Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അമ്പരപ്പോടെ സഖാക്കള്‍... ശബരിമല വിഷയം കോണ്‍ഗ്രസ് ബോധപൂര്‍വം ചര്‍ച്ചയാക്കുമ്പോള്‍ അത് മറക്കാന്‍ ശ്രമിക്കുന്ന സഖാക്കള്‍ക്ക് തിരിച്ചടിയായി പഴയ ബിന്ദു അമ്മിണി രംഗത്ത്; ഇതൊരു തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രം; സംഘ്പരിവാറിലേക്ക് ആളുകളുടെ റിക്രൂട്ട് ചെയ്യുക എന്ന പരിപാടിയാണ്; അവര്‍ക്ക് നാണമില്ലേ?

08 FEBRUARY 2021 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള അവസാന അടവായി കോണ്‍ഗ്രസ് ബോധപൂര്‍വം ശബരിമല വിഷയം കൊണ്ടു വരുമ്പോള്‍ അത് ചര്‍ച്ചയാക്കാതെ ഒഴിവാക്കാനാണ് സിപിഎമ്മുകാര്‍ ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പോലും ശബരിമല വിഷയമാണെങ്കില്‍ പങ്കെടുക്കാനും അവരെ കിട്ടില്ല.

ഇങ്ങനെയിരിക്കെയാണ് പാര്‍ട്ടിക്ക് തലവേദനയായി പഴയ ബിന്ദു അമ്മിണി രംഗത്തു വരുന്നത്. രാത്രിയുടെ മറവില്‍ പാര്‍ട്ടിക്കാരായ പോലീസുകാരുടെ പിന്തുണയോടെ ശബരിമലയില്‍ കയറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നയാളാണ് ബിന്ദു അമ്മിണി. അവര്‍ നേരിട്ട് രംഗത്തെത്തിയതോടെ ശബരിമല വിഷയം വീണ്ടും ചൂട് പിടിക്കുകയാണ്.

 


ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് ബിന്ദു അമ്മിണി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റേത് തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രമാണെന്നും അത് ബിജെപിയിലേക്കും സംഘ്പരിവാറിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു മലയാളം സ്വകാര്യ വാര്‍ത്താ ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലാണ് ആക്ടിവിസ്റ്റ് ഇങ്ങനെ പ്രതികരിച്ചത്.

കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങള്‍ ഉണ്ടായിട്ടും അവയെ അഭിമുഖീകരിക്കാതെ ഒളിച്ചോടിക്കൊണ്ട് കോണ്‍ഗ്രസ് വേറൊരു വിഷയം എടുത്തിട്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഈ വിഷയത്തില്‍ രണ്ട് നിലപാടാണ് ഉള്ളതെന്ന് താന്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

 



ലോകം മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ശാസ്ത്രവിരുദ്ധമായ കരട് നിയമമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് 'ഈ ആളുകള്‍ക്ക് നാണമില്ലേ' എന്നും അവര്‍ പൊട്ടിത്തെറിച്ചു. നീതിപീഠത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെയൊരു ബില്ല് പുറത്തിറക്കിയതെന്നും അവര്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശന നിയമം നടപ്പാക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാര്‍ അത് ചെയ്യാത്തതില്‍ തനിക്ക് വിമര്ശനമുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ തനിക്ക് പ്രവേശിക്കാന്‍ സാധിച്ചത് സര്‍ക്കാര്‍ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിയത് കൊണ്ടാണ്. എന്നാല്‍ സ്ത്രീസുരക്ഷയുമായും ലിംഗസമത്വവുമായും ബന്ധപ്പെട്ട നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെങ്കില്‍ വളരെ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും അവര്‍ പറയുന്നു.



അതേസമയം ശബരിമല വിഷയത്തില്‍ സി.പി.എമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തി. ശബരിമല എന്ന് കേള്‍ക്കുമ്പോള്‍ സി.പി.എം ഭയക്കുകയാണ്. യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമാണ്. വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

വിഷയത്തില്‍ സി.പി.എം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണം. നിലപാട് തെറ്റിയെന്ന് പറയാനുള്ള ആര്‍ജ്ജവം പിണറായി കാണിക്കണം. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാല്‍ സി.പി.എമ്മിനെ അംഗീകരിക്കാം. സത്യവാങ്മൂലം മാറ്റാന്‍ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.



കേരളത്തില്‍ ഇടത് മുന്നണി ഇഷ്ടക്കാരെ ജോലിയില്‍ തിരുകി കയറ്റുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കും. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല ആരോപിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends