവിറച്ച് ട്രംപിന്റെ കാലിനടിയില്‍ ഒളിച്ച് പാക് പട്ടാള മേധാവി  (7 hours ago)

ഗോപൻ സ്വാമിയുടെ വീടും സമാധി പീഠവും ഉടൻ ജപ്തി ..?!ഋഷി പീഠം ബാങ്ക് തൂക്കി..!  (8 hours ago)

ഓഗസ്റ്റ് 26 ന് വിശാഖപട്ടണത്ത്  (10 hours ago)

റേഷന്‍ വ്യാപാരികളുടെ വേതനവര്‍ദ്ധന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി  (10 hours ago)

Malayali Vartha Recommends