ചലച്ചിത്ര അവാര്‍ഡ് തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ചലച്ചിത്ര അവാര്‍ഡ് തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി നിയമാവലിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അംഗനവാടി ജീവനക്കാര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















