അമ്പലവയല്‍ പീഡനം: എസ്‌ഐക്കു സസ്‌പെന്‍ഷന്‍

അമ്പലവയല്‍ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാത്ത എസ്‌ഐക്കു സസ്‌പെന്‍ഷന്‍. അമ്പലവയല്‍ എസ്‌ഐ മാത്യുവിനെയാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിനും ഡിഐജി ദിനേന്ദ്ര കശ്യപ് ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















