കൊച്ചി നഗരത്തിൽ ചീറി പാഞ്ഞ് ഓട്ടോറിക്ഷ! നാട്ടുകാരുടെ കണ്ണിൽപ്പെട്ടതോടെ പോലീസ് പൊക്കി... മുറിയിൽ കണ്ട കാഴ്ച്ചയിൽ ഞെട്ടി അന്വേഷണ സംഘം! യുവാവ് പിടിയില്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് 20 ലിറ്റര്‍ വാഷും, 12 ലിറ്റര്‍ ചാരായവും... അമ്പരന്ന് നാട്ടുകാരും...

വീട്ടില്‍ ചാരായം നിര്‍മിച്ച് വില്‍പന നടത്തിയ സംഭവത്തില്‍ യുവാവിനെ പിടികൂടി. മലയാറ്റൂര്‍ വെസ്റ്റ് കോളനിയിലെ തോപ്പിലാന്‍ വീട്ടില്‍ സോണി ആണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും 250 ലിറ്റര്‍ വാഷും 12 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. നൂതന രീതിയിലുള്ള വാറ്റുകേന്ദ്രമാണ് വീടിന്റെ ഒരു മുറിയില്‍ സജീകരിച്ചിരുന്നത്.
ഒരു ലിറ്റര്‍ ചാരായം 850 രൂപയ്ക്കാണ് സോണി വില്‍പന നടത്തിയിരുന്നത്. സോണിയുടെ ഓട്ടോറിക്ഷയില്‍ തന്നെയാണ് വില്‍പ്പന നടത്തി വന്നതും.
ഈ സാഹചര്യത്തില്‍ സോണിയുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിവൈ ചെറിയാന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോണി കുടുങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























