തൊടുപുഴയില്‍ വാഹനാപകടം; രണ്ടു പേര്‍ മരിച്ചു

വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൊടുപുഴ മടക്കത്താനത്താണു സംഭവം. മൂന്നു കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ചക്രപാണി, വംശീകൃഷ്ണ എന്നിവരാണു മരിച്ചത്.
https://www.facebook.com/Malayalivartha





















