നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വേർപിരിയുന്നു? ഞെട്ടിത്തരിച്ച് പ്രേക്ഷകർ

പ്രേഷകരെ ഞെട്ടിച്ച് നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും ദാമ്പത്യ ജീവിതത്തിൽ രണ്ടു വഴിയിലേക്ക്. ഇനി രണ്ടുപ്പേർക്കും ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ജോമോന്‍ ടി. ജോണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജോമോന്‍ അടുത്തിടെ ചേര്‍ത്തല കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ആന്‍ അഗസ്റ്റിനു നോട്ടീസ് അയക്കുകയും ചെയ്തുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2014ലായിരുന്നു ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹം കഴിഞ്ഞത് . മലയാളികളുടെ പ്രിയങ്കരനായ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍.
https://www.facebook.com/Malayalivartha

























