Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മിനിമം 5 സീറ്റുകള്‍... ക്രിസ്ത്യന്‍, മുസ്ലിം പള്ളികളെ പോലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ ഭക്തരെ ഏല്‍പ്പിക്കുമെന്ന വാഗ്ദാനം; മിനിമം 5 സീറ്റുകളിലെങ്കിലും ജയിക്കാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി

08 FEBRUARY 2021 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ശബരി മലയില്‍ സുപ്രീം കോടതി വിധി എതിരായാല്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടു വയ്ക്കാന്‍ ബിജെപി ആലോചിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നിയമ നിര്‍മ്മാണ വാഗ്ദാനവുമായി രംഗത്തിറങ്ങിയത്.

അതു കൊണ്ടു തന്നെ നിയമനിര്‍മ്മാണം എന്ന വാഗ്ദാനം തത്കാലം മാറ്റി വയ്ക്കാന്‍ ബിജെപി തീരുമാനിച്ചു. എങ്കിലും മുഖ്യ അജണ്ട ശബരിമലയായിരിക്കുമെന്ന പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തി.

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയം ആണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയുടെ പേരില്‍ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ഇരുമുന്നണികളും സ്വീകരിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ നയം ശബരിമലയില്‍ വിശ്വാസികള്‍ക്ക് എതിരായിരുന്നെങ്കില്‍ യുഡിഎഫ് ഇപ്പോള്‍ നിയമം കൊണ്ടുവരുമെന്നാണ് പറയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 



യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും രാഹുല്‍ ഗാന്ധിയും അതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത കാര്യമാണ് സുരേന്ദന്‍ പറഞ്ഞത്. ശബരിമല യുവതി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തങ്ങള്‍ അനുകൂലിക്കുന്നു എന്നാണ് അന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

 

യുവതീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ വലിയ വിജയം കരസ്ഥമാക്കിയപ്പോഴും കോണ്‍ഗ്രസ് തന്ത്രപരമായ മൗനമാണ് പിന്തുടര്‍ന്നത്.കോണ്‍ഗ്രസ് വിശ്വാസത്തിന്റെ കാര്യത്തില്‍ എക്കാലത്തും രണ്ട് വള്ളത്തിലാണ് കാല്‍ ചവിട്ടിയിട്ടുള്ളത്. ബിജെപി എക്കാലവും വിശ്വാസികള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്.

 



ഒരു കോണ്‍ഗ്രസുകാരനെതിരെ പോലും ശബരിമല സമരത്തില്‍ കേസുണ്ടായിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.. സമരം ചെയ്തതും സര്‍ക്കാനെ മുട്ടുമടക്കിപ്പിച്ചതും ബിജെപിയാണ്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണ്. വിശ്വാസികളെ കാണാതെ പോകാനാകില്ല എന്നാണ് പുതിയ നിലപാട് എങ്കില്‍ ശബരിമല കേസുകള്‍ പിണറായി പിന്‍വലിക്കണം. ശബരിമല നിലപാട് തെറ്റായിപോയെന്ന് പിണറായി പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


കേരളത്തില്‍ ഭക്ഷണത്തെ വരെ വര്‍ഗീയ വത്കരിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കില്‍ ഹലാല്‍ ഭക്ഷണശാലകളാണിപ്പോള്‍. ഹലാല്‍ ഭക്ഷണം മതതീവ്രവാദികളുടേതാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ എന്താണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് നിലപാടെന്നും ചോദിച്ചു.

 



ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികളും വികസനവും കൊടുക്കുന്നു. അതില്‍ തന്നെ മുസ്ലീംസമുദായത്തിന് അനര്‍ഹമായി കൊടുക്കുമ്പോള്‍ ക്രിസ്ത്രീയ സമുദായത്തിന് കിട്ടുന്നില്ല. ഇക്കാര്യത്തില്‍ ഇടത് വലത് നിലപാടെന്താണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

 

ന്യൂന പക്ഷങ്ങള്‍ക്ക് എതിരെ ചരടുവലിക്കാനാണ് ബി ജെ പി നീക്കം. ഭൂരിപക്ഷത്തിന്റെ വികാരം വലുതാക്കി തെരഞ്ഞടുപ്പില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ െ്രെകസ്തവരെ കൈവിടാന്‍ ബിജെപി തയ്യാറല്ല. ഇതിന് മുന്നോടിയായിട്ടാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഷയത്തില്‍ ശ്രീധരന്‍ പിള്ള ഇടപെട്ടത്.

 



ക്ഷേത്രങ്ങള്‍ ഭക്തരെ ഏല്‍പ്പിക്കുക എന്നത് ബിജെപി യുടെ ലക്ഷ്യങ്ങളിലൊന്നാണ്. ദേവസ്വം ബോര്‍ഡ് എന്ന സംവിധാനം ഇല്ലാതാക്കണമെന്നത് വര്‍ഷങ്ങളായി ബി ജെ പി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. ക്ഷേത്രത്തിലെ പണം സര്‍ക്കാരിന് എന്നതിനേക്കാള്‍ ക്ഷേത്രങ്ങളിലെ പണം ക്ഷേത്രങ്ങള്‍ക്ക് എന്ന നിര്‍ദ്ദേശമാണ് ബി ജെ പി മുന്നോട്ടു വയ്ക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ ചില പ്രധാന ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് വരുമാനമുള്ളത്. ബാക്കി ക്ഷേത്രത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത് സര്‍ക്കാരില്‍ നിന്ന കിട്ടുന്ന സഹായം കൊണ്ടാണ്. എന്നാല്‍ ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ തട്ടിയെടുക്കുന്നു എന്നാണ് ബിജെ പി പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends