Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

സര്‍വേ പോകുന്ന പോക്ക്... കാത്തുകാത്തിരുന്ന മുഖ്യമന്ത്രി പദം ഉമ്മന്‍ചാണ്ടി അടിച്ചുകൊണ്ട് പോയതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്; കേരളത്തിലും ബംഗാളിലും ഭരണത്തുടര്‍ച്ചയെന്ന് എബിപിസി വോട്ടര്‍ സര്‍വേ പ്രവചനം

19 JANUARY 2021 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും,വീണയ്ക്ക് വേണ്ടി ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗോവിന്ദന്‍ വായുംപൊളിച്ചിരുന്നോളു പാര്‍ട്ടിയുടെ കഴുക്കോലൂരി

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതികേടില്‍ പാര്‍ട്ടി,മകളെ വിദേശത്തേക്ക് മുക്കിയെന്ന് പൊങ്കാല, പിണറായീടെ മൂട് താങ്ങി നടന്നോ ഗോവിന്ദായെന്ന് മുറവിളി

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെന്ന് തലപുകഞ്ഞ് കെഎന്‍ ബാലഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാനിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം മാറുന്ന കാഴ്ചയാണ് കണ്ടത്. ചെന്നിത്തല വന്നാല്‍ ന്യൂനപക്ഷം വോട്ട് ചെയ്യില്ലെന്ന് വന്നതോടെ ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി പട നയിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതീവ പ്രാധാന്യമുള്ള നിയമസഭാ പോരാട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മുന്‍നിരയിലുണ്ടാവണമെന്ന നിര്‍ദേശം അവസാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തു. മുന്‍ മുഖ്യമന്ത്രിക്കു യോജിച്ച പദവിയെന്ന നിലയിലാണ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക സമിതിയുടെ അധ്യക്ഷനായി അദ്ദേഹത്തെ നിര്‍ദേശിച്ചത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാണെന്ന് അടുത്തിടെ കേരളം സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു.



ഇക്കാര്യം ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും താരിഖ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുടെ കൂടി അഭിപ്രായമാരാഞ്ഞ ശേഷമാണു ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്കു ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മുന്‍നിരയിലുണ്ടാവണമെന്ന മുസ്‌ലിം ലീഗിന്റെ നിര്‍ദേശവും ഹൈക്കമാന്‍ഡ് കണക്കിലെടുത്തു.



ഇങ്ങനെ കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് ഉമ്മന്‍ചാണ്ടിയിലൂടെ താത്ക്കാലിക പരിഹാരം ഉണ്ടായപ്പോള്‍ ഡല്‍ഹിയില്‍ നിന്നും തന്നെ മറ്റൊരു പ്രവചനമാണ് വന്നിരിക്കുന്നത്. അതില്‍ ചെന്നിത്തലയുടെ പേരുപോലുമില്ല. എബിപി നെറ്റ്‌വര്‍ക്കും സി വോട്ടറും ചേര്‍ന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ നിയമസഭയിലേക്ക് കേരളത്തില്‍ എല്‍ഡിഎഫിനും ബംഗാളില്‍ തൃണമൂലിനും മുന്‍തൂക്കം. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എന്‍ഡിഎയ്ക്കുമാണ് മേല്‍ക്കൈ. ഒക്ടോബര്‍-ഡിസംബറില്‍ 12 ആഴ്ചകളിലായായിരുന്നു സര്‍വേ.



കേരളം: 6000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. എല്‍ഡിഎഫിന് 41.6% വോട്ട്, 81 മുതല്‍ 89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49 മുതല്‍ 57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 0 മുതല്‍ 2 സീറ്റ്; മറ്റുള്ളവര്‍ക്ക് 8.5% വോട്ട്, 0 മുതല്‍ 2 സീറ്റ്.



മുഖ്യമന്ത്രി സ്ഥാനത്തിനു യോജിച്ചത് പിണറായി വിജയനെന്ന് 46.7% പേര്‍, ഉമ്മന്‍ ചാണ്ടിയെന്ന് 22.3%, മൂന്നാമതുള്ളത് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ (6.3%).

ബംഗാള്‍: തൃണമൂല്‍ 43% വോട്ട്, 154 മുതല്‍ 163 സീറ്റ്; ബിജെപി 37.5% വോട്ട്, 98 മുതല്‍ 106 സീറ്റ്; കോണ്‍ഗ്രസ്, ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26 മുതല്‍ 34 സീറ്റ്.


മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജിക്ക് 49%, ദിലീപ് ഘോഷ് 19%, സൗരവ് ഗാംഗുലിക്ക് 13% എന്നിങ്ങനെ പിന്തുണ.

തമിഴ്‌നാട്: യുപിഎ 41.1% വോട്ട്, 158 മുതല്‍ 166 സീറ്റ്; എന്‍ഡിഎ 28.7% വോട്ട്, 60 മുതല്‍ 68 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനെന്ന് 36.4% പേരും ഇ.കെ. പളനിസ്വാമിയെന്ന് 25.5% പേരും.

അങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പോടെ പിണറായി വിജയന്‍ നാടുകടക്കുമെന്ന് കരുതിയിരുന്നവര്‍ക്കെല്ലാം തെറ്റി. ദേശീയ തലത്തില്‍ നടത്തിയ സര്‍വേയില്‍ പോലും പിണറായി വിജയന്‍ ഒന്നാമതാണ്. ചെന്നിത്തല 6000 രൂപ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടും ഹൈക്കനാമ്ഡിന് പോലും വിശ്വാസമില്ല. അതിനാല്‍ തന്നെ ചെന്നിത്തലെ ഒതുക്കി ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി. ബാക്കിയെല്ലാം തെരഞ്ഞെടുപ്പ് ഗോദയില്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (4 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (4 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (6 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (7 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (7 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (7 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (7 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (8 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (8 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (8 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (8 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (8 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (8 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (9 hours ago)

Malayali Vartha Recommends