ഐജിയുടെ കോപ്പിയടി: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ജോസിനെ തൃശൂര്‍ റേഞ്ച് ഐജി സ്ഥാനത്തു നിന്നും മാറ്റാനും തീരുമാനമായി. ഐജിയ്‌ക്കെതിരേ അന്വേഷണം നടത്തിയ എഡിജിപി ശങ്കര്‍ റെഡ്ഡി വിശദമായ അന്വേഷണത്തിനു ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















